Wednesday, March 4, 2026
  • About Us
  • Our Professionals
  • Greivance
  • Contact Us
MANGALAM NEWS ONLINE
Advertisement
  • HOME
  • NEWS
    • All
    • LOCAL
    • KERALA
    • NATIONAL
    • INTERNATIONAL
    ​വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ചു; അഞ്ച് വർഷത്തിന് ശേഷം കണ്ടെത്തൽ; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

    ‘കേരള സ്റ്റോറി 2’ നിയമക്കുരുക്കിൽ; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹർജി, ഹൈക്കോടതി നോട്ടീസ് അയച്ചു

    ​സിൽവർ ലൈനിന് പകരം റാപ്പിഡ് റെയിൽ; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

    ​പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതുകൊണ്ട്; നിലപാടുകളുടെ പേരിലല്ലെന്ന് മന്ത്രി സജി ചെറിയാൻ

  • PRAVASI
    മരുഭൂമിയുണ്ടായിട്ടും യുഎഇയും സൗദിയും മണൽ ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ട്?

    2026ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ; ആദ്യ അവധി ജനുവരി 15ന്

    ബസ്-ദുരന്തത്തിൽ-മരണപ്പെട്ട-ഇന്ത്യൻ-തീർത്ഥാടകർക്ക്-അന്ത്യപ്രവാചകന്റെ-മണ്ണിൽ-അന്ത്യനിദ്ര

    ബസ് ദുരന്തത്തിൽ മരണപ്പെട്ട ഇന്ത്യൻ തീർത്ഥാടകർക്ക് അന്ത്യപ്രവാചകന്റെ മണ്ണിൽ അന്ത്യനിദ്ര

    ദമ്മാമില്‍-വന്‍-അഗ്നിബാധ;-മലയാളികളുടേതുള്‍പ്പെടെ-നിരവധി-കടകള്‍-എരിഞ്ഞമർന്നു;-ആളപായമില്ല

    ദമ്മാമില്‍ വന്‍ അഗ്നിബാധ; മലയാളികളുടേതുള്‍പ്പെടെ നിരവധി കടകള്‍ എരിഞ്ഞമർന്നു; ആളപായമില്ല

  • BUSINESS
    ട്രാവൽ-ഇന്ഡസ്ട്രിയിലെ-മികവിന്-ടാസ്ക്-‘സിനർജി-2025’-സംഗമത്തിൽ-ആദരം:-ലൈഫ്-ടൈം-ട്രാവൽ-എക്‌സലൻസ്-പുരസ്‌കാരം-മന്ത്രി-പി-രാജീവ്-ഡോ.-കെ-വി-അബ്ദുൽ-നാസറിന്-സമ്മാനിച്ചു

    ട്രാവൽ ഇന്ഡസ്ട്രിയിലെ മികവിന് ടാസ്ക് ‘സിനർജി 2025’ സംഗമത്തിൽ ആദരം: ലൈഫ് ടൈം ട്രാവൽ എക്‌സലൻസ് പുരസ്‌കാരം മന്ത്രി പി രാജീവ് ഡോ. കെ വി അബ്ദുൽ നാസറിന് സമ്മാനിച്ചു

    445-കോടി-രൂപയുടെ-സോളാർ-റൂഫ്‌ടോപ്പ്-ഓർഡർ-നേടി-ക്രോംപ്ടൺ

    445 കോടി രൂപയുടെ സോളാർ റൂഫ്‌ടോപ്പ് ഓർഡർ നേടി ക്രോംപ്ടൺ

    സിഡിഎസ്എല്‍-ഐഡിയത്തോണ്‍-ആരംഭിച്ചു

    സിഡിഎസ്എല്‍ ഐഡിയത്തോണ്‍ ആരംഭിച്ചു

    കുത്തനെ-കയറിയ-സ്വർണവില-ഇന്ന്-രണ്ട്-തവണ-ഇടിഞ്ഞു.-സ്വർണവില-പവന്-91,120-രൂപയിലും-ഗ്രാമിന്-11,390-രൂപയിലുമാണ്-വ്യാപാരം-പുരോഗമിക്കുന്നത്

    കുത്തനെ കയറിയ സ്വർണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. സ്വർണവില പവന് 91,120 രൂപയിലും ഗ്രാമിന് 11,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

  • SPORTS
    ​സഞ്ജുവിനും ഇഷാനും ഗംഭീറിന്റെ കൈയടി; ലോകകപ്പിൽ നമീബിയയെ തകർത്ത് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമത്

