ബംഗ്ലാദേശില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു: ജനങ്ങള്‍ തെരുവിലിറങ്ങി, ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് പ്രതിപക്ഷം
ഡല്‍ഹി: ധാക്കയിലെ തെരുവുകള്‍ വീണ്ടും പ്രതിഷേധക്കാരാല്‍ നിറഞ്ഞു. പ്രകടനങ്ങള്‍ മറ്റ് നിരവധി നഗരങ്ങളിലേക്ക് വ്യാപിച്ചു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ രാജ്യത്തേക്ക് കൊണ്ടുവന്ന് കോടതി വിധിയെത്തുടര്‍ന്ന് വധശിക്ഷ...


















































