വടകരയിൽ വാഹനാപകടം. ബൈക്ക് യാത്രികൻ മരിച്ചു. മൃത​ദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പഴങ്കാവ് വലിയ കിഴക്കയിൽ സുധീന്ദ്രൻ വി. കെയാണ് മരിച്ചത്. ദേശീയ പാതയിൽ ആശ ആശുപത്രിക്ക് സമീപമാണ്...

Read more

ഞരമ്പു വീക്കത്തിന് കാരണങ്ങള്‍…

ഞരമ്പു വീക്കം എന്നത് സാധാരണയായി പേശികള്‍, ടെന്‍ഡോണുകള്‍, അല്ലെങ്കില്‍ അസ്ഥിബന്ധങ്ങള്‍ എന്നിവയ്ക്കുള്ള പരിക്കുകള്‍, ഹെര്‍ണിയ, അണുബാധകള്‍, അല്ലെങ്കില്‍ ലിംഫ് നോഡുകളുടെ വീക്കം മൂലമുണ്ടാകാം.  പേശികള്‍ക്കും ടെന്‍ഡോണുകള്‍ക്കും ഉണ്ടാകുന്ന...

Read more

കണ്ണൂർ ആന്തൂർ നഗരസഭയിലെ മൂന്നിടത്ത് കൂടി എൽഡിഎഫിന് എതിരില്ല. യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകളാണ് പുനർ സൂക്ഷമ പരിശോധനയിൽ തള്ളി

കണ്ണൂർ: ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. കോടല്ലൂർ, തളിയിൽ വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകളാണ് പുനർ സൂക്ഷമ പരിശോധനയിൽ തള്ളിയത്. അഞ്ചാംപീടിക വാർഡിലെ...

Read more

ഫണ്ട് വകമാറ്റി: ബൈ​​ജൂ​​സി​​ന് വീ​​ണ്ടും തി​​രി​​ച്ച​​ടി, 9600 കോ​​ടി രൂ​​പ തി​​രി​​ച്ച​​ട​​യ്ക്കാ​​ൻ യു​​എ​​സ് കോ​​ട​​തി ഉ​​ത്ത​​ര​​വ്

ന്യൂ​​യോ​​ർ​​ക്ക്: എ​​ഡ്യു​​ക്കേ​​ഷ​​ണ​​ൽ ടെ​​ക് സ്ഥാ​​പ​​ന​​മാ​​യ ബൈ​​ജൂ​​സി​​ന് വീ​​ണ്ടും തി​​രി​​ച്ച​​ടി. ബൈ​​ജൂ​​സ് സ്ഥാ​​പ​​ക​​ൻ ബൈ​​ജു ര​​വീ​​ന്ദ്ര​​ന് 1.07 ബി​​ല്യ​​ണി​​ല​​ധി​​കം ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം 9600 കോ​​ടി രൂ​​പ) പി​​ഴ ചു​​മ​​ത്തി യു​​എ​​സി​​ലെ...

Read more

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി റഷ്യയ്ക്ക് അനുകൂലം. എതിർപ്പുമായി ലോകരാജ്യങ്ങൾ. ഇത് അന്തിമ കരാർ അല്ലെന്ന് ട്രംപ്

ന്യുയോർക്ക്:റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി യുക്രെയ്നുള്ള അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്.  കരട് കരാറിലെ വ്യവസ്ഥകളെപ്പറ്റി യൂറോപ്പ്, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള...

Read more

ബംഗ്ലാദേശില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു: ജനങ്ങള്‍ തെരുവിലിറങ്ങി, ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് പ്രതിപക്ഷം

ഡല്‍ഹി: ധാക്കയിലെ തെരുവുകള്‍ വീണ്ടും പ്രതിഷേധക്കാരാല്‍ നിറഞ്ഞു. പ്രകടനങ്ങള്‍ മറ്റ് നിരവധി നഗരങ്ങളിലേക്ക് വ്യാപിച്ചു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ രാജ്യത്തേക്ക് കൊണ്ടുവന്ന് കോടതി വിധിയെത്തുടര്‍ന്ന് വധശിക്ഷ...

Read more

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; 24 പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും യുഎസിനോട് ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു. വ്യോമാക്രമണത്തില്‍ 24 പേരെങ്കിലും...

Read more

റഷ്യ-യുക്രെയ്ൻ യുദ്ധം: ‘അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി അന്തിമവാഗ്ദാനമല്ല’; ട്രംപ്

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി യുക്രെയ്‌നുള്ള അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്. കരട് കരാറിലെ വ്യവസ്ഥകളെപ്പറ്റി യൂറോപ്പ്, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള...

Read more

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വഴുതനങ്ങ

വഴുതനങ്ങയിലെ പൊട്ടാസ്യം, വിറ്റാമിന്‍ ബി6, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.  ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ (എല്‍ഡിഎല്‍) കുറയ്ക്കാന്‍ സഹായിക്കുമെന്നും...

Read more
Page 46 of 49 1 45 46 47 49

LATESTNEWS

ARCHIVES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist