ഭക്തിസാന്ദ്രമായി കൂവപ്പടി മാരിയമ്മൻ കോവിൽ മഞ്ഞൾ നീരാട്ട്; അമ്മൻകുടം ഉത്സവത്തിന് സമാപനം
പെരുമ്പാവൂർ | ജനുവരി | 07, 2026 പെരുമ്പാവൂർ കൂവപ്പടി മാരിയമ്മൻ കോവിലിലെ അമ്മൻകുടം ഉത്സവം ഭക്തിനിർഭരമായ മഞ്ഞൾ നീരാട്ടോടെ സമാപിച്ചു. ഉത്സവത്തിന്റെ സമാപന ദിനമായ ചൊവ്വാഴ്ച...














































