News Desk

News Desk

റിലീസിന്-തൊട്ടുമുന്നേ-വിക്ടോറിയക്ക്-മറ്റൊരം​ഗീകാരം;-കൊൽക്കത്ത-അന്താരാഷ്ട്ര-ചലച്ചിത്രോൽസവത്തിൽ-മികച്ച-ഏഷ്യൻ-ചിത്രത്തിനുള്ള-പുരസ്ക്കാരം

റിലീസിന് തൊട്ടുമുന്നേ വിക്ടോറിയക്ക് മറ്റൊരം​ഗീകാരം; കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്ക്കാരം

ഈ മാസം 28ന് തീയ്യേറ്ററുകളിലേക്ക് എത്തുന്നതിന് തൊട്ടുമുന്നേ മലയാള ചിത്രമായ വിക്ടോറിയക്ക് കൊൽക്കത്തയിൽ നിന്നും വലിയൊരു അം​ഗീകാരം. 31മത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള...

അതിരസകരം.-മികച്ച-പ്രേക്ഷക-പ്രതികരണവുമായി-ലുക്മാന്റെ-‘അതിഭീകര-കാമുകൻ’

അതിരസകരം.. മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ ‘അതിഭീകര കാമുകൻ’

യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന 'അതിഭീകര കാമുകൻ' തീയേറ്ററുകളിലെത്തി. റൊമാന്റിക് കോമഡി ഫാമിലി ജോണറിലോരുക്കിയിരിക്കുന്ന ചിത്രം സി സി നിധിൻ, ഗൗതം...

ട്രാൻസ്-വുമൺ-നേഹ-നായികയായ- ‘അന്തരം’- മനോരമ-മാക്സ്-ഒടിടിയിൽ-കാണാം-15-ന്-റിലീസ്-ചെയ്യും.

ട്രാൻസ് വുമൺ നേഹ നായികയായ  ‘അന്തരം’  മനോരമ മാക്സ് ഒ.ടി.ടിയിൽ കാണാം. 15 ന് റിലീസ് ചെയ്യും.

കൊച്ചി:   മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ  അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹ നായികയായ 'അന്തരം'  മനോരമ മാക്സ് ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ...

അഭിനയത്തികവിന്റെ-മമ്മൂട്ടി-മാജിക്-വീണ്ടും;-ശ്രദ്ധനേടി-കളങ്കാവൽ-ട്രെയ്‌ലർ-,-നവംബർ-27ന്-ചിത്രം-തീയേറ്ററുകളിലേക്ക്

അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; ശ്രദ്ധനേടി കളങ്കാവൽ ട്രെയ്‌ലർ , നവംബർ 27ന് ചിത്രം തീയേറ്ററുകളിലേക്ക്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്....

‘അമേരിക്കന്‍-പ്രസിഡന്റിന്-നന്ദി’:-ട്രംപിന്റെ-നന്ദികേട്-അവകാശവാദം-തള്ളി-സെലെന്‍സ്‌കി

‘അമേരിക്കന്‍ പ്രസിഡന്റിന് നന്ദി’: ട്രംപിന്റെ നന്ദികേട് അവകാശവാദം തള്ളി സെലെന്‍സ്‌കി

കൈവ്: അമേരിക്കന്‍ പിന്തുണയ്ക്ക് കീവ് നന്ദികേട് കാണിച്ചുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് വിശദമായ മറുപടി നല്‍കി ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. റഷ്യയുമായുള്ള യുദ്ധത്തിനിടയിലും ഉക്രെയ്ന്‍ സമാധാനം,...

മെക്സിക്കോയുടെ-ഫാത്തിമ-ബോഷ്-മിസ്-യൂണിവേഴ്സ്

മെക്സിക്കോയുടെ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ്

ബാങ്കോക്ക്: മെക്സിക്കോയുടെ ഫാത്തിമ ബോഷിന് 2025 മിസ് യൂണിവേഴ്സ് കിരീടം. വ്യാഴാഴ്ച ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ തായ്ലന്‍ഡിന്‍റെ വീണ പ്രവീനാര്‍ സിങ് ഒന്നാം റണ്ണറപ്പായി. വെനസ്വേലയുടെ സ്റെറഫാനി...

ട്രംപുമായുള്ള-അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾക്കൊടുവിൽ-രാജിവെച്ച്-മാർജോറി-ടെയ്‌ലർ-ഗ്രീൻ

ട്രംപുമായുള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾക്കൊടുവിൽ രാജിവെച്ച് മാർജോറി ടെയ്‌ലർ ഗ്രീൻ

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​യി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യും യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ‘മേ​ക്ക് അ​മേ​രി​ക്ക ഗ്രേ​റ്റ് എ​ഗെ​യ്ൻ’ (മാ​ഗ) പ്ര​സ്ഥാ​ന​ത്തി​ന്റെ ഐ​ക്ക​ണു​മാ​യ റി​പ്പ​ബ്ലി​ക്ക​ൻ നി​യ​മ​സ​ഭാം​ഗം മാ​ർ​ജോ​റി ടെ​യ്‌​ല​ർ...

നൈജീരിയയിൽ-ക്രൈസ്തവർക്ക്-നേരെയുള്ള-ആക്രമണങ്ങൾക്ക്-അവസാനമില്ല.-ക​​​ത്തോ​​​ലി​​​ക്കാ-ബോ​​​ർ​​​ഡിം​​​ഗ്-സ്കൂ​​​ൾ-ആ​​​ക്ര​​​മി​​​ച്ച്-ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്-303-വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും-12-അ​​​ധ്യാ​​​പ​​​ക​​​രും-അ​​​ട​​​ക്കം-315-പേ​​​രെ

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് അവസാനമില്ല. ക​​​ത്തോ​​​ലി​​​ക്കാ ബോ​​​ർ​​​ഡിം​​​ഗ് സ്കൂ​​​ൾ ആ​​​ക്ര​​​മി​​​ച്ച് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത് 303 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും 12 അ​​​ധ്യാ​​​പ​​​ക​​​രും അ​​​ട​​​ക്കം 315 പേ​​​രെ

അ​​​ബൂ​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ അ​​​ക്ര​​​മി​​​ക​​​ൾ ക​​​ത്തോ​​​ലി​​​ക്കാ ബോ​​​ർ​​​ഡിം​​​ഗ് സ്കൂ​​​ൾ ആ​​​ക്ര​​​മി​​​ച്ച് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത് 303 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും 12 അ​​​ധ്യാ​​​പ​​​ക​​​രും അ​​​ട​​​ക്കം 315 പേ​​​രെ. നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ക്രി​​​സ്ത്യ​​​ൻ...

ജി20-ഉച്ചകോടി:-ഓസ്ട്രേലിയ-കാനഡ-ഇന്ത്യ-സാങ്കേതിക-സഹകരണ-കൂട്ടായ്മ-പ്രഖ്യാപിച്ച്-മോദി.-സിന്തറ്റിക്-മയക്കുമരുന്നുകള്‍-ആഗോളതലത്തില്‍-വ്യാപിക്കുന്നതിലുള്ള-ആശങ്ക- നേതാക്കൾ-പങ്കുവെച്ചു

ജി20 ഉച്ചകോടി: ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി. സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോളതലത്തില്‍ വ്യാപിക്കുന്നതിലുള്ള ആശങ്ക  നേതാക്കൾ പങ്കുവെച്ചു

ജോഹന്നാസ്ബര്‍ഗ്: ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക്...

മിനസോട്ടയിൽ-താമസിക്കുന്ന-സൊമാലിയക്കാർക്കുള്ള-താൽക്കാലിക-നാടുകടത്തൽ-സംരക്ഷണം-ഉടൻ-അവസാനിപ്പിക്കുകയാണെന്ന്-യുഎസ്-പ്രസിഡന്റ്-ഡൊണാൾഡ്-ട്രംപ്

മിനസോട്ടയിൽ താമസിക്കുന്ന സൊമാലിയക്കാർക്കുള്ള താൽക്കാലിക നാടുകടത്തൽ സംരക്ഷണം ഉടൻ അവസാനിപ്പിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മിനസോട്ട:  മിനസോട്ടയില്‍ താമസിക്കുന്ന സൊമാലിയക്കാര്‍ക്കുള്ള താല്‍ക്കാലിക നാടുകടത്തല്‍ സംരക്ഷണം ഉടന്‍ അവസാനിപ്പിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  1991 ല്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്ഡബ്ല്യു ബുഷിന്റെ കീഴില്‍...

Page 3 of 16 1 2 3 4 16

LATESTNEWS

ARCHIVES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist