ഷെയ്ഖ് ഹസീനയെ രാജ്യത്തേക്ക് കൊണ്ടുവന്ന് കോടതി വിധി പ്രകാരം വധശിക്ഷ നടപ്പാക്കണം. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് വീണ്ടും ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്
ധാക്ക: ധാക്കയില്‍ പ്രതിഷേധം ഉയരുന്നതിനിടെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ വിധിച്ച മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ വീണ്ടും...


















































