Sunday, April 26, 2026
  • About Us
  • Our Professionals
  • Greivance
  • Contact Us
MANGALAM NEWS ONLINE
Advertisement
  • HOME
  • NEWS
    • All
    • LOCAL
    • KERALA
    • NATIONAL
    • INTERNATIONAL
    ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

    ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

    ​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?

    ​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

  • PRAVASI
    മരുഭൂമിയുണ്ടായിട്ടും യുഎഇയും സൗദിയും മണൽ ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ട്?

    2026ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ; ആദ്യ അവധി ജനുവരി 15ന്

    ബസ്-ദുരന്തത്തിൽ-മരണപ്പെട്ട-ഇന്ത്യൻ-തീർത്ഥാടകർക്ക്-അന്ത്യപ്രവാചകന്റെ-മണ്ണിൽ-അന്ത്യനിദ്ര

    ബസ് ദുരന്തത്തിൽ മരണപ്പെട്ട ഇന്ത്യൻ തീർത്ഥാടകർക്ക് അന്ത്യപ്രവാചകന്റെ മണ്ണിൽ അന്ത്യനിദ്ര

    ദമ്മാമില്‍-വന്‍-അഗ്നിബാധ;-മലയാളികളുടേതുള്‍പ്പെടെ-നിരവധി-കടകള്‍-എരിഞ്ഞമർന്നു;-ആളപായമില്ല

    ദമ്മാമില്‍ വന്‍ അഗ്നിബാധ; മലയാളികളുടേതുള്‍പ്പെടെ നിരവധി കടകള്‍ എരിഞ്ഞമർന്നു; ആളപായമില്ല

  • BUSINESS
    ട്രാവൽ-ഇന്ഡസ്ട്രിയിലെ-മികവിന്-ടാസ്ക്-‘സിനർജി-2025’-സംഗമത്തിൽ-ആദരം:-ലൈഫ്-ടൈം-ട്രാവൽ-എക്‌സലൻസ്-പുരസ്‌കാരം-മന്ത്രി-പി-രാജീവ്-ഡോ.-കെ-വി-അബ്ദുൽ-നാസറിന്-സമ്മാനിച്ചു

    ട്രാവൽ ഇന്ഡസ്ട്രിയിലെ മികവിന് ടാസ്ക് ‘സിനർജി 2025’ സംഗമത്തിൽ ആദരം: ലൈഫ് ടൈം ട്രാവൽ എക്‌സലൻസ് പുരസ്‌കാരം മന്ത്രി പി രാജീവ് ഡോ. കെ വി അബ്ദുൽ നാസറിന് സമ്മാനിച്ചു

    445-കോടി-രൂപയുടെ-സോളാർ-റൂഫ്‌ടോപ്പ്-ഓർഡർ-നേടി-ക്രോംപ്ടൺ

    445 കോടി രൂപയുടെ സോളാർ റൂഫ്‌ടോപ്പ് ഓർഡർ നേടി ക്രോംപ്ടൺ

    സിഡിഎസ്എല്‍-ഐഡിയത്തോണ്‍-ആരംഭിച്ചു

    സിഡിഎസ്എല്‍ ഐഡിയത്തോണ്‍ ആരംഭിച്ചു

    കുത്തനെ-കയറിയ-സ്വർണവില-ഇന്ന്-രണ്ട്-തവണ-ഇടിഞ്ഞു.-സ്വർണവില-പവന്-91,120-രൂപയിലും-ഗ്രാമിന്-11,390-രൂപയിലുമാണ്-വ്യാപാരം-പുരോഗമിക്കുന്നത്

    കുത്തനെ കയറിയ സ്വർണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. സ്വർണവില പവന് 91,120 രൂപയിലും ഗ്രാമിന് 11,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

  • SPORTS
    ​സഞ്ജുവിനും ഇഷാനും ഗംഭീറിന്റെ കൈയടി; ലോകകപ്പിൽ നമീബിയയെ തകർത്ത് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമത്

    സഞ്ജു സാംസൺ വീണ്ടും ഓപ്പണിംഗ് റോളിലേക്ക്; നമീബിയക്കെതിരെ അഭിഷേക് ശർമ്മ കളിച്ചേക്കില്ല

    ​സൂര്യകുമാർ യാദവ് നയിച്ചു; യുഎസ്എയെ തകർത്ത് ഇന്ത്യക്ക് വിജയതുടക്കം

    ക്യാപ്റ്റന്റെ ഒറ്റയാൾ പോരാട്ടം; യുഎസ്എയെ തകർത്ത് ഇന്ത്യയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം

  • CRIME
    ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

    ​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

    ശബരിമല സ്വർണ്ണക്കൊള്ള കേസ്: ബെല്ലാരിയിൽ എസ്ഐടി പരിശോധന; നിർണായക പണമിടപാട് രേഖകൾ പിടിച്ചെടുത്തു

    കൗൺസിലിംഗിനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര ആരോപണങ്ങൾ

  • ENTERTAINMENT
    തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മഞ്ജു വാര്യർക്കും ലിജോ മോൾക്കും അപർണ്ണയ്ക്കും പുരസ്കാരം

    ‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്

    ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്

    ‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!

  • HEALTH
    വയനാട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു

    ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

    ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗി മരണം: അധികൃതർക്കെതിരെ കേസ്

    ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ബന്ധുക്കളുടെ ആരോപണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

  • TECH
    എഐ ദുരുപയോഗം: എക്‌സിന് കേന്ദ്ര സർക്കാരിന്റെ താക്കീത്; 72 മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് നിർദ്ദേശം

    നിങ്ങൾ ഫോണ് 100% വരെ ചാർജ് ചെയ്യാറുണ്ടോ? അബദ്ധം ഒഴിവാക്കാം

    വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ പുറത്തുകടക്കാം; പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

    ഗൂഗിള്‍-മാപ്പിനോട്-ഇനി-സംസാരിച്ച്-വണ്ടിയോടിക്കാം;-പുതിയ-ഫീച്ചറുമായി-ഗൂഗിൾ

    ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS
No Result
View All Result

Home NEWS

വടക്കാഞ്ചേരി അട്ടിമറി; ജാഫർ ഒളിവിൽ; നിയമസഭ മുന്നിൽ കണ്ടുള്ള സിപിഐഎമ്മിന്റെ ആസൂത്രിത നീക്കമെന്ന് അനിൽ അക്കര

ജാഫർ എവിടേക്കാണ് പോയതെന്ന് അറിയില്ലെന്നും രാജിവെച്ചശേഷമാണ് പോയതെന്നും കുടുംബം പ്രതികരിച്ചു; വിജിലൻസ് അന്വേഷണം തുടരുന്നു

January 2, 2026
in NEWS
3 0
വടക്കാഞ്ചേരി അട്ടിമറി; ജാഫർ ഒളിവിൽ; നിയമസഭ മുന്നിൽ കണ്ടുള്ള സിപിഐഎമ്മിന്റെ ആസൂത്രിത നീക്കമെന്ന് അനിൽ അക്കര

തൃശ്ശൂർ | 02, ജനുവരി | 2026

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ എൽഡിഎഫ് കോഴ വാഗ്ദാനം ചെയ്തെന്ന ശബ്ദസംഭാഷണം പുറത്തുവന്നതോടെ ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ ഒളിവിൽ. വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങിയതോടെയാണ് ജാഫർ ഒളിവിൽ പോയത്. കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം. വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ads1
ads2
previous arrow
next arrow

ജാഫർ എവിടേക്കാണ് പോയതെന്ന് അറിയില്ലെന്നും രാജിവെച്ചശേഷമാണ് പോയതെന്നും കുടുംബം പ്രതികരിച്ചു. ജാഫർ പണം വാങ്ങിയെന്നതിൽ തർക്കമില്ലെന്നും സിപിഐഎമ്മിന്റെ ആസൂത്രിത നീക്കമാണിതെന്നും അനിൽ അക്കര ആരോപിച്ചു.

കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ ചേർന്നുകിടക്കുന്ന ബ്ലോക്ക് പഞ്ചായത്താണിത്. സിപിഐഎമ്മിന് സ്വാധീനമുള്ള മണ്ഡലമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കമെന്നും അനിൽ അക്കര പറഞ്ഞു.

“ജാഫർ പണം വാങ്ങിയെന്നതിൽ തർക്കമില്ല. കവർ കൈയ്യിലുണ്ടായിരുന്നു. കൈയ്യിൽ ഒരു കേക്കും ഉണ്ടായിരുന്നു. കേക്ക് വടക്കാഞ്ചേരി സിഐക്ക് കൈമാറിയാണ് അയാൾ പോയത്. സാക്ഷികളുടെ വിവരങ്ങൾ കയ്യിലുണ്ട്. എന്റെ പരാതികളൊന്നും വെള്ളത്തിൽ ആണിയടിച്ചതുപോലെ പോയിട്ടില്ല,” അനിൽ അക്കര പറഞ്ഞു.

“ചെറുപ്പക്കാരനായ രാഷ്ട്രീയ നേതാവിനെ വിശ്വസിച്ചാണ് ജനം വോട്ട് ചെയ്തത്. കുറ്റബോധം കൊണ്ടാവാം അദ്ദേഹം രാജിവെച്ചത്. ഒന്ന് കണ്ണടച്ചാൽ ആർക്കും അമേരിക്കയിൽ സെറ്റിൽഡ് ആയി ജീവിക്കാം. അതല്ലല്ലോ ചെയ്യേണ്ടത്. മാതൃകയാകേണ്ടയാളല്ലേ,” അനിൽ അക്കര കൂട്ടിച്ചേർത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽ നിന്ന് വിജയിച്ച ഇ യു ജാഫർ, കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റായ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ഇരുവരും തമ്മിൽ സംഭാഷണമുണ്ടായത്.

രണ്ട് ഓപ്ഷനാണ് സിപിഐഎം നൽകുന്നത്. “ഒന്നുകിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകാം, അല്ലെങ്കിൽ 50 ലക്ഷം രൂപ സ്വീകരിച്ച് സിപിഐഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് നൽകാം.” ഇതായിരുന്നു സിപിഐഎം നൽകിയ ഓഫർ. ഇതിന് പിന്നാലെ 50 ലക്ഷം രൂപ വാങ്ങാനാണ് തീരുമാനമെന്ന് ലീഗ് പ്രവർത്തകൻ പാർട്ടിയെ അറിയിച്ചുവെന്നാണ് സൂചന.

വിജിലൻസ് അന്വേഷണം ഗൗരവത്തിലാണ്. ജാഫറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Content Highlights 

– Jaffer goes into hiding after vigilance probe begins

– Family says they don’t know his whereabouts

– Anil Akkara alleges CPM’s planned move ahead of Assembly elections

– Witnesses confirm money transaction occurred

– Rs 50 lakh offered for vote defection in Vadakkanchery

– Audio recording reveals details of bribery attempt

– Vigilance DYSP Jim Paul leads investigation

– Jaffer resigned from block panchayat membership

Source: Anil Akkara Statement, Vigilance Investigation, Family Response
Tags: CPM`Thrissur`VadakkancheryBlock PanchayatVote DefectionVigilance InvestigationPolitical CorruptionJaffer HidingAnil Akkara
SendShare1Tweet1Share

Related Posts

ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം
INTERNATIONAL

April 13, 2026
ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’
LOCAL

April 10, 2026
​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?
POLITICS

​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?

April 10, 2026
​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…
INTERNATIONAL

​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

April 8, 2026
മുഖ്യമന്ത്രി പദം: വി.ഡി. സതീശനെ മുഖവിലയ്ക്കെടുക്കണമെന്ന് അണികൾ; ഹൈക്കമാൻഡ് കീഴ്‌വഴക്കം പാലിക്കണമെന്ന് നേതാക്കൾ

March 26, 2026
ഭരണമാറ്റത്തിനൊരുങ്ങി കേരളം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയ്ക്ക് ജനപ്രീതി; സതീശന്റെ ‘ശൈലി’യേക്കാൾ സ്വീകാര്യം രമേശിന്റെ ‘അനുഭവം’
KERALA

March 25, 2026
Next Post
​വെള്ളാപ്പള്ളി മതനിരപേക്ഷവാദി, എന്നാൽ എല്ലാ നിലപാടുകളും അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി എം.വി. ഗോവിന്ദൻ

സിഗരറ്റിന് പൊള്ളുന്ന വിലയാകുന്നു; ഫെബ്രുവരി 1 മുതൽ കുത്തനെ ഉയരും, നീളം കൂടുന്തോറും കീശ കീറും!

യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന് ആരോപണം; കൊച്ചി ബിനാലെയിലെ ചിത്രപ്രദർശനം രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു

Currently Playing

ഇനി കളിമാറുംഅമിത് ഷായുടെ വമ്പൻ നീക്കംഇങ്ങേരിത് എന്ത് ഭാവിച്ചാണ്! #Trendingnews

00:05:02

മറുനാടന് പൂർണ്ണ പിന്തുണ!! ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

00:02:51

അവിഞ്ഞു നാറി അഴിമതി; കെ ഫോണിൽ കേന്ദ്ര അന്വേഷണം #Trendingnews

00:04:10

LATESTNEWS

ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

April 13, 2026
ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

April 10, 2026
​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?

​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?

April 10, 2026
​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

April 8, 2026
മുഖ്യമന്ത്രി പദം: വി.ഡി. സതീശനെ മുഖവിലയ്ക്കെടുക്കണമെന്ന് അണികൾ; ഹൈക്കമാൻഡ് കീഴ്‌വഴക്കം പാലിക്കണമെന്ന് നേതാക്കൾ

മുഖ്യമന്ത്രി പദം: വി.ഡി. സതീശനെ മുഖവിലയ്ക്കെടുക്കണമെന്ന് അണികൾ; ഹൈക്കമാൻഡ് കീഴ്‌വഴക്കം പാലിക്കണമെന്ന് നേതാക്കൾ

March 26, 2026

ARCHIVES

NO.158 4th Main Sampige Layout,
Bangalore North.560079, Karnataka, INDIA
Mob. +919535224131

Follow Us

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

No Result
View All Result
  • HOME
  • NEWS
    • KERALA
    • NATIONAL
    • INTERNATIONAL
  • PRAVASI
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TECH
  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist