ശശി തരൂർ ഇടതുപക്ഷത്തേക്ക്? ദുബായിൽ നിർണ്ണായക ചർച്ചകൾ നടക്കുന്നതായി സൂചന; കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നത പുതിയ തലത്തിലേക്ക്
തിരുവനന്തപുരം | 25, ജനുവരി | 2026 തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ നീക്കങ്ങൾ അണിയറയിൽ സജീവമാകുന്നതായി റിപ്പോർട്ടുകൾ.കോൺഗ്രസ് ഹൈക്കമാൻഡുമായി വർധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങൾക്കിടെ...















































