8.2 ഗ്രാം ഹെറോയിനും 500 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പെരുമ്പാവൂരിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ
പെരുമ്പാവൂർ | 21 ഡിസംബർ, 2025 പെരുമ്പാവൂരിൽ മയക്കുമരുന്ന് കടത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസം നൗഗാവ് സ്വദേശി ഷരീഫുൽ ഇസ്ലാം...














































