Tuesday, September 1, 2026
  • About Us
  • Our Professionals
  • Greivance
  • Contact Us
MANGALAM NEWS ONLINE
Advertisement
  • HOME
  • NEWS
    • All
    • LOCAL
    • KERALA
    • NATIONAL
    • INTERNATIONAL
    അക്കാദമിക രംഗത്തെ കറുത്ത മാടമ്പിത്തരം വെളിച്ചത്തിലേക്ക്; പ്രൊഫ. റെജിമോന്റെ പ്രബന്ധ മോഷണവും ഫണ്ട് തട്ടിപ്പും ചാൻസലറുടെ മുന്നിൽ

    ശ്രദ്ധിക്കുക: ഫിനാന്‍സ് കമ്പനിക്ക് വാഹനം നല്‍കിയവര്‍ ജാഗ്രതൈ! ലോറി ജപ്തി ചെയ്തത് ക്രിസ്മസ് തലേന്ന്; ആര്‍.സി ബുക്ക് വില്ലനായപ്പോള്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

    റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

    ​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

  • PRAVASI

    മരുഭൂമിയുണ്ടായിട്ടും യുഎഇയും സൗദിയും മണൽ ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ട്?

    2026ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ; ആദ്യ അവധി ജനുവരി 15ന്

    ബസ്-ദുരന്തത്തിൽ-മരണപ്പെട്ട-ഇന്ത്യൻ-തീർത്ഥാടകർക്ക്-അന്ത്യപ്രവാചകന്റെ-മണ്ണിൽ-അന്ത്യനിദ്ര

    ബസ് ദുരന്തത്തിൽ മരണപ്പെട്ട ഇന്ത്യൻ തീർത്ഥാടകർക്ക് അന്ത്യപ്രവാചകന്റെ മണ്ണിൽ അന്ത്യനിദ്ര

  • BUSINESS
    ട്രാവൽ-ഇന്ഡസ്ട്രിയിലെ-മികവിന്-ടാസ്ക്-‘സിനർജി-2025’-സംഗമത്തിൽ-ആദരം:-ലൈഫ്-ടൈം-ട്രാവൽ-എക്‌സലൻസ്-പുരസ്‌കാരം-മന്ത്രി-പി-രാജീവ്-ഡോ.-കെ-വി-അബ്ദുൽ-നാസറിന്-സമ്മാനിച്ചു

    ട്രാവൽ ഇന്ഡസ്ട്രിയിലെ മികവിന് ടാസ്ക് ‘സിനർജി 2025’ സംഗമത്തിൽ ആദരം: ലൈഫ് ടൈം ട്രാവൽ എക്‌സലൻസ് പുരസ്‌കാരം മന്ത്രി പി രാജീവ് ഡോ. കെ വി അബ്ദുൽ നാസറിന് സമ്മാനിച്ചു

    445-കോടി-രൂപയുടെ-സോളാർ-റൂഫ്‌ടോപ്പ്-ഓർഡർ-നേടി-ക്രോംപ്ടൺ

    445 കോടി രൂപയുടെ സോളാർ റൂഫ്‌ടോപ്പ് ഓർഡർ നേടി ക്രോംപ്ടൺ

    സിഡിഎസ്എല്‍-ഐഡിയത്തോണ്‍-ആരംഭിച്ചു

    സിഡിഎസ്എല്‍ ഐഡിയത്തോണ്‍ ആരംഭിച്ചു

    കുത്തനെ-കയറിയ-സ്വർണവില-ഇന്ന്-രണ്ട്-തവണ-ഇടിഞ്ഞു.-സ്വർണവില-പവന്-91,120-രൂപയിലും-ഗ്രാമിന്-11,390-രൂപയിലുമാണ്-വ്യാപാരം-പുരോഗമിക്കുന്നത്

    കുത്തനെ കയറിയ സ്വർണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. സ്വർണവില പവന് 91,120 രൂപയിലും ഗ്രാമിന് 11,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

  • SPORTS
    ​സഞ്ജുവിനും ഇഷാനും ഗംഭീറിന്റെ കൈയടി; ലോകകപ്പിൽ നമീബിയയെ തകർത്ത് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമത്

    സഞ്ജു സാംസൺ വീണ്ടും ഓപ്പണിംഗ് റോളിലേക്ക്; നമീബിയക്കെതിരെ അഭിഷേക് ശർമ്മ കളിച്ചേക്കില്ല

    ​സൂര്യകുമാർ യാദവ് നയിച്ചു; യുഎസ്എയെ തകർത്ത് ഇന്ത്യക്ക് വിജയതുടക്കം

    ക്യാപ്റ്റന്റെ ഒറ്റയാൾ പോരാട്ടം; യുഎസ്എയെ തകർത്ത് ഇന്ത്യയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം

  • CRIME

    റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

    ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു

  • ENTERTAINMENT
    തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മഞ്ജു വാര്യർക്കും ലിജോ മോൾക്കും അപർണ്ണയ്ക്കും പുരസ്കാരം

    ‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്

    ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്

    ‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!

