ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ വാതുവെയ്പ്പ്. മൂന്ന് പേർ അറസ്റ്റ് ചെയ്തു
കൊൽക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ വാതുവെയ്പ്പിൽ മൂന്ന് പേർ പിടിയിൽ. കൊൽക്കത്ത പോലീസിന്റെ ഡിറ്റക്ടീവ് ഡിപ്പാർട്ട്‌മെന്റും(ഡിഡി)ആന്റി-റൗഡി സ്‌ക്വാഡും ചേർന്ന് ഇന്ന് രാത്രിയാണ് മൂന്ന് പേരെ അറസ്റ്റ്...


















































