സ്വർണവില ലക്ഷത്തിലേയ്ക്കോ? ഇന്നും വില കുത്തനെ  ഉയർന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ചാ​ഞ്ചാ​ട്ട​ത്തി​നും വ​ൻ വീ​ഴ്ച​യ്ക്കും ശേ​ഷം കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല. ഗ്രാ​മി​ന് 110 രൂ​പ​യും പ​വ​ന് 880 രൂ​പ​യു​മാ​ണ് ഉ​യ​ർ​ന്ന​ത്.  ഇ​തോ​ടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 11,445...

Read more

സ്വർണവില കുതിക്കുന്നു, പവന്റെ വില 92,000 രൂപയ്ക്ക‌ടുത്ത്.. സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധത്തിലേയ്ക്ക് വില ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില രാവിലെ കുറഞ്ഞെങ്കിലും  ഉച്ചകഴിഞ്ഞതോടെ സ്വർണവില ഉയർന്നു. സ്വർണവില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന്...

Read more

സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തിലേയ്ക്ക് അടുക്കുന്നു.. ഇന്നും വില കുത്തനെ ഉയർന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ചാ​ഞ്ചാ​ട്ട​ത്തി​നി​ടെ കു​തി​ച്ചു​യ​ർ​ന്ന് സ്വ​ര്‍​ണ​വി​ല. ഗ്രാ​മി​ന് 210 രൂ​പ​യും പ​വ​ന് 1,680 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,715 രൂ​പ​യി​ലും പ​വ​ന് 93,720 രൂ​പ​യി​ലു​മാ​ണ്...

Read more

യുടിഐ വാല്യൂ ഫണ്ടിന്‍റെ മൊത്തം ആസ്തികള്‍ 10,000 കോടി രൂപ കടന്നു

കൊച്ചി: യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ 10,000 കോടി രൂപ കടന്നതായി 2025 ഒക്ടോബര്‍ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2005 ലാണ് ഫണ്ട് ആരംഭിച്ചത്. പോര്‍ട്ട്ഫോളിയോയില്‍ ലാര്‍ജ് ക്യാപ് ഷെയറുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം...

Read more

LATESTNEWS

ARCHIVES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist