News Desk

News Desk

തൊഴിലന്വേഷകരെയും-ബിസിനസുകളെയും-ലക്ഷ്യം-വച്ച്-വൻ-തട്ടിപ്പ്.-ഓൺലൈൻ-തട്ടിപ്പുകളിൽ-എഐയുടെ-വർധിച്ചുവരുന്ന-ഉപയോഗത്തെക്കുറിച്ച്-ഉപയോക്താക്കൾക്ക്-മുന്നറിയിപ്പ്-നൽകി-ഗൂഗിൾ

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ച് വൻ തട്ടിപ്പ്. ഓൺലൈൻ തട്ടിപ്പുകളിൽ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ

ന്യൂയോർക്ക്: തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ തട്ടിപ്പുകളിൽ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ.  വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ...

റിലയൻസ്-ജിയോ-ഉപയോക്താക്കൾക്ക്-ഗൂഗിൾ-എ-ഐ-പ്രോ-സബ്‌സ്‌ക്രിപ്‌ഷൻ-സൗജന്യം

റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് ഗൂഗിൾ എ ഐ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം

റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തെ സൗജന്യ ഗൂഗിൾ AI പ്രോ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാക്കിയിരിക്കുകയാണ്. ശനിയാഴ്ച മുതലാണ് ആനുകൂല്യം നൽകി തുടങ്ങിയത്. ആദ്യം 18-നും 25-നും ഇടയിൽ...

റെയിൻബോ-ഗ്രൂപ്പ്-നിർമ്മിക്കുന്ന-ഓ-പ്രേമ-എന്ന-ചിത്രത്തിന്റെ-ചിത്രീകരണം-പൂർത്തിയായി

റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

 ഡോക്ടർ സതീഷ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്   ശ്രീഷ് ഹൈമാവത്, ജിത്തു ജയപാൽ എന്നിവർ ആണ്. ഡി ഒ...

വീണ്ടും-ഒന്നിക്കാൻ-അടൂരും-മമ്മൂട്ടിയും-അണിറയറിൽ-മമ്മൂട്ടിയെ-നായകനാക്കി-പുതിയ-സിനിമ-ഒരുങ്ങുന്നു-ആദ്യ-ആലോചന-രണ്ടിടങ്ങഴി-എന്ന-നോവലിന്റെ-ചലച്ചിത്രാവിഷ്‌ക്കാരം-അന്തിമ-തീരുമാനം-പിന്നീട്.-ചിത്രം-നിർമ്മിക്കുന്നത്-മമ്മൂട്ടി-കമ്പനി

വീണ്ടും ഒന്നിക്കാൻ അടൂരും മമ്മൂട്ടിയും. അണിറയറിൽ മമ്മൂട്ടിയെ നായകനാക്കി പുതിയ സിനിമ ഒരുങ്ങുന്നു. ആദ്യ ആലോചന രണ്ടിടങ്ങഴി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം. അന്തിമ തീരുമാനം പിന്നീട്. ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനി

തിരുവനന്തപുരം: ഒരു ദശാബ്ദക്കാലത്തിന് ശേഷം വീണ്ടും അടൂർ ഗോപാലകൃഷ്ണൻ സിനിമാ രംഗത്ത് സജീവമാവുന്നു. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി നായകനാവും. തകഴിയുടെ പ്രസിദ്ധമായ 'രണ്ടിടങ്ങഴി' എന്ന നോവലിന്റെ...

ചൂരലെടുത്ത്-സജിന്‍മാഷായി-ധ്യാന്‍;-വേറിട്ട-ലുക്കില്‍-ധ്യാന്‍-ശ്രീനിവാസന്‍-എത്തുന്ന-‘കല്യാണമരം’-ചിത്രീകരണം-ആരംഭിച്ചു

ചൂരലെടുത്ത് സജിന്‍മാഷായി ധ്യാന്‍; വേറിട്ട ലുക്കില്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്ന ‘കല്യാണമരം’ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറില്‍  സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറായ...

പ്രവാസിസിനിമ-പ്രേമികൾക്കായി- വൈശാഖിന്റെ-‘ഫസ്റ്റ്-ഫ്രെയിം’:-ആദ്യ-ക്യാമ്പ്-ഓസ്‌ട്രേലിയയിലെ-ഗോൾഡ്-കോസ്റ്റിൽ

പ്രവാസിസിനിമ പ്രേമികൾക്കായി  വൈശാഖിന്റെ ‘ഫസ്റ്റ് ഫ്രെയിം’: ആദ്യ ക്യാമ്പ് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ

ഗോൾഡ് കോസ്റ്റ് :ഓസ്ട്രേലിയൻ മലയാളികൾ ക്കിടയിലെ ചലച്ചിത്രമേഖല ലക്ഷ്യമിടുന്ന കലാസ്നേഹികളെ പരിശീലിപ്പിക്കുന്നതിനും നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ഹിറ്റ്‌ മേക്കർ സംവിധായകൻ വൈശാഖ് നേതൃത്വം കൊടുക്കുന്ന സമ്പൂർണ ചലച്ചിത്ര...

രഞ്ജിത്ത്-–-മഞ്ജു-വാര്യർ-ചിത്രം-“ആരോ”-പ്രേക്ഷകരുടെ-മുന്നിൽ;-ചിത്രം-മമ്മൂട്ടി-കമ്പനി-യൂട്യൂബ്-ചാനലിൽ

രഞ്ജിത്ത് – മഞ്ജു വാര്യർ ചിത്രം “ആരോ” പ്രേക്ഷകരുടെ മുന്നിൽ; ചിത്രം മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിൽ

മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഹൃസ്വ ചിത്രം പുറത്ത്. സംവിധായകൻ രഞ്ജിത് ഒരുക്കിയ, "ആരോ" എന്ന് പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിൽ മഞ്ജു വാര്യർ, ശ്യാമ പ്രസാദ്,...

യഥാർത്ഥ-പ്രണയ-കഥയുമായി-ഒരു-ഹ്രസ്വചിത്രം;-“ഉയിരെ-ഉന്നെയ്-തേടി”-ഫസ്റ്റ്ലുക്ക്-പോസ്റ്റർ-റിലീസായി

യഥാർത്ഥ പ്രണയ കഥയുമായി ഒരു ഹ്രസ്വചിത്രം; “ഉയിരെ ഉന്നെയ് തേടി” ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ഒരു കൂട്ടം പുതുമുഖങ്ങളുമായി ആവേ മരിയ ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ അമൽ വർക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം "ഉയിരെ ഉന്നെയ് തേടി"യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്....

ഫണ്ട്-വകമാറ്റി:-ബൈ​​ജൂ​​സി​​ന്-വീ​​ണ്ടും-തി​​രി​​ച്ച​​ടി,-9600-കോ​​ടി-രൂ​​പ-തി​​രി​​ച്ച​​ട​​യ്ക്കാ​​ൻ-യു​​എ​​സ്-കോ​​ട​​തി-ഉ​​ത്ത​​ര​​വ്

ഫണ്ട് വകമാറ്റി: ബൈ​​ജൂ​​സി​​ന് വീ​​ണ്ടും തി​​രി​​ച്ച​​ടി, 9600 കോ​​ടി രൂ​​പ തി​​രി​​ച്ച​​ട​​യ്ക്കാ​​ൻ യു​​എ​​സ് കോ​​ട​​തി ഉ​​ത്ത​​ര​​വ്

ന്യൂ​​യോ​​ർ​​ക്ക്: എ​​ഡ്യു​​ക്കേ​​ഷ​​ണ​​ൽ ടെ​​ക് സ്ഥാ​​പ​​ന​​മാ​​യ ബൈ​​ജൂ​​സി​​ന് വീ​​ണ്ടും തി​​രി​​ച്ച​​ടി. ബൈ​​ജൂ​​സ് സ്ഥാ​​പ​​ക​​ൻ ബൈ​​ജു ര​​വീ​​ന്ദ്ര​​ന് 1.07 ബി​​ല്യ​​ണി​​ല​​ധി​​കം ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം 9600 കോ​​ടി രൂ​​പ) പി​​ഴ ചു​​മ​​ത്തി യു​​എ​​സി​​ലെ...

യുക്രെയ്ൻ-യുദ്ധം-അവസാനിപ്പിക്കുന്നതിനായി-അമേരിക്ക-മുന്നോട്ടുവച്ച-28-ഇന-പദ്ധതി-റഷ്യയ്ക്ക്-അനുകൂലം-എതിർപ്പുമായി-ലോകരാജ്യങ്ങൾ.-ഇത്-അന്തിമ-കരാർ-അല്ലെന്ന്-ട്രംപ്

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി റഷ്യയ്ക്ക് അനുകൂലം. എതിർപ്പുമായി ലോകരാജ്യങ്ങൾ. ഇത് അന്തിമ കരാർ അല്ലെന്ന് ട്രംപ്

ന്യുയോർക്ക്:റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി യുക്രെയ്നുള്ള അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്.  കരട് കരാറിലെ വ്യവസ്ഥകളെപ്പറ്റി യൂറോപ്പ്, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള...

Page 8 of 16 1 7 8 9 16

LATESTNEWS

ARCHIVES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist