വിദ്യാർഥികൾക്കായി 251 രൂപയുടെ സ്റ്റുഡന്‍റ് സ്പെഷ്യല്‍ റീചാര്‍ജ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
ഉപഭോക്താക്കളെ ആകർഷിക്കാനായി നിരവധിയായ ഓഫറുകളുമായി ബിഎസ്എൻഎൽ കളംനിറയുകയാണ്. ഇപ്പോഴിതാ ഉപഭോക്തൃ അടിത്തറ വിപുലമാക്കുന്നതിന്റെ ഭാഗമായി പുതിയ റീചാർജ് ഓഫറുമായെത്തിയിരിക്കുകയാണ് കമ്പനി. അതും വിദ്യാർത്ഥികൾക്കായാണ് ഇത്തവണ ഓഫർ നൽകുന്നത്....


















































