അതിജീവിതയ്‌ക്കെതിരായ സൈബര്‍ ആക്രമണം: മാർട്ടിന്റെ വീഡിയോയ്ക്ക് പിന്നിൽ ഗൂഢാലോചന? സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിക്കുന്നു
കൊച്ചി I ഡിസംബർ 18, 2025 നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാപകമായ അധിക്ഷേപങ്ങൾക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് പോലീസ്. അതിജീവിതയ്‌ക്കെതിരായ...














































