കുവൈറ്റ് മഞ്ചേശ്വരം മണ്ഡലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ‘കൗജിയും ഗമ്മത്തും സീസൺ 5’ അതിവിപുലമായി ആഘോഷിച്ചു

കുവൈറ്റ് : മഞ്ചേശ്വരം മണ്ഡലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ‘കൗജിയും ഗമ്മത്തും സീസൺ 5’ നവംബർ 13, 2025 വ്യാഴ്ച്ച സുലൈബിയ റിസോർട്ടിൽ വെച്ച് അതിവിപുലമായി ആഘോഷിച്ചു....

Read more

ബഹ്റൈൻ വടകര സൗഹൃദയവേദി അംഗങ്ങൾക്ക് വേണ്ടി അവധി ദിന യാത്ര സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ വടകര സഹൃദയവേദി അംഗങ്ങളെ പങ്കെടിപ്പിച്ചുകൊണ്ട് അവധി ദിന യാത്ര സംഘടിപ്പിച്ചു. പവിഴ ദ്വീപിലെ വസന്തകാലമായ കാലാവസ്ഥയിൽ വെള്ളിയാഴ്ച രാവിലെ 8മണിക്ക് രണ്ട് ബസ്സ്കളിലായി പുറപ്പെട്ട...

Read more

സ്വരലയ കലാവേദിക്ക് പുതിയ കമ്മിറ്റി; പ്രവാസി കലാരംഗത്ത് ഒരു പുതിയ പുതുക്കാറ്റ്

ജിദ്ദ :  പ്രവാസി ഹൃദയങ്ങളിൽ സംഗീതത്തിന്റെ നിറമിളക്കാൻ, കലാത്മാവിനെ പ്രോത്സാഹിപ്പിക്കാൻ, പുതുചുവടുകളോടെ സ്വരലയ കലാവേദി പുതിയ നേതൃത്വവുമായി മുന്നോട്ടു വരുന്നു. പ്രവാസി കലാരംഗത്ത് കൂടുതൽ അവസരങ്ങളും മികവുറ്റ...

Read more

കുവൈറ്റ് സിറ്റി മാർത്തോമ്മാ കൊയ്ത്തുത്സവം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി  മാർത്തോമ്മാ  ഇടവകയുടെ ആഭിമുഖ്യത്തിൽ  'കൊയ്ത്തുത്സവം 2025','കുടുംബസംഗമം'  എന്നിവ  ആവേശകരമായി  സംഘടിപ്പിച്ചു. 'ഞങ്ങളെ പുനഃസ്ഥാപിക്കേണമേ' എന്ന ഈ വർഷത്തെ പ്രാർത്ഥനാ ചിന്തയുടെ പൂർത്തീകരണമായി, വിശ്വാസ സമൂഹത്തിന് നവോന്മേഷം പകർന്ന്, നവംബർ 21 വെള്ളിയാഴ്ച്ച നടന്ന പരിപാടിയിൽ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ മുഖ്യാതിഥിയായി പങ്കെടുത്തു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്​മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ തിരുമേനി അഭിവന്ദ്യ ഡോ. യൂയാകിം മാർ കൂറിലോസ്  ഔദ്യോഗികമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. 62 കുട്ടികൾ ഉൾപ്പെടെ ഇടവക ഭാരവാഹികളും, സഭാ ചുമതലക്കാരും, ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും, തിരുമേനിമാരും അണിനിരന്ന വർണ്ണശബളമായ ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.​​ഇന്ത്യൻ അംബാസഡർ പരിമിത തൃപാഠി മുഖ്യാതിഥിയായി പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തിന് ക്നാനായ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ കുറിയാക്കോസ് മാർ സേവേറിയോസ് തിരുമേനി, മാർത്തോമ്മാ ഡൽഹി ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം തിരുമേനി എന്നിവർ ആത്മീയ നേതൃത്വം നൽകി. മാർത്തോമ്മാ സഭയുടെ നിരണം മാരാമൺ ഭദ്രാസന ട്രസ്റ്റി അനീഷ് കുന്നപ്പുഴ ഉൾപ്പെടെ നിരവധി സഭാ-സാമൂഹിക നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.​തുടർന്ന് നടന്ന കലാപരിപാടികൾക്ക് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ രഞ്ജിനി ജോസ്, ലിബിൻ സ്കറിയ, അനൂപ് കോവളം, കലാഭവൻ സുധി എന്നിവർ നേതൃത്വം നൽകി. ഇടവകാംഗങ്ങളും വിവിധ പോഷക സംഘടനകളും അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷത്തിന് വർണ്ണപ്പൊലിമയേകി. രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ ഭക്ഷണ ശാലകളും പ്രവർത്തിച്ചു.ഇടവക വികാരി റവ. ഡോ. ഫിനോ എം. തോമസ്, ഔദ്യോഗിക ഭാരവാഹികൾ, വിവിധ കൺവീനർമാർ എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

Read more

അകാലത്തിൽ മരണപ്പെട്ട അബുദാബി മലയാളി സമാജം അംഗവും എഴുത്ത്കാരിയുമായിരുന്ന ഡോ. ധനലക്ഷ്മിയുടെ “എനി എത്ര നാൾ ” എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം സമാജം വനിതാ വിഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു

അബുദാബി : അകാലത്തിൽ മരണപ്പെട്ട അബുദാബി മലയാളി സമാജം അംഗവും പ്രശസ്ത എഴുത്ത്കാരിയുമായിരുന്ന ഡോ. ധനലക്ഷ്മിയുടെ "എനി എത്ര നാൾ " എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം...

Read more

ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റിയുടെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും സിംസ് ബി എഫ് സി ഓണം മഹോത്സവത്തിന്റെ സമാപനവും നടന്നു

ബഹ്‌റൈൻ : സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്-SYMS) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും , സിംസ് - ബി എഫ് സി ഓണം മഹോത്സവത്തിന്റെ സമാപനവും...

Read more

LATESTNEWS

ARCHIVES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist