സെക്‌സ് പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കും; ആഴ്ചയില്‍ മൂന്നു പ്രാവശ്യമെങ്കിലും സെക്‌സിലേര്‍പ്പെട്ടാല്‍ പത്തുവര്‍ഷം പ്രായക്കുറവ് തോന്നിക്കുമത്രെ..!
സെക്‌സ് ആനന്ദകരം മാത്രമല്ല, ആരോഗ്യകരവുമാണ്. പങ്കാളിയുമായി നല്ല ലൈംഗികബന്ധമാണ് ഉള്ളതെങ്കില്‍ പ്രായക്കുറവു തോന്നിപ്പിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആഴ്ചയില്‍ കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും സെക്‌സിലേര്‍പ്പെട്ടാല്‍ പത്തു വര്‍ഷം പ്രായക്കുറവ്...


















































