ഏകാധിപത്യം അനുവദിക്കില്ല’; രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം, സഭ വിട്ടിറങ്ങി; മോദിയുടെ മറുപടി പ്രസംഗം ഭരണപക്ഷത്തിന് മുന്നിൽ
ന്യൂഡൽഹി | 05, ഫെബ്രുവരി | 2026 ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് മുടങ്ങിയ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ നടത്തി. എന്നാൽ...















































