Thiruvananthapuram | December 5, 2025
ബലാൽസംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു.
രാഹുൽ ഉയർത്തിയ എതിർവാദങ്ങൾ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അറസ്റ്റ് തടഞ്ഞത്.
Highlights
– High Court stays arrest of MLA Rahul Mankootathil in rape case
– Court notes counter arguments raised by Rahul are serious
– Major relief for the Congress MLA
– Anticipatory bail plea considered by High Court
Source:
Legal Correspondent




















