    സഞ്ജു സാംസൺ വീണ്ടും ഓപ്പണിംഗ് റോളിലേക്ക്; നമീബിയക്കെതിരെ അഭിഷേക് ശർമ്മ കളിച്ചേക്കില്ല

    ​സൂര്യകുമാർ യാദവ് നയിച്ചു; യുഎസ്എയെ തകർത്ത് ഇന്ത്യക്ക് വിജയതുടക്കം

    ക്യാപ്റ്റന്റെ ഒറ്റയാൾ പോരാട്ടം; യുഎസ്എയെ തകർത്ത് ഇന്ത്യയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം

  • CRIME
    ​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

    ശബരിമല സ്വർണ്ണക്കൊള്ള കേസ്: ബെല്ലാരിയിൽ എസ്ഐടി പരിശോധന; നിർണായക പണമിടപാട് രേഖകൾ പിടിച്ചെടുത്തു

    കൗൺസിലിംഗിനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര ആരോപണങ്ങൾ

    ​പോക്സോ കേസ്: മോട്ടിവേഷൻ സ്പീക്കർ ഫിലിപ് മമ്പാട് പോലീസ് കസ്റ്റഡിയിൽ

  • ENTERTAINMENT
    തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മഞ്ജു വാര്യർക്കും ലിജോ മോൾക്കും അപർണ്ണയ്ക്കും പുരസ്കാരം

    ‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്

    ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്

    ‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!

  • HEALTH
    വയനാട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു

    ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

    ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗി മരണം: അധികൃതർക്കെതിരെ കേസ്

    ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ബന്ധുക്കളുടെ ആരോപണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

  • TECH
    എഐ ദുരുപയോഗം: എക്‌സിന് കേന്ദ്ര സർക്കാരിന്റെ താക്കീത്; 72 മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് നിർദ്ദേശം

    നിങ്ങൾ ഫോണ് 100% വരെ ചാർജ് ചെയ്യാറുണ്ടോ? അബദ്ധം ഒഴിവാക്കാം

    വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ പുറത്തുകടക്കാം; പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

    ഗൂഗിള്‍-മാപ്പിനോട്-ഇനി-സംസാരിച്ച്-വണ്ടിയോടിക്കാം;-പുതിയ-ഫീച്ചറുമായി-ഗൂഗിൾ

    ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS
No Result
View All Result

Home CRIME

ഇസ്രയേലിൽ ജിനേഷിന്റെ ദുരൂഹമരണം, ഭാര്യയുടെ ജീവനൊടുക്കൽ; പിന്നിൽ പണം നൽകിയവരുടെ ഭീഷണിയെന്ന് കുടുംബം

ഇസ്രയേലിൽ കെയർ ഗിവറായി ജോലി ചെയ്യുന്ന അതേ വീട്ടിൽ ജിനേഷിനെ മരിച്ച നിലയിൽ കണ്ടെത്തി; 20 ലക്ഷം രൂപ കടം വാങ്ങിയവരുടെ ഭീഷണിയെന്ന് ആരോപണം; മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതി

January 12, 2026
in CRIME
1 0
ഇസ്രയേലിൽ ജിനേഷിന്റെ ദുരൂഹമരണം, ഭാര്യയുടെ ജീവനൊടുക്കൽ; പിന്നിൽ പണം നൽകിയവരുടെ ഭീഷണിയെന്ന് കുടുംബം

സുൽത്താൻ ബത്തേരി | 12, ജനുവരി | 2026

വയനാട് സ്വദേശി കോളിയാടി പെലക്കുത്തു വീട്ടിൽ ജിനേഷ് സുകുമാരൻ(38) ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതിലും ഭാര്യ രേഷ്മ(34) നാട്ടിലെ വീട്ടിൽ ജീവനൊടുക്കിയതിലും ഗുരുതര ആരോപണവുമായി കുടുംബം. പലിശയ്ക്ക് പണം നൽകുന്നവരുടെ പങ്ക് ആരോപിച്ച് കുടുംബം പരാതി നൽകി.

ads1
ads2
previous arrow
next arrow

പണം നൽകിയവരുടെ ഭീഷണിയെ തുടർന്നാണ് മകളുടെ ആത്മഹത്യയെന്ന് കാണിച്ച് രേഷ്മയുടെ അമ്മ ഷൈലയാണ് സുൽത്താൻ ബത്തേരി പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതിയുടെ പകർപ്പ് കൈമാറിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ നാലിനാണ് ഇസ്രയേലിൽവെച്ച് ജിനേഷിനെ അദ്ദേഹം ജോലി ചെയ്യുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിനേഷ് കെയർ ഗിവറായി ജോലി ചെയ്യുന്ന അതേ വീട്ടിൽ തന്നെയാണ് അദ്ദേഹത്തെയും വയോധികയായ വീട്ടുടമസ്ഥയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കഴിഞ്ഞ 30നാണ് കോളിയാടിയിലെ വീട്ടിൽ രേഷ്മ ആത്മഹത്യ ചെയ്തത്.

