Sunday, April 26, 2026
  • About Us
  • Our Professionals
  • Greivance
  • Contact Us
MANGALAM NEWS ONLINE
Advertisement
  • HOME
  • NEWS
    • All
    • LOCAL
    • KERALA
    • NATIONAL
    • INTERNATIONAL
    ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

    ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

    ​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?

    ​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

  • PRAVASI
    മരുഭൂമിയുണ്ടായിട്ടും യുഎഇയും സൗദിയും മണൽ ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ട്?

    2026ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ; ആദ്യ അവധി ജനുവരി 15ന്

    ബസ്-ദുരന്തത്തിൽ-മരണപ്പെട്ട-ഇന്ത്യൻ-തീർത്ഥാടകർക്ക്-അന്ത്യപ്രവാചകന്റെ-മണ്ണിൽ-അന്ത്യനിദ്ര

    ബസ് ദുരന്തത്തിൽ മരണപ്പെട്ട ഇന്ത്യൻ തീർത്ഥാടകർക്ക് അന്ത്യപ്രവാചകന്റെ മണ്ണിൽ അന്ത്യനിദ്ര

    ദമ്മാമില്‍-വന്‍-അഗ്നിബാധ;-മലയാളികളുടേതുള്‍പ്പെടെ-നിരവധി-കടകള്‍-എരിഞ്ഞമർന്നു;-ആളപായമില്ല

    ദമ്മാമില്‍ വന്‍ അഗ്നിബാധ; മലയാളികളുടേതുള്‍പ്പെടെ നിരവധി കടകള്‍ എരിഞ്ഞമർന്നു; ആളപായമില്ല

  • BUSINESS
    ട്രാവൽ-ഇന്ഡസ്ട്രിയിലെ-മികവിന്-ടാസ്ക്-‘സിനർജി-2025’-സംഗമത്തിൽ-ആദരം:-ലൈഫ്-ടൈം-ട്രാവൽ-എക്‌സലൻസ്-പുരസ്‌കാരം-മന്ത്രി-പി-രാജീവ്-ഡോ.-കെ-വി-അബ്ദുൽ-നാസറിന്-സമ്മാനിച്ചു

    ട്രാവൽ ഇന്ഡസ്ട്രിയിലെ മികവിന് ടാസ്ക് ‘സിനർജി 2025’ സംഗമത്തിൽ ആദരം: ലൈഫ് ടൈം ട്രാവൽ എക്‌സലൻസ് പുരസ്‌കാരം മന്ത്രി പി രാജീവ് ഡോ. കെ വി അബ്ദുൽ നാസറിന് സമ്മാനിച്ചു

    445-കോടി-രൂപയുടെ-സോളാർ-റൂഫ്‌ടോപ്പ്-ഓർഡർ-നേടി-ക്രോംപ്ടൺ

    445 കോടി രൂപയുടെ സോളാർ റൂഫ്‌ടോപ്പ് ഓർഡർ നേടി ക്രോംപ്ടൺ

    സിഡിഎസ്എല്‍-ഐഡിയത്തോണ്‍-ആരംഭിച്ചു

    സിഡിഎസ്എല്‍ ഐഡിയത്തോണ്‍ ആരംഭിച്ചു

    കുത്തനെ-കയറിയ-സ്വർണവില-ഇന്ന്-രണ്ട്-തവണ-ഇടിഞ്ഞു.-സ്വർണവില-പവന്-91,120-രൂപയിലും-ഗ്രാമിന്-11,390-രൂപയിലുമാണ്-വ്യാപാരം-പുരോഗമിക്കുന്നത്

    കുത്തനെ കയറിയ സ്വർണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. സ്വർണവില പവന് 91,120 രൂപയിലും ഗ്രാമിന് 11,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

  • SPORTS
    ​സഞ്ജുവിനും ഇഷാനും ഗംഭീറിന്റെ കൈയടി; ലോകകപ്പിൽ നമീബിയയെ തകർത്ത് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമത്

    സഞ്ജു സാംസൺ വീണ്ടും ഓപ്പണിംഗ് റോളിലേക്ക്; നമീബിയക്കെതിരെ അഭിഷേക് ശർമ്മ കളിച്ചേക്കില്ല

    ​സൂര്യകുമാർ യാദവ് നയിച്ചു; യുഎസ്എയെ തകർത്ത് ഇന്ത്യക്ക് വിജയതുടക്കം

    ക്യാപ്റ്റന്റെ ഒറ്റയാൾ പോരാട്ടം; യുഎസ്എയെ തകർത്ത് ഇന്ത്യയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം

  • CRIME
    ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

    ​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

    ശബരിമല സ്വർണ്ണക്കൊള്ള കേസ്: ബെല്ലാരിയിൽ എസ്ഐടി പരിശോധന; നിർണായക പണമിടപാട് രേഖകൾ പിടിച്ചെടുത്തു

    കൗൺസിലിംഗിനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര ആരോപണങ്ങൾ

  • ENTERTAINMENT
    തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മഞ്ജു വാര്യർക്കും ലിജോ മോൾക്കും അപർണ്ണയ്ക്കും പുരസ്കാരം

    ‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്

    ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്

    ‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!

  • HEALTH
    വയനാട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു

    ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

    ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗി മരണം: അധികൃതർക്കെതിരെ കേസ്

    ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ബന്ധുക്കളുടെ ആരോപണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

  • TECH
    എഐ ദുരുപയോഗം: എക്‌സിന് കേന്ദ്ര സർക്കാരിന്റെ താക്കീത്; 72 മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് നിർദ്ദേശം

    നിങ്ങൾ ഫോണ് 100% വരെ ചാർജ് ചെയ്യാറുണ്ടോ? അബദ്ധം ഒഴിവാക്കാം

    വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ പുറത്തുകടക്കാം; പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

    ഗൂഗിള്‍-മാപ്പിനോട്-ഇനി-സംസാരിച്ച്-വണ്ടിയോടിക്കാം;-പുതിയ-ഫീച്ചറുമായി-ഗൂഗിൾ

    ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS
No Result
View All Result

Home CRIME

ശബരിമല സ്വർണക്കൊള്ള സംഘടിത കുറ്റകൃത്യം; അരങ്ങേറിയത് വിശാല ഗൂഢാലോചന: എസ്ഐടി

മറ്റ് സ്വർണപ്പാളികളിലെ സ്വർണവും തട്ടിയെടുക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കി; 2025 ഒക്ടോബറിൽ ബെംഗളൂരുവിൽ മൂന്ന് പ്രതികൾ കൂടിക്കാഴ്ച; ജാമ്യാപേക്ഷ എതിർത്ത് എസ്ഐടി

January 6, 2026
in CRIME
1 0
ശബരിമല സ്വർണക്കൊള്ള സംഘടിത കുറ്റകൃത്യം; അരങ്ങേറിയത് വിശാല ഗൂഢാലോചന: എസ്ഐടി

തിരുവനന്തപുരം | 06, ജനുവരി | 2026

ശബരിമല സ്വർണക്കവർച്ചക്കേസിൽ അരങ്ങേറിയത് വിശാല ഗൂഢാലോചനയെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹൈക്കോടതിയെ അറിയിച്ചു. സ്വർണക്കവർച്ച സംഘടിത കുറ്റകൃത്യമാണെന്നും ദ്വാരപാലക ശിൽപ പാളികൾക്കൊപ്പം മറ്റ് സ്വർണപ്പാളികളിലെ സ്വർണവും തട്ടിയെടുക്കാൻ പ്രതികൾ വലിയ പദ്ധതി തയ്യാറാക്കിയെന്നും എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

ads1
ads2
previous arrow
next arrow

ബെംഗളൂരുവിൽ ഗൂഢാലോചന

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ബെല്ലാരിയിലെ സ്വർണവ്യാപാരിയായ നാഗ ഗോവർദ്ധനും (പത്താം പ്രതി) സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്ത് എസ്ഐടി നൽകിയ വിശദീകരണ റിപ്പോർട്ടിൽ പറയുന്നു.

2025 ഒക്ടോബറിൽ മൂന്ന് പ്രതികളും ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി. സ്വർണക്കവർച്ചയിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു ഈ കൂടിക്കാഴ്ച. അന്വേഷണത്തിലൂടെ ഇക്കാര്യം വ്യക്തമായെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.

2019ലെ സ്വർണക്കവർച്ചയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ച കുറ്റകൃത്യം മറയ്ക്കാനായിരുന്നു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു. പ്രതികളുടെ ഫോൺ കോളുകൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് മതിയായ തെളിവുകൾ ലഭിച്ചു. സിഡിആർ പരിശോധനയിൽ ഇക്കാര്യം വ്യക്തമായി. പിടിക്കപ്പെടാതിരിക്കാൻ ബെംഗളൂരുവിൽവെച്ച് വൻ ആസൂത്രണം നടത്തിയെന്നും എസ്ഐടി പറയുന്നു.

സ്വർണം അപഹരിച്ച വിശദാംശങ്ങൾ

സംഘടിത കുറ്റകൃത്യമാണ് നടന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയുടെ പരമ്പരയാണ്. കൊള്ളയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനയുടെ ഫലം വരണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും അന്വേഷണ സംഘം കോടതിയിൽ വാദിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് വാറന്റി സർട്ടിഫിക്കറ്റ് നൽകാത്തതും മഹസറിൽ ചെമ്പ് പാളികൾ എന്നെഴുതിയതും ഉൾപ്പടെയുള്ളവ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്നും എസ്ഐടി പറയുന്നു.

സ്പോൺസർഷിപ്പിനേക്കാൾ കൂടുതൽ സ്വർണം

ക്ഷേത്രത്തിൽ പണം ചെലവഴിച്ചുവെന്നത് സ്വർണം അപഹരിച്ചുവെന്ന കുറ്റത്തിൽനിന്ന് ഒഴിവാക്കാനുള്ള കാരണമല്ല. പ്രതി നൽകിയ സ്പോൺസർഷിപ്പ് സ്വർണത്തേക്കാൾ കൂടുതൽ സ്വർണം അയാൾക്ക് തിരികെ ലഭിച്ചു. ഈ സ്വർണം ശബരിമല ക്ഷേത്രത്തിന്റെ സ്വത്താണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ഗോവർദ്ധൻ സ്വന്തമാക്കിയത്.

പ്രതി സ്പോൺസർ ചെയ്തത് 184 ഗ്രാം സ്വർണമാണ്. ഇതിനെക്കാൾ 474.96 ഗ്രാം സ്വർണം നാഗ ഗോവർദ്ധന് തിരികെ ലഭിച്ചുവെന്നും എസ്ഐടി വ്യക്തമാക്കി. പ്രതി ക്ഷേത്രത്തിൽ നടത്തിയ വഴിപാടുകൾക്കോ ദാനധർമങ്ങൾക്കോ അയാൾ ചെയ്ത കുറ്റകൃത്യങ്ങളിൽനിന്ന് അദ്ദേഹത്തെ മുക്തനാക്കാനാകില്ലെന്നും എസ്ഐടി പറയുന്നു.

കേസിൽ നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയതോതിൽ സംഭാവനകൾ നൽകിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും ജാമ്യഹർജിയിൽ ഗോവർധൻ ഉന്നയിച്ചിരുന്നു. നാഗ ഗോവർദ്ധന്റെയും എ പത്മകുമാറിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കും.

Content Highlights

Sabarimala gold theft an organized crime says SIT

Wide conspiracy behind gold heist revealed

Plan to steal gold from other panels also prepared

Three accused met in Bengaluru in October 2025

Meeting held while HC considering suo motu petition

CDR analysis reveals phone call evidence

Accused attempted to destroy evidence

No warranty certificate given to Devaswom Board

Mahazar recorded as copper plates part of conspiracy

Govardhan received 474.96 grams against 184 grams sponsored

SIT opposes bail for accused

Bail petitions to be considered tomorrow

Source: SIT report to High Court, Investigation findings
Tags: Sabarimala Gold Theft`SIT Investigation``Kerala Crime`High CourtCriminal ConspiracyDevaswom BoardOrganized CrimeNaga GovardhanBail Opposition
SendShareTweetShare

Related Posts

ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
CRIME

March 21, 2026
​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി
CRIME

​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

February 20, 2026
ശബരിമല സ്വർണ്ണക്കൊള്ള കേസ്: ബെല്ലാരിയിൽ എസ്ഐടി പരിശോധന; നിർണായക പണമിടപാട് രേഖകൾ പിടിച്ചെടുത്തു
CRIME

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ബെല്ലാരിയിൽ എസ്ഐടി പരിശോധന; നിർണായക പണമിടപാട് രേഖകൾ പിടിച്ചെടുത്തു

February 14, 2026
കൗൺസിലിംഗിനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര ആരോപണങ്ങൾ
CRIME

കൗൺസിലിംഗിനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര ആരോപണങ്ങൾ

February 13, 2026
​പോക്സോ കേസ്: മോട്ടിവേഷൻ സ്പീക്കർ ഫിലിപ് മമ്പാട് പോലീസ് കസ്റ്റഡിയിൽ

​സൈനിക ക്യാമ്പിൽ വൻ സുരക്ഷാവീഴ്ച; രണ്ട് കോടി വിലമതിക്കുന്ന ആനക്കൊമ്പുകൾ മോഷണം പോയി

Next Post
‘പൊതുസമ്മതനല്ലാത്ത മേയർ സ്ഥാനാർത്ഥി’; സി.പി.ഐ.എം റിപ്പോർട്ടിനിടെ വികാരാധീനനായി വി.കെ. അനിരുദ്ധൻ യോഗം വിട്ടിറങ്ങി

'പൊതുസമ്മതനല്ലാത്ത മേയർ സ്ഥാനാർത്ഥി'; സി.പി.ഐ.എം റിപ്പോർട്ടിനിടെ വികാരാധീനനായി വി.കെ. അനിരുദ്ധൻ യോഗം വിട്ടിറങ്ങി

‘പ്രണയം, വിവാഹം… എല്ലാം വെറും കെട്ടുകഥകൾ’; രാഹുൽ ഗാന്ധിയുമായുള്ള അഭ്യൂഹങ്ങൾ തള്ളി നടി പൂനം കൗർ

'പ്രണയം, വിവാഹം... എല്ലാം വെറും കെട്ടുകഥകൾ'; രാഹുൽ ഗാന്ധിയുമായുള്ള അഭ്യൂഹങ്ങൾ തള്ളി നടി പൂനം കൗർ

വയനാട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു

വയനാട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു

Currently Playing

ഇനി കളിമാറുംഅമിത് ഷായുടെ വമ്പൻ നീക്കംഇങ്ങേരിത് എന്ത് ഭാവിച്ചാണ്! #Trendingnews

00:05:02

മറുനാടന് പൂർണ്ണ പിന്തുണ!! ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

00:02:51

അവിഞ്ഞു നാറി അഴിമതി; കെ ഫോണിൽ കേന്ദ്ര അന്വേഷണം #Trendingnews

00:04:10

LATESTNEWS

ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

April 13, 2026
ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

April 10, 2026
​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?

​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?

April 10, 2026
​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

April 8, 2026
മുഖ്യമന്ത്രി പദം: വി.ഡി. സതീശനെ മുഖവിലയ്ക്കെടുക്കണമെന്ന് അണികൾ; ഹൈക്കമാൻഡ് കീഴ്‌വഴക്കം പാലിക്കണമെന്ന് നേതാക്കൾ

March 26, 2026

ARCHIVES

NO.158 4th Main Sampige Layout,
Bangalore North.560079, Karnataka, INDIA
Mob. +919535224131

Follow Us

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

No Result
View All Result
  • HOME
  • NEWS
    • KERALA
    • NATIONAL
    • INTERNATIONAL
  • PRAVASI
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TECH
  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist