ഗർഭിണിയെ മർദ്ദിച്ച സംഭവം: സി.ഐ പ്രതാപചന്ദ്രന് സസ്‌പെൻഷൻ; നടപടി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ
കൊച്ചി I ഡിസംബർ 19, 2025 കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദ്ദിച്ച സംഭവത്തിൽ സി.ഐ പ്രതാപചന്ദ്രനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ദക്ഷിണ...














