  • HEALTH
    വയനാട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു

    ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

    ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗി മരണം: അധികൃതർക്കെതിരെ കേസ്

    ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ബന്ധുക്കളുടെ ആരോപണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

  • TECH
    എഐ ദുരുപയോഗം: എക്‌സിന് കേന്ദ്ര സർക്കാരിന്റെ താക്കീത്; 72 മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് നിർദ്ദേശം

    നിങ്ങൾ ഫോണ് 100% വരെ ചാർജ് ചെയ്യാറുണ്ടോ? അബദ്ധം ഒഴിവാക്കാം

    വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ പുറത്തുകടക്കാം; പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

    ഗൂഗിള്‍-മാപ്പിനോട്-ഇനി-സംസാരിച്ച്-വണ്ടിയോടിക്കാം;-പുതിയ-ഫീച്ചറുമായി-ഗൂഗിൾ

    ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS
No Result
View All Result

Home NEWS KERALA

റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

കമ്പ്യൂട്ടർ പർച്ചേസിലെ ക്രമക്കേടുകൾ മറയ്ക്കാൻ മാനേജ്‌മെന്റ് മുടക്കിയത് ലക്ഷങ്ങൾ; വിശ്വാസ് കമ്പ്യൂട്ടേഴ്‌സിനെ തഴഞ്ഞത് ആസൂത്രിത ഗൂഢാലോചന

July 15, 2026
in KERALA, NEWS, CRIME
17 0
റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

സ്വന്തം ലേഖകൻ / മംഗളം ഓൺലൈൻ

​തൃശൂർ | 15, ജൂലൈ | 2026

ads1
ads2
previous arrow
next arrow

​മാർ ഡയഷണസ് കോളേജിലെ കമ്പ്യൂട്ടർ പർച്ചേസുമായി ബന്ധപ്പെട്ട അഴിമതിയുടെ കൂടുതൽ ഗൗരവകരമായ വിവരങ്ങൾ പുറത്തുവരുന്നു. കോളേജിലെ ഉന്നതതല ഇടപെടലുകൾ വഴി സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തെന്നും, ക്രമക്കേടുകൾ മറച്ചുവെക്കാൻ ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡിഡി) ഓഫീസുമായി ചേർന്ന് ഉദ്യോഗസ്ഥർ ഒത്തുകളി നടത്തിയെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. അഴിമതിയുടെ ഞെട്ടിക്കുന്ന ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം.

​കൊട്ടേഷൻ അട്ടിമറിയിലെ ഗൂഢാലോചന

പർച്ചേസ് നടപടികൾക്കായി ലഭിച്ച കൊട്ടേഷനുകളിൽ, മൂന്ന് വർഷത്തെ ഗ്യാരണ്ടിയോടെ 29,000 രൂപയ്ക്ക് കമ്പ്യൂട്ടർ നൽകാൻ തയ്യാറായ പ്രാദേശിക ഏജൻസിയായ ‘വിശ്വാസ് കമ്പ്യൂട്ടേഴ്‌സിനെ’ മനപ്പൂർവ്വം തഴഞ്ഞു. ഇതിനു പകരം, അതേ സീരിയൽ നമ്പറിലുള്ള കമ്പ്യൂട്ടറുകൾക്കായി ‘ടെക്സ്ബറി കമ്പ്യൂട്ടേഴ്സിന്റെ’ 33,000 രൂപയുടെ കൂടിയ തുകയുടെ കൊട്ടേഷൻ, ഓപ്പറേറ്റിംഗ് സിസ്റ്റം (OS) ഉണ്ടെന്ന് പർച്ചേസ് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച് റെജിമോൻ സ്വീകരിക്കുകയായിരുന്നു. മൂന്ന് വർഷത്തെ വാറന്റി ലഭിക്കേണ്ട സ്ഥാനത്ത് ഒരു വർഷത്തെ വാറന്റി മാത്രമുള്ള കമ്പ്യൂട്ടറുകൾക്ക്, കമ്പ്യൂട്ടർ ഒന്നിന് 4,000 രൂപ വീതം അധികം ഈടാക്കി നടത്തിയ ഈ ഇടപാടിലൂടെ സർക്കാർ ഖജനാവിന് ഏകദേശം 2,70,000 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.

​ലൈസൻസ് ഇല്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം; വഞ്ചിക്കപ്പെട്ട മാനേജ്‌മെന്റ്

തുടർന്ന് നടന്ന മൈക്രോസോഫ്റ്റ് പരിശോധനയിൽ, വാങ്ങിയ കമ്പ്യൂട്ടറുകളിൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഇല്ലെന്ന് പുറത്തറിയുകയും അതോടെ വലിയ വിവാദങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. ഓപ്പറേറ്റിംഗ് സിസ്റ്റം ഇല്ലാത്ത കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകിയതോടെ, ഒന്നര വർഷത്തിന് ശേഷം അഞ്ച് ലക്ഷം രൂപ സ്വന്തം ഫണ്ടിൽ നിന്ന് ചെലവഴിച്ച് ഒറിജിനൽ സോഫ്റ്റ്‌വെയർ വാങ്ങാൻ മാനേജ്‌മെന്റ് നിർബന്ധിതരായി.

​ഡിഡി ഓഫീസിലെ ഒത്തുകളി; അഴിമതിയെ വെള്ളപൂശുന്നു

  • ഈ കമ്പ്യൂട്ടർ പർച്ചേസിലെ ക്രമക്കേടുകൾ ഓഡിറ്റ് റിപ്പോർട്ടിലൂടെ തന്നെ വ്യക്തമായതാണ്. എന്നാൽ, ഈ സാമ്പത്തിക ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ, ഒന്നര വർഷത്തിന് ശേഷം മൈക്രോസോഫ്റ്റ് കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് മാനേജ്‌മെന്റ് സ്വന്തം ഫണ്ട് ഉപയോഗിച്ച് വാങ്ങിയ അഞ്ച് ലക്ഷം രൂപയുടെ ഒറിജിനൽ സോഫ്റ്റ്‌വെയർ വാദമായി റെജിമോനും കൂട്ടരും ഉയർത്തി. ഇതിന്റെ മറവിൽ, ഉന്നത വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച്, സർക്കാരിലേക്ക് തിരിച്ചടയ്ക്കേണ്ട 2,70,000 രൂപയുടെ നഷ്ടത്തെ വെറും 48,000 രൂപയായി ചുരുക്കി അഴിമതിയെ അട്ടിമറിക്കുകയായിരുന്നു. ഈ 48,000 രൂപ പോലും സർക്കാരിലേക്ക് അടയ്ക്കാതെ, അഴിമതി നടത്തിയവരെ സംരക്ഷിക്കാനാണ് ഈ ‘അക്കൗണ്ട് തട്ടിപ്പ്’ നടത്തിയത്. അന്നത്തെ ക്രമക്കേടുകൾ സാധൂകരിക്കുന്ന നിർണ്ണായക കത്തിടപാടുകളും രേഖകളും ഇപ്പോഴും ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുകയാണ്. ഫയലുകൾ കൃത്യമായി പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം കോളേജ് സമൂഹത്തിൽ ശക്തമാണ്.

​Highlights
​Calculated Fraud: A local agency (Vishwas Computers) offering 3-year warranty for 29,000 INR was deliberately bypassed for an expensive 33,000 INR quote with only 1-year warranty.
​The OS Deception: The purchase was authorized by Rejimon under the false pretense of including a licensed Operating System, causing a per-unit loss of 4,000 INR.
​Management’s Burden: The college management was forced to spend 5 Lakhs to acquire genuine OS licenses after Microsoft identified the computers as unauthorized.
​Bureaucratic Collusion: A potential government loss of 2.7 Lakhs was suspiciously reduced to 48,000 INR through collusion with DD office officials.
​Hidden Evidence: Crucial documents justifying these irregularities remain buried in DD office records, awaiting a thorough probe.

Source: Mangalam News Online
Tags: Investigative JournalismCollege ScamEducational Audit FraudIT Purchase IrregularityGovernment Fund embezzlement
SendShare5Tweet3Share

Related Posts

അക്കാദമിക രംഗത്തെ കറുത്ത മാടമ്പിത്തരം വെളിച്ചത്തിലേക്ക്; പ്രൊഫ. റെജിമോന്റെ പ്രബന്ധ മോഷണവും ഫണ്ട് തട്ടിപ്പും ചാൻസലറുടെ മുന്നിൽ
NEWS

August 29, 2026
ശ്രദ്ധിക്കുക: ഫിനാന്‍സ് കമ്പനിക്ക് വാഹനം നല്‍കിയവര്‍ ജാഗ്രതൈ! ലോറി ജപ്തി ചെയ്തത് ക്രിസ്മസ് തലേന്ന്; ആര്‍.സി ബുക്ക് വില്ലനായപ്പോള്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്
KERALA

August 12, 2026
റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?
NEWS

റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

July 22, 2026
​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു
PRAVASI

July 18, 2026
ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു
NEWS

ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു

July 12, 2026
​റെജിമോന്റെ തട്ടിപ്പ് പർച്ചേസ് കമ്മിറ്റി അംഗം തന്നെ വിജിലൻസിന് മുൻപിൽ അക്കമിട്ട് നിരത്തി ഒപ്പിട്ടു നൽകിയത്; മാനേജ്‌മെന്റിന്റെ അനുവാദത്തോടെയോ? പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ!

July 10, 2026
Next Post
​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

ശ്രദ്ധിക്കുക: ഫിനാന്‍സ് കമ്പനിക്ക് വാഹനം നല്‍കിയവര്‍ ജാഗ്രതൈ! ലോറി ജപ്തി ചെയ്തത് ക്രിസ്മസ് തലേന്ന്; ആര്‍.സി ബുക്ക് വില്ലനായപ്പോള്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

ശ്രദ്ധിക്കുക: ഫിനാന്‍സ് കമ്പനിക്ക് വാഹനം നല്‍കിയവര്‍ ജാഗ്രതൈ! ലോറി ജപ്തി ചെയ്തത് ക്രിസ്മസ് തലേന്ന്; ആര്‍.സി ബുക്ക് വില്ലനായപ്പോള്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

Currently Playing

ഇനി കളിമാറുംഅമിത് ഷായുടെ വമ്പൻ നീക്കംഇങ്ങേരിത് എന്ത് ഭാവിച്ചാണ്! #Trendingnews

00:05:02

മറുനാടന് പൂർണ്ണ പിന്തുണ!! ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

00:02:51

അവിഞ്ഞു നാറി അഴിമതി; കെ ഫോണിൽ കേന്ദ്ര അന്വേഷണം #Trendingnews

00:04:10

LATESTNEWS

അക്കാദമിക രംഗത്തെ കറുത്ത മാടമ്പിത്തരം വെളിച്ചത്തിലേക്ക്; പ്രൊഫ. റെജിമോന്റെ പ്രബന്ധ മോഷണവും ഫണ്ട് തട്ടിപ്പും ചാൻസലറുടെ മുന്നിൽ

അക്കാദമിക രംഗത്തെ കറുത്ത മാടമ്പിത്തരം വെളിച്ചത്തിലേക്ക്; പ്രൊഫ. റെജിമോന്റെ പ്രബന്ധ മോഷണവും ഫണ്ട് തട്ടിപ്പും ചാൻസലറുടെ മുന്നിൽ

August 29, 2026
ശ്രദ്ധിക്കുക: ഫിനാന്‍സ് കമ്പനിക്ക് വാഹനം നല്‍കിയവര്‍ ജാഗ്രതൈ! ലോറി ജപ്തി ചെയ്തത് ക്രിസ്മസ് തലേന്ന്; ആര്‍.സി ബുക്ക് വില്ലനായപ്പോള്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

ശ്രദ്ധിക്കുക: ഫിനാന്‍സ് കമ്പനിക്ക് വാഹനം നല്‍കിയവര്‍ ജാഗ്രതൈ! ലോറി ജപ്തി ചെയ്തത് ക്രിസ്മസ് തലേന്ന്; ആര്‍.സി ബുക്ക് വില്ലനായപ്പോള്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

August 12, 2026
റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

July 22, 2026
​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

July 18, 2026
റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

July 15, 2026

ARCHIVES

NO.158 4th Main Sampige Layout,
Bangalore North.560079, Karnataka, INDIA
Mob. +919535224131

Follow Us

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

No Result
View All Result
  • HOME
  • NEWS
    • KERALA
    • NATIONAL
    • INTERNATIONAL
  • PRAVASI
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TECH
  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist