Wednesday, March 4, 2026
  • About Us
  • Our Professionals
  • Greivance
  • Contact Us
MANGALAM NEWS ONLINE
Advertisement
  • HOME
  • NEWS
    • All
    • LOCAL
    • KERALA
    • NATIONAL
    • INTERNATIONAL
    ​വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ചു; അഞ്ച് വർഷത്തിന് ശേഷം കണ്ടെത്തൽ; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

    ‘കേരള സ്റ്റോറി 2’ നിയമക്കുരുക്കിൽ; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹർജി, ഹൈക്കോടതി നോട്ടീസ് അയച്ചു

    ​സിൽവർ ലൈനിന് പകരം റാപ്പിഡ് റെയിൽ; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

    ​പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതുകൊണ്ട്; നിലപാടുകളുടെ പേരിലല്ലെന്ന് മന്ത്രി സജി ചെറിയാൻ

  • PRAVASI
    മരുഭൂമിയുണ്ടായിട്ടും യുഎഇയും സൗദിയും മണൽ ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ട്?

    2026ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ; ആദ്യ അവധി ജനുവരി 15ന്

    ബസ്-ദുരന്തത്തിൽ-മരണപ്പെട്ട-ഇന്ത്യൻ-തീർത്ഥാടകർക്ക്-അന്ത്യപ്രവാചകന്റെ-മണ്ണിൽ-അന്ത്യനിദ്ര

    ബസ് ദുരന്തത്തിൽ മരണപ്പെട്ട ഇന്ത്യൻ തീർത്ഥാടകർക്ക് അന്ത്യപ്രവാചകന്റെ മണ്ണിൽ അന്ത്യനിദ്ര

    ദമ്മാമില്‍-വന്‍-അഗ്നിബാധ;-മലയാളികളുടേതുള്‍പ്പെടെ-നിരവധി-കടകള്‍-എരിഞ്ഞമർന്നു;-ആളപായമില്ല

    ദമ്മാമില്‍ വന്‍ അഗ്നിബാധ; മലയാളികളുടേതുള്‍പ്പെടെ നിരവധി കടകള്‍ എരിഞ്ഞമർന്നു; ആളപായമില്ല

  • BUSINESS
    ട്രാവൽ-ഇന്ഡസ്ട്രിയിലെ-മികവിന്-ടാസ്ക്-‘സിനർജി-2025’-സംഗമത്തിൽ-ആദരം:-ലൈഫ്-ടൈം-ട്രാവൽ-എക്‌സലൻസ്-പുരസ്‌കാരം-മന്ത്രി-പി-രാജീവ്-ഡോ.-കെ-വി-അബ്ദുൽ-നാസറിന്-സമ്മാനിച്ചു

    ട്രാവൽ ഇന്ഡസ്ട്രിയിലെ മികവിന് ടാസ്ക് ‘സിനർജി 2025’ സംഗമത്തിൽ ആദരം: ലൈഫ് ടൈം ട്രാവൽ എക്‌സലൻസ് പുരസ്‌കാരം മന്ത്രി പി രാജീവ് ഡോ. കെ വി അബ്ദുൽ നാസറിന് സമ്മാനിച്ചു

    445-കോടി-രൂപയുടെ-സോളാർ-റൂഫ്‌ടോപ്പ്-ഓർഡർ-നേടി-ക്രോംപ്ടൺ

    445 കോടി രൂപയുടെ സോളാർ റൂഫ്‌ടോപ്പ് ഓർഡർ നേടി ക്രോംപ്ടൺ

    സിഡിഎസ്എല്‍-ഐഡിയത്തോണ്‍-ആരംഭിച്ചു

    സിഡിഎസ്എല്‍ ഐഡിയത്തോണ്‍ ആരംഭിച്ചു

    കുത്തനെ-കയറിയ-സ്വർണവില-ഇന്ന്-രണ്ട്-തവണ-ഇടിഞ്ഞു.-സ്വർണവില-പവന്-91,120-രൂപയിലും-ഗ്രാമിന്-11,390-രൂപയിലുമാണ്-വ്യാപാരം-പുരോഗമിക്കുന്നത്

    കുത്തനെ കയറിയ സ്വർണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. സ്വർണവില പവന് 91,120 രൂപയിലും ഗ്രാമിന് 11,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

  • SPORTS
    ​സഞ്ജുവിനും ഇഷാനും ഗംഭീറിന്റെ കൈയടി; ലോകകപ്പിൽ നമീബിയയെ തകർത്ത് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമത്

    സഞ്ജു സാംസൺ വീണ്ടും ഓപ്പണിംഗ് റോളിലേക്ക്; നമീബിയക്കെതിരെ അഭിഷേക് ശർമ്മ കളിച്ചേക്കില്ല

    ​സൂര്യകുമാർ യാദവ് നയിച്ചു; യുഎസ്എയെ തകർത്ത് ഇന്ത്യക്ക് വിജയതുടക്കം

    ക്യാപ്റ്റന്റെ ഒറ്റയാൾ പോരാട്ടം; യുഎസ്എയെ തകർത്ത് ഇന്ത്യയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം

  • CRIME
    ​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

    ശബരിമല സ്വർണ്ണക്കൊള്ള കേസ്: ബെല്ലാരിയിൽ എസ്ഐടി പരിശോധന; നിർണായക പണമിടപാട് രേഖകൾ പിടിച്ചെടുത്തു

    കൗൺസിലിംഗിനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര ആരോപണങ്ങൾ

    ​പോക്സോ കേസ്: മോട്ടിവേഷൻ സ്പീക്കർ ഫിലിപ് മമ്പാട് പോലീസ് കസ്റ്റഡിയിൽ

  • ENTERTAINMENT
    തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മഞ്ജു വാര്യർക്കും ലിജോ മോൾക്കും അപർണ്ണയ്ക്കും പുരസ്കാരം

    ‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്

    ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്

    ‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!

  • HEALTH
    വയനാട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു

    ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

    ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗി മരണം: അധികൃതർക്കെതിരെ കേസ്

    ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ബന്ധുക്കളുടെ ആരോപണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

  • TECH
    എഐ ദുരുപയോഗം: എക്‌സിന് കേന്ദ്ര സർക്കാരിന്റെ താക്കീത്; 72 മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് നിർദ്ദേശം

    നിങ്ങൾ ഫോണ് 100% വരെ ചാർജ് ചെയ്യാറുണ്ടോ? അബദ്ധം ഒഴിവാക്കാം

    വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ പുറത്തുകടക്കാം; പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

    ഗൂഗിള്‍-മാപ്പിനോട്-ഇനി-സംസാരിച്ച്-വണ്ടിയോടിക്കാം;-പുതിയ-ഫീച്ചറുമായി-ഗൂഗിൾ

    ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS
No Result
View All Result

Home NEWS KERALA

‘ഇടതുപക്ഷ സർക്കാർ എന്തുകൊണ്ട് എസ്എൻഡിപിക്ക് സ്‌കൂളുകൾ ഉൾപ്പെടെ സ്ഥാപനങ്ങൾ അനുവദിച്ചില്ല’

വെള്ളാപ്പള്ളി നടേശൻ പരാമർശം പിൻവലിച്ചേ മതിയാകൂ എന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി പി അഷ്‌റഫലി; റഹീസ് റഷീദിനെതിരായ വിദ്വേഷ പരാമർശത്തിന് എതിരായി

January 3, 2026
in KERALA
5 0
‘ഇടതുപക്ഷ സർക്കാർ എന്തുകൊണ്ട് എസ്എൻഡിപിക്ക് സ്‌കൂളുകൾ ഉൾപ്പെടെ സ്ഥാപനങ്ങൾ അനുവദിച്ചില്ല’

തിരുവനന്തപുരം | 03, ജനുവരി | 2026

റിപ്പോർട്ടർ മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെതിരായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി പി അഷ്‌റഫലി. തനിക്കിഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്നവരെ അവരുടെ പേര് നോക്കി തീവ്രവാദിയാക്കുന്ന നിലപാട് സാമൂഹ്യ പരിസരത്ത് സൃഷ്ടിക്കുന്ന മുറിവ് വലുതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വെള്ളാപ്പള്ളി നടേശൻ പരാമർശം പിൻവലിച്ചേ മതിയാകൂ എന്നും ടി പി അഷ്‌റഫലി കൂട്ടിച്ചേർത്തു.

ads1
ads2
previous arrow
next arrow

“വെള്ളാപ്പള്ളി നടേശൻ കുറച്ച് കാലമായി പറഞ്ഞ് വരുന്ന വർഗീയ പരാമർശങ്ങളുടെ ഏറ്റവും മോശപ്പെട്ട പരാമർശമാണ് റിപ്പോർട്ടർ ടിവിയിലെ റഹീസ് റഷീദിനെപ്പറ്റി അദ്ദേഹം നടത്തിയത്. റഹീസ് റഷീദ് എന്ന റിപ്പോർട്ടർ ടിവിയുടെ റിപ്പോർട്ടർ വെള്ളാപ്പള്ളി നടേശനോട് ചോദിച്ച ചോദ്യം പ്രസക്തമായ ചോദ്യമാണ്,” അഷ്‌റഫലി കുറിച്ചു.

“മലപ്പുറത്ത് സ്ഥലമുണ്ടെങ്കിൽ കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ എന്തുകൊണ്ട് എസ്എൻഡിപിക്ക് സ്‌കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചില്ല എന്നത് ചർച്ച ചെയ്യേണ്ട ഒന്നല്ലേ? ഇടതുപക്ഷം അനുവദിച്ചിട്ടും ലീഗിന്റെ എന്തെങ്കിലും എതിർപ്പിലാണോ സ്ഥാപനങ്ങൾ നടത്താൻ കഴിയാതെ പോകുന്നത്? ലീഗുകാർ നിർമ്മാണ പ്രവർത്തി തടഞ്ഞോ? തുടങ്ങിയ സ്ഥാപനം സമരം ചെയ്ത് പൂട്ടിച്ചോ? ഇതൊന്നുമില്ലല്ലോ. പിന്നെന്താണ് മലപ്പുറത്ത് എസ്എൻഡിപിക്ക് ഇടത് ഭരണത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതെ പോയതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. ആ ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകനെ തീവ്രവാദി ആക്കിയിട്ട് കാര്യമില്ല,” അഷ്‌റഫലി കുറിച്ചു.

റിപ്പോർട്ടർ ടിവി മാധ്യമ പ്രവർത്തകൻ റഹീസ് റഷീദിനെ തീവ്രവാദി എന്ന് വിളിച്ചാണ് വെള്ളാപ്പള്ളി നടേശൻ അധിക്ഷേപിച്ചത്. റഹീസിനെ തനിക്ക് അറിയാമെന്നും അയാൾ മുസ്ലിങ്ങളുടെ വലിയ വക്താവാണെന്നുമായിരുന്നു അധിക്ഷേപം. ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്. അയാൾ തീവ്രവാദിയാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മൈക്ക് തട്ടിമാറ്റിയതുമായി ബന്ധപ്പെട്ട വിഷയം അടക്കം വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപം. ഒന്നുമില്ലെങ്കിലും താനൊരു പ്രായമുള്ളയാളല്ലേയെന്നും മര്യാദ കാണിക്കണ്ടേയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

റിപ്പോർട്ടർ ടിവിക്കെതിരെ കടുത്ത ആക്ഷേപമാണ് വെള്ളാപ്പള്ളി ഉയർത്തിയത്. റിപ്പോർട്ടറിന് പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നു എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശത്തെ വാർത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തു. റഹീസിന്റെ പേരാണോ പ്രശ്നമെന്നും അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നുമുള്ള മാധ്യപ്രവർത്തകന്റെ ചോദ്യത്തോട് ഉണ്ട് എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

സംഭവം മാധ്യമ സ്വാതന്ത്ര്യത്തെയും പത്രപ്രവർത്തകരുടെ സുരക്ഷയെയും സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Content Highlights

TP Ashraf Ali demands Vellappally withdraw hate remarks against journalist

Questions why LDF government didn’t allow SNDP educational institutions in Malappuram

Vellappally called Reporter TV journalist Rahees Rasheed ‘terrorist’

Journalist asked relevant question about educational institutions

Youth League leader says profiling by name creates social wounds

Media freedom and journalist safety debate sparked

Vellappally justified remarks at press conference

Source: TP Ashraf Ali Facebook Post, Press Conference Reports
Tags: Journalist SafetyMalappuramVellappally NatesanSNDPTP Ashraf AliRahees RasheedReporter TVMedia FreedomHate SpeechEducational Institutions
SendShare2Tweet1Share

Related Posts

​വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ചു; അഞ്ച് വർഷത്തിന് ശേഷം കണ്ടെത്തൽ; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം
KERALA

February 20, 2026
​സിൽവർ ലൈനിന് പകരം റാപ്പിഡ് റെയിൽ; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
KERALA

​സിൽവർ ലൈനിന് പകരം റാപ്പിഡ് റെയിൽ; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

February 14, 2026
വാജിവാഹനത്തിൽ സ്വർണ്ണം ഒട്ടിച്ചത് ഞാൻ തന്നെ; ഭഗവാന് നൽകിയതിന് രസീത് വാങ്ങിയില്ല”; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

February 12, 2026
‘തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നു’; ആരോഗ്യനിലയിൽ വ്യക്തത വരുത്തി അഡ്വ. ഷുക്കൂർ

February 8, 2026
ഉമ്മൻ ചാണ്ടിയെ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞു’; സോളാർ ഗൂഢാലോചനയിൽ മുൻ പി.എയുടെ ഞെട്ടിക്കുന്ന മൊഴി

February 7, 2026
‘ചോദ്യപേപ്പർ കടുപ്പമാകില്ല’; വ്യാജവാർത്തകൾ തള്ളി വിദ്യാഭ്യാസ വകുപ്പ്; കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്നവർക്കെതിരെ സൈബർ പോലീസ് നടപടി

February 6, 2026
Next Post
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം; ആന്റണി രാജു പ്രതിയായ കേസിൽ വിധി ഇന്ന്

തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം; ആന്റണി രാജു പ്രതിയായ കേസിൽ വിധി ഇന്ന്

എഐ ദുരുപയോഗം: എക്‌സിന് കേന്ദ്ര സർക്കാരിന്റെ താക്കീത്; 72 മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് നിർദ്ദേശം

എഐ ദുരുപയോഗം: എക്‌സിന് കേന്ദ്ര സർക്കാരിന്റെ താക്കീത്; 72 മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് നിർദ്ദേശം

ഐസിസി കാണിക്കുന്ന ആ ഒരു മണ്ടത്തരം കാരണം ഇത്തവണ ടി-20 ലോകകപ്പ് ആരും കാണില്ല: രവിചന്ദ്രൻ അശ്വിൻ

Currently Playing

ഇനി കളിമാറുംഅമിത് ഷായുടെ വമ്പൻ നീക്കംഇങ്ങേരിത് എന്ത് ഭാവിച്ചാണ്! #Trendingnews

00:05:02

മറുനാടന് പൂർണ്ണ പിന്തുണ!! ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

00:02:51

അവിഞ്ഞു നാറി അഴിമതി; കെ ഫോണിൽ കേന്ദ്ര അന്വേഷണം #Trendingnews

00:04:10

LATESTNEWS

​വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ചു; അഞ്ച് വർഷത്തിന് ശേഷം കണ്ടെത്തൽ; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

​വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ചു; അഞ്ച് വർഷത്തിന് ശേഷം കണ്ടെത്തൽ; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

February 20, 2026
‘ഇത്രയും വെറുപ്പോടെ സിനിമ ചെയ്യാമെങ്കിൽ നാളെ അവർക്ക് നമ്മളോട് എന്തും ചെയ്യാം’; കേരള സ്റ്റോറി 2-വിനെതിരെ രൂക്ഷവിമർശനവുമായി വേടൻ

‘ഇത്രയും വെറുപ്പോടെ സിനിമ ചെയ്യാമെങ്കിൽ നാളെ അവർക്ക് നമ്മളോട് എന്തും ചെയ്യാം’; കേരള സ്റ്റോറി 2-വിനെതിരെ രൂക്ഷവിമർശനവുമായി വേടൻ

February 20, 2026
​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

February 20, 2026
വള്ളിക്കുന്നിൽ യു.സി. രാമൻ. ​ചേലക്കരയിൽ സനു രാജപ്പൻ: വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് ലീഗിന്റെ അപ്രതീക്ഷിത മറുപടി!

വള്ളിക്കുന്നിൽ യു.സി. രാമൻ. ​ചേലക്കരയിൽ സനു രാജപ്പൻ: വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് ലീഗിന്റെ അപ്രതീക്ഷിത മറുപടി!

February 20, 2026
‘കേരള സ്റ്റോറി 2’ നിയമക്കുരുക്കിൽ; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹർജി, ഹൈക്കോടതി നോട്ടീസ് അയച്ചു

‘കേരള സ്റ്റോറി 2’ നിയമക്കുരുക്കിൽ; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹർജി, ഹൈക്കോടതി നോട്ടീസ് അയച്ചു

February 19, 2026

ARCHIVES

NO.158 4th Main Sampige Layout,
Bangalore North.560079, Karnataka, INDIA
Mob. +919535224131

Follow Us

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

No Result
View All Result
  • HOME
  • NEWS
    • KERALA
    • NATIONAL
    • INTERNATIONAL
  • PRAVASI
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TECH
  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist