Thursday, July 30, 2026
  • About Us
  • Our Professionals
  • Greivance
  • Contact Us
MANGALAM NEWS ONLINE
Advertisement
  • HOME
  • NEWS
    • All
    • LOCAL
    • KERALA
    • NATIONAL
    • INTERNATIONAL
    റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

    ​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

    റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

    ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു

  • PRAVASI

    മരുഭൂമിയുണ്ടായിട്ടും യുഎഇയും സൗദിയും മണൽ ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ട്?

    2026ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ; ആദ്യ അവധി ജനുവരി 15ന്

    ബസ്-ദുരന്തത്തിൽ-മരണപ്പെട്ട-ഇന്ത്യൻ-തീർത്ഥാടകർക്ക്-അന്ത്യപ്രവാചകന്റെ-മണ്ണിൽ-അന്ത്യനിദ്ര

    ബസ് ദുരന്തത്തിൽ മരണപ്പെട്ട ഇന്ത്യൻ തീർത്ഥാടകർക്ക് അന്ത്യപ്രവാചകന്റെ മണ്ണിൽ അന്ത്യനിദ്ര

  • BUSINESS
    ട്രാവൽ-ഇന്ഡസ്ട്രിയിലെ-മികവിന്-ടാസ്ക്-‘സിനർജി-2025’-സംഗമത്തിൽ-ആദരം:-ലൈഫ്-ടൈം-ട്രാവൽ-എക്‌സലൻസ്-പുരസ്‌കാരം-മന്ത്രി-പി-രാജീവ്-ഡോ.-കെ-വി-അബ്ദുൽ-നാസറിന്-സമ്മാനിച്ചു

    ട്രാവൽ ഇന്ഡസ്ട്രിയിലെ മികവിന് ടാസ്ക് ‘സിനർജി 2025’ സംഗമത്തിൽ ആദരം: ലൈഫ് ടൈം ട്രാവൽ എക്‌സലൻസ് പുരസ്‌കാരം മന്ത്രി പി രാജീവ് ഡോ. കെ വി അബ്ദുൽ നാസറിന് സമ്മാനിച്ചു

    445-കോടി-രൂപയുടെ-സോളാർ-റൂഫ്‌ടോപ്പ്-ഓർഡർ-നേടി-ക്രോംപ്ടൺ

    445 കോടി രൂപയുടെ സോളാർ റൂഫ്‌ടോപ്പ് ഓർഡർ നേടി ക്രോംപ്ടൺ

    സിഡിഎസ്എല്‍-ഐഡിയത്തോണ്‍-ആരംഭിച്ചു

    സിഡിഎസ്എല്‍ ഐഡിയത്തോണ്‍ ആരംഭിച്ചു

    കുത്തനെ-കയറിയ-സ്വർണവില-ഇന്ന്-രണ്ട്-തവണ-ഇടിഞ്ഞു.-സ്വർണവില-പവന്-91,120-രൂപയിലും-ഗ്രാമിന്-11,390-രൂപയിലുമാണ്-വ്യാപാരം-പുരോഗമിക്കുന്നത്

    കുത്തനെ കയറിയ സ്വർണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. സ്വർണവില പവന് 91,120 രൂപയിലും ഗ്രാമിന് 11,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

  • SPORTS
    ​സഞ്ജുവിനും ഇഷാനും ഗംഭീറിന്റെ കൈയടി; ലോകകപ്പിൽ നമീബിയയെ തകർത്ത് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമത്

    സഞ്ജു സാംസൺ വീണ്ടും ഓപ്പണിംഗ് റോളിലേക്ക്; നമീബിയക്കെതിരെ അഭിഷേക് ശർമ്മ കളിച്ചേക്കില്ല

    ​സൂര്യകുമാർ യാദവ് നയിച്ചു; യുഎസ്എയെ തകർത്ത് ഇന്ത്യക്ക് വിജയതുടക്കം

    ക്യാപ്റ്റന്റെ ഒറ്റയാൾ പോരാട്ടം; യുഎസ്എയെ തകർത്ത് ഇന്ത്യയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം

  • CRIME

    ​റെജിമോന്റെ തട്ടിപ്പ് പർച്ചേസ് കമ്മിറ്റി അംഗം തന്നെ വിജിലൻസിന് മുൻപിൽ അക്കമിട്ട് നിരത്തി ഒപ്പിട്ടു നൽകിയത്; മാനേജ്‌മെന്റിന്റെ അനുവാദത്തോടെയോ? പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ!

  • ENTERTAINMENT
    തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മഞ്ജു വാര്യർക്കും ലിജോ മോൾക്കും അപർണ്ണയ്ക്കും പുരസ്കാരം

    ‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്

    ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്

    ‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!

  • HEALTH
    വയനാട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു

    ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

    ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗി മരണം: അധികൃതർക്കെതിരെ കേസ്

    ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ബന്ധുക്കളുടെ ആരോപണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

  • TECH
    എഐ ദുരുപയോഗം: എക്‌സിന് കേന്ദ്ര സർക്കാരിന്റെ താക്കീത്; 72 മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് നിർദ്ദേശം

    നിങ്ങൾ ഫോണ് 100% വരെ ചാർജ് ചെയ്യാറുണ്ടോ? അബദ്ധം ഒഴിവാക്കാം

    വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ പുറത്തുകടക്കാം; പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

    ഗൂഗിള്‍-മാപ്പിനോട്-ഇനി-സംസാരിച്ച്-വണ്ടിയോടിക്കാം;-പുതിയ-ഫീച്ചറുമായി-ഗൂഗിൾ

    ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS
No Result
View All Result

Home POLITICS

പിഎം ശ്രീയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായി നിന്നത് ജോൺ ബ്രിട്ടാസ്; രാജ്യസഭയിൽ ബ്രിട്ടാസിനെ അഭിനന്ദിച്ച് കേന്ദ്രവിദ്യാഭ്യാസ മന്ത്രി

December 4, 2025
in POLITICS, NEWS
5 0
പിഎം ശ്രീയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായി നിന്നത് ജോൺ ബ്രിട്ടാസ്; രാജ്യസഭയിൽ ബ്രിട്ടാസിനെ അഭിനന്ദിച്ച് കേന്ദ്രവിദ്യാഭ്യാസ മന്ത്രി

New Delhi | December 04, 2025

പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

ads1
ads2
previous arrow
next arrow

സർവസമ്മതത്തോടെ കേരളം ഒപ്പിട്ടു

സർവസമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വെളിപ്പെടുത്തി. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് തനിക്ക് അറിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ലെന്നാണ് മനസ്സിലാകുന്നതെന്നും ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ പറഞ്ഞു.

വലിയ വിവാദമായിരുന്നു

ആരുമറിയാതെ മന്ത്രിസഭയിൽ പോലും വ്യക്തമായി ചർച്ച നടത്താതെ പിഎം ശ്രീയിൽ ഒപ്പിട്ടത് സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ചേരില്ലെന്നായിരുന്നു കേരളം ആദ്യം മുതലേ സ്വീകരിച്ചിരുന്ന നിലപാട്. എൽ ഡി എഫ് സർക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു ഇത്.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി സന്ദർശനവും അമിത് ഷാ കൂടിക്കാഴ്ചയും എല്ലാം കഴിഞ്ഞതിന് പിന്നാലെ കേരളം പിഎം ശ്രീയിൽ ഒപ്പിട്ടുവെന്ന വാർത്ത പുറത്തുവന്നു.

സിപിഐ എതിർപ്പ്

കഴിഞ്ഞ ഒക്ടോബർ മാസത്തിന്റെ തുടക്കത്തിലാണ് ഘടകകക്ഷികൾ പോലും അറിയാതെ പി എം ശ്രീ പദ്ധതിയിൽ ചേരുന്നതായി കേരള സർക്കാർ അറിയിച്ചത്. എന്നാൽ സി പി ഐ അടക്കം ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കേന്ദ്രത്തെ കേരളം അറിയിക്കുകയായിരുന്നു.

പി എം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.

ജോൺ ബ്രിട്ടാസിന്റെ പ്രതികരണം

സംസ്ഥാനത്ത് വലിയ ചർച്ചയായ ഇക്കാര്യത്തിൽ ഇപ്പോൾ ഒപ്പിടലിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ ശ്രദ്ധേയമാണ്.

കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെയെന്നും പലതവണ മന്ത്രിയെ കണ്ടിട്ടുണ്ടെന്നും മധ്യസ്ഥം വഹിച്ചത് കേരളത്തിന് വേണ്ടിയെന്നും ജോൺ ബ്രിട്ടാസ് പാർലമെന്റിനു പുറത്ത് പറഞ്ഞു.

കേരളത്തിന്റെ വിഷയം ഏറ്റെടുത്ത് കേന്ദ്ര മന്ത്രിയുടെ അടുത്ത് പോയി എന്ന് പറഞ്ഞതിൽ സന്തോഷമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിഎം ശ്രീ കരാർ ഒപ്പിടുന്നതിൽ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നുമാണ് ജോൺ ബ്രിട്ടാസിന്റെ വിശദീകരണം.

പിഎം ശ്രീ വിഷയത്തിലെ കേരള സർക്കാരിന്റെ തീരുമാനങ്ങളും നിലപാട് മാറ്റങ്ങളും വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. ഇടതുപക്ഷ സർക്കാർ കേന്ദ്രസർക്കാരുമായി അടുത്തുചേരുന്നുവെന്ന ആരോപണവും ഇതോടെ ശക്തമായിട്ടുണ്ട്.

Source: Rajya Sabha Proceedings / MP Statements
Tags: `Education Policy``Central Government``State Government`Kerala`CPI Opposition`Kerala News`LDF``Political Controversy``Pinarayi Vijayan`ParliamentPM Shri``John Brittas``Dharmendra Pradhan`
SendShare2Tweet1Share

Related Posts

റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?
NEWS

July 22, 2026
​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു
PRAVASI

July 18, 2026
റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം
KERALA

July 15, 2026
ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു
NEWS

ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു

July 12, 2026
​റെജിമോന്റെ തട്ടിപ്പ് പർച്ചേസ് കമ്മിറ്റി അംഗം തന്നെ വിജിലൻസിന് മുൻപിൽ അക്കമിട്ട് നിരത്തി ഒപ്പിട്ടു നൽകിയത്; മാനേജ്‌മെന്റിന്റെ അനുവാദത്തോടെയോ? പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ!
NEWS

​റെജിമോന്റെ തട്ടിപ്പ് പർച്ചേസ് കമ്മിറ്റി അംഗം തന്നെ വിജിലൻസിന് മുൻപിൽ അക്കമിട്ട് നിരത്തി ഒപ്പിട്ടു നൽകിയത്; മാനേജ്‌മെന്റിന്റെ അനുവാദത്തോടെയോ? പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ!

July 10, 2026
റെജിമോൻ പർച്ചേസ് കമ്മിറ്റിയെ ഇരുട്ടിലാക്കി; വെള്ളക്കടലാസിൽ മിനിറ്റ്‌സ് തയ്യാറാക്കി രേഖകൾ അട്ടിമറിച്ചെന്ന് ഉന്നതതല വെളിപ്പെടുത്തൽ!

July 8, 2026
Next Post
രാഹുൽ മാങ്കൂട്ടത്തിലിനായി വയനാട്-കർണാടക അതിർത്തിയിൽ തിരച്ചിൽ; പാലക്കയം റിസോർട്ടിൽ പരിശോധന

ചിറയിൻകീഴിൽ സംഘർഷം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുത്തേറ്റു; ഒരാൾ പിടിയിൽ

’20കാരുമായി മത്സരിക്കാൻ 90കാരൻ; വോട്ടർമാരോട് ഒരേയൊരു അപേക്ഷ – പ്രായം കൂടിയ ആളായിട്ടല്ല, ഏറ്റവും കൂടുതൽ വോട്ട് നേടിയവനായി കാണണം’

'20കാരുമായി മത്സരിക്കാൻ 90കാരൻ; വോട്ടർമാരോട് ഒരേയൊരു അപേക്ഷ - പ്രായം കൂടിയ ആളായിട്ടല്ല, ഏറ്റവും കൂടുതൽ വോട്ട് നേടിയവനായി കാണണം'

Currently Playing

ഇനി കളിമാറുംഅമിത് ഷായുടെ വമ്പൻ നീക്കംഇങ്ങേരിത് എന്ത് ഭാവിച്ചാണ്! #Trendingnews

00:05:02

മറുനാടന് പൂർണ്ണ പിന്തുണ!! ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

00:02:51

അവിഞ്ഞു നാറി അഴിമതി; കെ ഫോണിൽ കേന്ദ്ര അന്വേഷണം #Trendingnews

00:04:10

LATESTNEWS

റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

July 22, 2026
​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

July 18, 2026
റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

July 15, 2026
ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു

ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു

July 12, 2026
​റെജിമോന്റെ തട്ടിപ്പ് പർച്ചേസ് കമ്മിറ്റി അംഗം തന്നെ വിജിലൻസിന് മുൻപിൽ അക്കമിട്ട് നിരത്തി ഒപ്പിട്ടു നൽകിയത്; മാനേജ്‌മെന്റിന്റെ അനുവാദത്തോടെയോ? പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ!

​റെജിമോന്റെ തട്ടിപ്പ് പർച്ചേസ് കമ്മിറ്റി അംഗം തന്നെ വിജിലൻസിന് മുൻപിൽ അക്കമിട്ട് നിരത്തി ഒപ്പിട്ടു നൽകിയത്; മാനേജ്‌മെന്റിന്റെ അനുവാദത്തോടെയോ? പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ!

July 10, 2026

ARCHIVES

NO.158 4th Main Sampige Layout,
Bangalore North.560079, Karnataka, INDIA
Mob. +919535224131

Follow Us

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

No Result
View All Result
  • HOME
  • NEWS
    • KERALA
    • NATIONAL
    • INTERNATIONAL
  • PRAVASI
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TECH
  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist