Sunday, April 26, 2026
  • About Us
  • Our Professionals
  • Greivance
  • Contact Us
MANGALAM NEWS ONLINE
Advertisement
  • HOME
  • NEWS
    • All
    • LOCAL
    • KERALA
    • NATIONAL
    • INTERNATIONAL
    ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

    ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

    ​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?

    ​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

  • PRAVASI
    മരുഭൂമിയുണ്ടായിട്ടും യുഎഇയും സൗദിയും മണൽ ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ട്?

    2026ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ; ആദ്യ അവധി ജനുവരി 15ന്

    ബസ്-ദുരന്തത്തിൽ-മരണപ്പെട്ട-ഇന്ത്യൻ-തീർത്ഥാടകർക്ക്-അന്ത്യപ്രവാചകന്റെ-മണ്ണിൽ-അന്ത്യനിദ്ര

    ബസ് ദുരന്തത്തിൽ മരണപ്പെട്ട ഇന്ത്യൻ തീർത്ഥാടകർക്ക് അന്ത്യപ്രവാചകന്റെ മണ്ണിൽ അന്ത്യനിദ്ര

    ദമ്മാമില്‍-വന്‍-അഗ്നിബാധ;-മലയാളികളുടേതുള്‍പ്പെടെ-നിരവധി-കടകള്‍-എരിഞ്ഞമർന്നു;-ആളപായമില്ല

    ദമ്മാമില്‍ വന്‍ അഗ്നിബാധ; മലയാളികളുടേതുള്‍പ്പെടെ നിരവധി കടകള്‍ എരിഞ്ഞമർന്നു; ആളപായമില്ല

  • BUSINESS
    ട്രാവൽ-ഇന്ഡസ്ട്രിയിലെ-മികവിന്-ടാസ്ക്-‘സിനർജി-2025’-സംഗമത്തിൽ-ആദരം:-ലൈഫ്-ടൈം-ട്രാവൽ-എക്‌സലൻസ്-പുരസ്‌കാരം-മന്ത്രി-പി-രാജീവ്-ഡോ.-കെ-വി-അബ്ദുൽ-നാസറിന്-സമ്മാനിച്ചു

    ട്രാവൽ ഇന്ഡസ്ട്രിയിലെ മികവിന് ടാസ്ക് ‘സിനർജി 2025’ സംഗമത്തിൽ ആദരം: ലൈഫ് ടൈം ട്രാവൽ എക്‌സലൻസ് പുരസ്‌കാരം മന്ത്രി പി രാജീവ് ഡോ. കെ വി അബ്ദുൽ നാസറിന് സമ്മാനിച്ചു

    445-കോടി-രൂപയുടെ-സോളാർ-റൂഫ്‌ടോപ്പ്-ഓർഡർ-നേടി-ക്രോംപ്ടൺ

    445 കോടി രൂപയുടെ സോളാർ റൂഫ്‌ടോപ്പ് ഓർഡർ നേടി ക്രോംപ്ടൺ

    സിഡിഎസ്എല്‍-ഐഡിയത്തോണ്‍-ആരംഭിച്ചു

    സിഡിഎസ്എല്‍ ഐഡിയത്തോണ്‍ ആരംഭിച്ചു

    കുത്തനെ-കയറിയ-സ്വർണവില-ഇന്ന്-രണ്ട്-തവണ-ഇടിഞ്ഞു.-സ്വർണവില-പവന്-91,120-രൂപയിലും-ഗ്രാമിന്-11,390-രൂപയിലുമാണ്-വ്യാപാരം-പുരോഗമിക്കുന്നത്

    കുത്തനെ കയറിയ സ്വർണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. സ്വർണവില പവന് 91,120 രൂപയിലും ഗ്രാമിന് 11,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

  • SPORTS
    ​സഞ്ജുവിനും ഇഷാനും ഗംഭീറിന്റെ കൈയടി; ലോകകപ്പിൽ നമീബിയയെ തകർത്ത് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമത്

    സഞ്ജു സാംസൺ വീണ്ടും ഓപ്പണിംഗ് റോളിലേക്ക്; നമീബിയക്കെതിരെ അഭിഷേക് ശർമ്മ കളിച്ചേക്കില്ല

    ​സൂര്യകുമാർ യാദവ് നയിച്ചു; യുഎസ്എയെ തകർത്ത് ഇന്ത്യക്ക് വിജയതുടക്കം

    ക്യാപ്റ്റന്റെ ഒറ്റയാൾ പോരാട്ടം; യുഎസ്എയെ തകർത്ത് ഇന്ത്യയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം

  • CRIME
    ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

    ​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

    ശബരിമല സ്വർണ്ണക്കൊള്ള കേസ്: ബെല്ലാരിയിൽ എസ്ഐടി പരിശോധന; നിർണായക പണമിടപാട് രേഖകൾ പിടിച്ചെടുത്തു

    കൗൺസിലിംഗിനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര ആരോപണങ്ങൾ

  • ENTERTAINMENT
    തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മഞ്ജു വാര്യർക്കും ലിജോ മോൾക്കും അപർണ്ണയ്ക്കും പുരസ്കാരം

    ‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്

    ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്

    ‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!

  • HEALTH
    വയനാട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു

    ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

    ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗി മരണം: അധികൃതർക്കെതിരെ കേസ്

    ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ബന്ധുക്കളുടെ ആരോപണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

  • TECH
    എഐ ദുരുപയോഗം: എക്‌സിന് കേന്ദ്ര സർക്കാരിന്റെ താക്കീത്; 72 മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് നിർദ്ദേശം

    നിങ്ങൾ ഫോണ് 100% വരെ ചാർജ് ചെയ്യാറുണ്ടോ? അബദ്ധം ഒഴിവാക്കാം

    വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ പുറത്തുകടക്കാം; പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

    ഗൂഗിള്‍-മാപ്പിനോട്-ഇനി-സംസാരിച്ച്-വണ്ടിയോടിക്കാം;-പുതിയ-ഫീച്ചറുമായി-ഗൂഗിൾ

    ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS
No Result
View All Result

Home ENTERTAINMENT

പുരുഷന്മാരെ ആക്രമിക്കാൻ ഒത്തുകൂടുന്ന പെണ്ണുങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ് ബാബു

'ടോക്സിക്' ടീസറിന് പിന്നാലെ വിവാദ പോസ്റ്റുമായി നിർമാതാവ്-നടൻ; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

January 10, 2026
in ENTERTAINMENT
2 0
പുരുഷന്മാരെ ആക്രമിക്കാൻ ഒത്തുകൂടുന്ന പെണ്ണുങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ് ബാബു

കൊച്ചി | 10, ജനുവരി | 2026

ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് നിർമാതാവും നടനുമായ വിജയ് ബാബു. ഒരു പുരുഷനെയോ അല്ലെങ്കിൽ പുരുഷന്മാരെയോ ആക്രമിക്കാനായി മാത്രം ഒത്തുചേരുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് ഇതെന്നാണ് വിജയ് ബാബുവിന്റെ വാക്കുകൾ. ഡബ്ല്യുസിസി എന്ന് എടുത്തു പറയാതെ, വുമൺ, കളക്ടീവ് എന്നീ വാക്കുകൾ പരാമർശിച്ചുകൊണ്ടാണ് വിജയ് ബാബു ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്.

ads1
ads2
previous arrow
next arrow

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിന്റെ പ്രതികരണമെന്നാണ് കുറിപ്പിലെ സൂചനകൾ.

“ഇരട്ടത്താപ്പിന്റെ തമ്പുരാട്ടികളെ കുറിച്ച് ചിലത് പറയാം. അവരുടെ കഥകളെ കുറിച്ച് പറയാൻ തുടങ്ങിയാൽ അത് അവസാനിക്കില്ല. അതേ കുറിച്ച് ഞാൻ ഒന്നും പറയാനും പോകുന്നില്ല. കാരണം അവർക്ക് അവരുടെ സമയവും സൗകര്യവും അനുസരിച്ച് ഏത് കാര്യവും വളച്ചൊടിക്കാനുള്ള പ്രിവില്ലേജ് ഉണ്ട്,” എന്ന് വിജയ് ബാബു എഴുതി.

“അവർ സ്ത്രീകളാണ്, വലിയ കളക്ടീവാണ്. അവരുടെ താൽപര്യത്തിന് അനുസരിച്ച് ഒരു പുരുഷനെ അല്ലെങ്കിൽ അവർക്ക് തോന്നുന്ന പുരുഷന്മാരെ ആക്രമിക്കാൻ അവർ ഒത്തുകൂടും. അതിനുശേഷം ആ കളക്ടീവ് പിരിഞ്ഞുപോകും. അടുത്ത ഒരു പുരുഷനെ ആക്രമിക്കാൻ കിട്ടുമ്പോൾ വീണ്ടും വരും. അവർക്ക് സ്വന്തമായി എന്തെങ്കിലും നിലവാരമോ നിലപാടോ ഇല്ല. തലയോ വാലോ ധർമമോ പോളിസികളോ നിയമാവലിയോ ഇല്ലാത്ത ഒരു കൂട്ടം. അവരുടെ താൽപര്യത്തിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യാനുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് മാത്രമാണ് ഈ കളക്ടീവ്,” വിജയ് ബാബു പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വിജയ് ബാബുവിന്റെ വാക്കുകൾക്ക് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്. മീ ടു ആരോപണം നേരിട്ടതിനും നിർമാതാവ് സാന്ദ്ര തോമസുമായുള്ള തർക്കങ്ങൾക്കും പിന്നാലെയാണ് വിജയ് ബാബു ഡബ്ല്യുസിസിയെയും നിലപാടുള്ള സ്ത്രീകളെയും അധിക്ഷേപിക്കാൻ തുടങ്ങിയതെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. വെറും ജൽപനങ്ങൾ മാത്രമായി ഇവയെ തള്ളിക്കളയണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. അതേസമയം, വിജയ് ബാബുവിനെ പിന്തുണച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

‘ടോക്സിക്’ സിനിമയുടെ ടീസറിനെ കുറിച്ചുള്ള ചർച്ചകളും കമന്റിൽ നിറയുന്നുണ്ട്. ടീസറിനെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തിയത്. പ്രധാനമായും ടീസറിൽ നായകനായ യഷിനെ അവതരിപ്പിച്ചതും അതിനായി സ്ത്രീ കഥാപാത്രത്തെ ഉപയോഗിച്ച രീതിയുമാണ് വിമർശിക്കപ്പെട്ടത്. ടീസറിലെ രംഗങ്ങൾ സ്ത്രീ വിരുദ്ധത നിറഞ്ഞതാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ കമന്റ് ചെയ്തു.

എന്നാൽ ടീസറിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. സിനിമ ഇറങ്ങിയതിന് ശേഷം വിമർശിക്കുന്നതാണ് നല്ലതെന്നും കഥാപാത്രത്തിന്റെ രീതികളെ ഗ്ലോറിഫൈ ചെയ്യാത്തിടത്തോളം കുഴപ്പമൊന്നും ഇല്ലെന്നുമാണ് കമന്റുകൾ. കഴിഞ്ഞ ദിവസങ്ങളിൽ സിനിമയിലെ അഞ്ച് നായികമാരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവന്നിരുന്നു. ശക്തരായ കഥാപാത്രങ്ങളാകും ഓരോരുത്തരുടേതെന്ന സൂചനകളാണ് പോസ്റ്ററുകളും ഇവരെ അവതരിപ്പിച്ചുകൊണ്ട് ഗീതു മോഹൻദാസ് എഴുതിയ കുറിപ്പും നൽകിയത്.

ഗീതുവിന്റെ മുൻ സിനിമകളെ കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ടോക്സിക്’ സ്ത്രീവിരുദ്ധത നിറഞ്ഞ ചിത്രമാകാൻ സാധ്യതയില്ലെന്നാണ് ചിലരുടെ അഭിപ്രായം. സിനിമ ഇറങ്ങിയ ശേഷമാകാം വിമർശനങ്ങളെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: Actor-producer Vijay Babu insults WCC calling it WhatsApp group to attack men; controversial Facebook post after Toxic teaser release; sharp criticism on social media; MeToo allegations and Sandra Thomas dispute background mentioned

Source: News Reports
SendShareTweetShare

Related Posts

തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മഞ്ജു വാര്യർക്കും ലിജോ മോൾക്കും അപർണ്ണയ്ക്കും പുരസ്കാരം
ENTERTAINMENT

January 30, 2026
‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്
ENTERTAINMENT

‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്

January 19, 2026
ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്
ENTERTAINMENT

ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്

January 17, 2026
‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!
ENTERTAINMENT

‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!

January 15, 2026
‘നാളെ നാളെ’ പാടി എയറിലാകുമെന്ന് മമിത പോലും കരുതിക്കാണില്ല; ഷർവാണി ഇടാൻ പറ്റാത്ത അവസ്ഥയിലാണ് ഞാനെന്ന് പിഷാരടി!
ENTERTAINMENT

‘നാളെ നാളെ’ പാടി എയറിലാകുമെന്ന് മമിത പോലും കരുതിക്കാണില്ല; ഷർവാണി ഇടാൻ പറ്റാത്ത അവസ്ഥയിലാണ് ഞാനെന്ന് പിഷാരടി!

January 14, 2026
ജനനായകൻ’ റിലീസ് പ്രതിസന്ധിയിൽ: നിർണ്ണായക ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ആശങ്കയിൽ വിജയ് ആരാധകർ
ENTERTAINMENT

ജനനായകൻ’ റിലീസ് പ്രതിസന്ധിയിൽ: നിർണ്ണായക ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ആശങ്കയിൽ വിജയ് ആരാധകർ

January 7, 2026
Next Post
ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐ‌ടി

കുഞ്ഞുവേണമെന്ന് പറഞ്ഞ് ലൈംഗികബന്ധം, ഗർഭം മറ്റാരുടേതെങ്കിലുമാകുമെന്ന് പിന്നീട് കുറ്റപ്പെടുത്തി; സാമ്പത്തിക ചൂഷണം

Currently Playing

ഇനി കളിമാറുംഅമിത് ഷായുടെ വമ്പൻ നീക്കംഇങ്ങേരിത് എന്ത് ഭാവിച്ചാണ്! #Trendingnews

00:05:02

മറുനാടന് പൂർണ്ണ പിന്തുണ!! ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

00:02:51

അവിഞ്ഞു നാറി അഴിമതി; കെ ഫോണിൽ കേന്ദ്ര അന്വേഷണം #Trendingnews

00:04:10

LATESTNEWS

ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

April 13, 2026
ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

April 10, 2026
​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?

​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?

April 10, 2026
​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

April 8, 2026
മുഖ്യമന്ത്രി പദം: വി.ഡി. സതീശനെ മുഖവിലയ്ക്കെടുക്കണമെന്ന് അണികൾ; ഹൈക്കമാൻഡ് കീഴ്‌വഴക്കം പാലിക്കണമെന്ന് നേതാക്കൾ

March 26, 2026

ARCHIVES

NO.158 4th Main Sampige Layout,
Bangalore North.560079, Karnataka, INDIA
Mob. +919535224131

Follow Us

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

No Result
View All Result
  • HOME
  • NEWS
    • KERALA
    • NATIONAL
    • INTERNATIONAL
  • PRAVASI
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TECH
  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist