Thiruvananthapuram | December 5, 2025
രണ്ടാം ബലാൽസംഗക്കേസുമായി ബന്ധപ്പെട്ട് വീണ്ടും മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്തെത്തി. സെഷൻസ് കോടതിയിലാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചത്.
അപേക്ഷ ഇന്ന് തന്നെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരാതിക്കാരി ആരെന്ന് പോലും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാന വാദം.
Highlights
– Rahul Mankootathil files anticipatory bail in second rape case
– Petition submitted in Sessions Court
– Plea to be considered today
– Main argument: Identity of complainant not disclosed
– Second legal battle for the Congress MLA




















