കോവിഡ് കാലത്തുണ്ടായ ബിസിനസ് നഷ്ടത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ജിനേഷ് ബീനാച്ചി സ്വദേശികളായ രണ്ടുപേരിൽനിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായാണ് കുടുംബത്തിന് ലഭിച്ച വിവരം. ഇത് പരാതിയിലും ഇവർ ഉന്നയിക്കുന്നുണ്ട്. ഈടായി ചെക്ക് ലീഫും മുദ്രപത്രങ്ങളും ജിനേഷിൽനിന്ന് ഒപ്പുവെച്ച് ഈടായി വാങ്ങിയിരുന്നു.

പണം കടം തന്നവർ പറഞ്ഞതു പ്രകാരം ജിനേഷ് പതിനഞ്ച് ലക്ഷത്തിനടുത്ത് ചുള്ളിയോട് സ്വദേശിക്ക് നൽകിയിരുന്നു. ബാക്കിയുള്ള തുകയും പലപ്പോഴായി മടക്കി നൽകി. എന്നാൽ തനിക്ക് പണം ലഭിച്ചില്ലെന്നും ഇനിയും 20 ലക്ഷം കിട്ടാനുണ്ടെന്നും കാണിച്ച് ചുള്ളിയോട് സ്വദേശി ഈടായി കിട്ടിയ ചെക്ക് ലീഫ് ഉപയോഗിച്ച് കോടതിയെ സമീപിച്ചു. പണം കിട്ടിയില്ലെന്ന് കാണിച്ച് മറ്റൊരു ചെക്ക് ലീഫ് ഉപയോഗിച്ച് ബീനാച്ചി സ്വദേശിയും കോടതിയെ സമീപിച്ചു. രണ്ട് കേസുകളിലും ജിനേഷും രേഷ്മയും സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം പരാതിയിൽ പറയുന്നുണ്ട്.

കേസുകൾക്ക് പിന്നാലെ കോളിയാടിയിലെ ഇവരുടെ വീടും സ്ഥലവും അന്യായമായി ഫയലാക്കി അറ്റാച്ച് ചെയ്തിരിക്കയാണ്. ഇരുവർക്കും പത്തു വയസുള്ള മകളുണ്ട്. ഇരുവരുടെയും മാതാപിതാക്കൾക്കൊപ്പമാണ് കുഞ്ഞ് ഇപ്പോൾ കഴിയുന്നത്. നിലവിൽ നടക്കുന്ന അന്വേഷണത്തോടൊപ്പം ഇപ്പോൾ ലഭിച്ച പരാതിയിൽ പറയുന്ന കാര്യങ്ങൾകൂടി ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Content Highlights: Wayanad native Jinesh Sukumaran found dead mysteriously in Israel; wife Reshma commits suicide at home; family alleges moneylenders’ threats behind tragedy; complaint filed alleging Rs 20 lakh loan harassment; two court cases filed using cheque leaves despite repayment; house and land attached; 10-year-old daughter left with grandparents; complaint submitted to CM and Collector

Source: News Reports
Tags: Property AttachmentSultan BatheryJinesh SukumaranFamily ComplaintMysterious DeathIsraelReshma SuicideMoneylenders ThreatWayanadKoliyadiLoan HarassmentCourt Cases
SendShareTweetShare

Related Posts

​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി
CRIME

February 20, 2026
ശബരിമല സ്വർണ്ണക്കൊള്ള കേസ്: ബെല്ലാരിയിൽ എസ്ഐടി പരിശോധന; നിർണായക പണമിടപാട് രേഖകൾ പിടിച്ചെടുത്തു
CRIME

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ബെല്ലാരിയിൽ എസ്ഐടി പരിശോധന; നിർണായക പണമിടപാട് രേഖകൾ പിടിച്ചെടുത്തു

February 14, 2026
കൗൺസിലിംഗിനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര ആരോപണങ്ങൾ
CRIME

കൗൺസിലിംഗിനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര ആരോപണങ്ങൾ

February 13, 2026
​പോക്സോ കേസ്: മോട്ടിവേഷൻ സ്പീക്കർ ഫിലിപ് മമ്പാട് പോലീസ് കസ്റ്റഡിയിൽ
CRIME

​പോക്സോ കേസ്: മോട്ടിവേഷൻ സ്പീക്കർ ഫിലിപ് മമ്പാട് പോലീസ് കസ്റ്റഡിയിൽ

February 13, 2026
​സൈനിക ക്യാമ്പിൽ വൻ സുരക്ഷാവീഴ്ച; രണ്ട് കോടി വിലമതിക്കുന്ന ആനക്കൊമ്പുകൾ മോഷണം പോയി

മോഷ്ടിച്ച മാല യുവതി വിഴുങ്ങി; ആഭരണം വീണ്ടെടുക്കാൻ ‘കാത്തിരുന്ന്’ പോലീസ്; സംഭവം നിലമ്പൂരിൽ

February 12, 2026
Next Post
കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് മരണം

കാറ്റത്ത് മുണ്ട് പൊങ്ങിപ്പോകുമ്പോൾ നിങ്ങളുടെ കാവി കളസം ഒരുപാട് കണ്ടതാണ്; എ കെ ബാലനെതിരെ കെ എം ഷാജി

എല്ലാം കഴിഞ്ഞ് നിൽക്കുകയാണ്, അതേ നാണയത്തിൽ തിരിച്ചടിക്കും’; അതിജീവിതയ്ക്ക് രാഹുൽ മാങ്കൂട്ടത്തിൽ അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്

എല്ലാം കഴിഞ്ഞ് നിൽക്കുകയാണ്, അതേ നാണയത്തിൽ തിരിച്ചടിക്കും'; അതിജീവിതയ്ക്ക് രാഹുൽ മാങ്കൂട്ടത്തിൽ അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്

Currently Playing

ഇനി കളിമാറുംഅമിത് ഷായുടെ വമ്പൻ നീക്കംഇങ്ങേരിത് എന്ത് ഭാവിച്ചാണ്! #Trendingnews

00:05:02

മറുനാടന് പൂർണ്ണ പിന്തുണ!! ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

00:02:51

അവിഞ്ഞു നാറി അഴിമതി; കെ ഫോണിൽ കേന്ദ്ര അന്വേഷണം #Trendingnews

00:04:10

LATESTNEWS

​വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ചു; അഞ്ച് വർഷത്തിന് ശേഷം കണ്ടെത്തൽ; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

​വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ചു; അഞ്ച് വർഷത്തിന് ശേഷം കണ്ടെത്തൽ; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

February 20, 2026
‘ഇത്രയും വെറുപ്പോടെ സിനിമ ചെയ്യാമെങ്കിൽ നാളെ അവർക്ക് നമ്മളോട് എന്തും ചെയ്യാം’; കേരള സ്റ്റോറി 2-വിനെതിരെ രൂക്ഷവിമർശനവുമായി വേടൻ

‘ഇത്രയും വെറുപ്പോടെ സിനിമ ചെയ്യാമെങ്കിൽ നാളെ അവർക്ക് നമ്മളോട് എന്തും ചെയ്യാം’; കേരള സ്റ്റോറി 2-വിനെതിരെ രൂക്ഷവിമർശനവുമായി വേടൻ

February 20, 2026
​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

February 20, 2026
വള്ളിക്കുന്നിൽ യു.സി. രാമൻ. ​ചേലക്കരയിൽ സനു രാജപ്പൻ: വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് ലീഗിന്റെ അപ്രതീക്ഷിത മറുപടി!

വള്ളിക്കുന്നിൽ യു.സി. രാമൻ. ​ചേലക്കരയിൽ സനു രാജപ്പൻ: വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് ലീഗിന്റെ അപ്രതീക്ഷിത മറുപടി!

February 20, 2026
‘കേരള സ്റ്റോറി 2’ നിയമക്കുരുക്കിൽ; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹർജി, ഹൈക്കോടതി നോട്ടീസ് അയച്ചു

‘കേരള സ്റ്റോറി 2’ നിയമക്കുരുക്കിൽ; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹർജി, ഹൈക്കോടതി നോട്ടീസ് അയച്ചു

February 19, 2026

ARCHIVES

NO.158 4th Main Sampige Layout,
Bangalore North.560079, Karnataka, INDIA
Mob. +919535224131

Follow Us

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

No Result
View All Result
  • HOME
  • NEWS
    • KERALA
    • NATIONAL
    • INTERNATIONAL
  • PRAVASI
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TECH
  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist