‘ദിലീപിനെ വെറുതെ വിടാൻ എഴുതിയ വിധി’; വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്റെ ഗുരുതര പരാമർശം
കൊച്ചി | ജനുവരി | 08, 2026 കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രോസിക്യൂഷന്റെ നിയമോപദേശം. എട്ടാം പ്രതി ദിലീപ്...














































