Friday, July 31, 2026
  • About Us
  • Our Professionals
  • Greivance
  • Contact Us
MANGALAM NEWS ONLINE
Advertisement
  • HOME
  • NEWS
    • All
    • LOCAL
    • KERALA
    • NATIONAL
    • INTERNATIONAL
    റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

    ​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

    റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

    ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു

  • PRAVASI

    മരുഭൂമിയുണ്ടായിട്ടും യുഎഇയും സൗദിയും മണൽ ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ട്?

    2026ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ; ആദ്യ അവധി ജനുവരി 15ന്

    ബസ്-ദുരന്തത്തിൽ-മരണപ്പെട്ട-ഇന്ത്യൻ-തീർത്ഥാടകർക്ക്-അന്ത്യപ്രവാചകന്റെ-മണ്ണിൽ-അന്ത്യനിദ്ര

    ബസ് ദുരന്തത്തിൽ മരണപ്പെട്ട ഇന്ത്യൻ തീർത്ഥാടകർക്ക് അന്ത്യപ്രവാചകന്റെ മണ്ണിൽ അന്ത്യനിദ്ര

  • BUSINESS
    ട്രാവൽ-ഇന്ഡസ്ട്രിയിലെ-മികവിന്-ടാസ്ക്-‘സിനർജി-2025’-സംഗമത്തിൽ-ആദരം:-ലൈഫ്-ടൈം-ട്രാവൽ-എക്‌സലൻസ്-പുരസ്‌കാരം-മന്ത്രി-പി-രാജീവ്-ഡോ.-കെ-വി-അബ്ദുൽ-നാസറിന്-സമ്മാനിച്ചു

    ട്രാവൽ ഇന്ഡസ്ട്രിയിലെ മികവിന് ടാസ്ക് ‘സിനർജി 2025’ സംഗമത്തിൽ ആദരം: ലൈഫ് ടൈം ട്രാവൽ എക്‌സലൻസ് പുരസ്‌കാരം മന്ത്രി പി രാജീവ് ഡോ. കെ വി അബ്ദുൽ നാസറിന് സമ്മാനിച്ചു

    445-കോടി-രൂപയുടെ-സോളാർ-റൂഫ്‌ടോപ്പ്-ഓർഡർ-നേടി-ക്രോംപ്ടൺ

    445 കോടി രൂപയുടെ സോളാർ റൂഫ്‌ടോപ്പ് ഓർഡർ നേടി ക്രോംപ്ടൺ

    സിഡിഎസ്എല്‍-ഐഡിയത്തോണ്‍-ആരംഭിച്ചു

    സിഡിഎസ്എല്‍ ഐഡിയത്തോണ്‍ ആരംഭിച്ചു

    കുത്തനെ-കയറിയ-സ്വർണവില-ഇന്ന്-രണ്ട്-തവണ-ഇടിഞ്ഞു.-സ്വർണവില-പവന്-91,120-രൂപയിലും-ഗ്രാമിന്-11,390-രൂപയിലുമാണ്-വ്യാപാരം-പുരോഗമിക്കുന്നത്

    കുത്തനെ കയറിയ സ്വർണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. സ്വർണവില പവന് 91,120 രൂപയിലും ഗ്രാമിന് 11,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

  • SPORTS
    ​സഞ്ജുവിനും ഇഷാനും ഗംഭീറിന്റെ കൈയടി; ലോകകപ്പിൽ നമീബിയയെ തകർത്ത് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമത്

    സഞ്ജു സാംസൺ വീണ്ടും ഓപ്പണിംഗ് റോളിലേക്ക്; നമീബിയക്കെതിരെ അഭിഷേക് ശർമ്മ കളിച്ചേക്കില്ല

    ​സൂര്യകുമാർ യാദവ് നയിച്ചു; യുഎസ്എയെ തകർത്ത് ഇന്ത്യക്ക് വിജയതുടക്കം

    ക്യാപ്റ്റന്റെ ഒറ്റയാൾ പോരാട്ടം; യുഎസ്എയെ തകർത്ത് ഇന്ത്യയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം

  • CRIME

    ​റെജിമോന്റെ തട്ടിപ്പ് പർച്ചേസ് കമ്മിറ്റി അംഗം തന്നെ വിജിലൻസിന് മുൻപിൽ അക്കമിട്ട് നിരത്തി ഒപ്പിട്ടു നൽകിയത്; മാനേജ്‌മെന്റിന്റെ അനുവാദത്തോടെയോ? പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ!

  • ENTERTAINMENT
    തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മഞ്ജു വാര്യർക്കും ലിജോ മോൾക്കും അപർണ്ണയ്ക്കും പുരസ്കാരം

    ‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്

    ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്

    ‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!

  • HEALTH
    വയനാട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു

    ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

    ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗി മരണം: അധികൃതർക്കെതിരെ കേസ്

    ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ബന്ധുക്കളുടെ ആരോപണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

  • TECH
    എഐ ദുരുപയോഗം: എക്‌സിന് കേന്ദ്ര സർക്കാരിന്റെ താക്കീത്; 72 മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് നിർദ്ദേശം

    നിങ്ങൾ ഫോണ് 100% വരെ ചാർജ് ചെയ്യാറുണ്ടോ? അബദ്ധം ഒഴിവാക്കാം

    വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ പുറത്തുകടക്കാം; പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

    ഗൂഗിള്‍-മാപ്പിനോട്-ഇനി-സംസാരിച്ച്-വണ്ടിയോടിക്കാം;-പുതിയ-ഫീച്ചറുമായി-ഗൂഗിൾ

    ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS
No Result
View All Result

Home Uncategorized

കുഞ്ഞുവേണമെന്ന് പറഞ്ഞ് ലൈംഗികബന്ധം, ഗർഭം മറ്റാരുടേതെങ്കിലുമാകുമെന്ന് പിന്നീട് കുറ്റപ്പെടുത്തി; സാമ്പത്തിക ചൂഷണം

ഓവുലേഷൻ സമയമാണെന്ന് പറഞ്ഞിട്ടും കുഞ്ഞ് ഉണ്ടാകട്ടെ എന്ന് പറഞ്ഞ് രാഹുൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് മൂന്നാം അതിജീവിത; നിർബന്ധിത ഗർഭച്ഛിദ്രം, ദേഹോപദ്രവം എന്നിവയും ആരോപിച്ചു

January 11, 2026
in Uncategorized
0 0
കുഞ്ഞുവേണമെന്ന് പറഞ്ഞ് ലൈംഗികബന്ധം, ഗർഭം മറ്റാരുടേതെങ്കിലുമാകുമെന്ന് പിന്നീട് കുറ്റപ്പെടുത്തി; സാമ്പത്തിക ചൂഷണം

തിരുവനന്തപുരം | 10, ജനുവരി | 2026

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ പീഡന പരാതിയിൽ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രാഹുൽ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയിൽ പറയുന്നു.

ads1
ads2
previous arrow
next arrow

വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാൽ വിവാഹം വളരെ വേഗത്തിൽ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നേരിൽ കാണാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിർദേശിച്ച് റൂം ബുക്ക് ചെയ്യാൻ യുവതിയോട് ആവശ്യപ്പെട്ടു. റൂമിൽ എത്തിയ രാഹുൽ സംസാരിക്കാൻ പോലും നിൽക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

ഭീഷണിപ്പെടുത്തി പലപ്പോഴായി രാഹുൽ പണം കൈക്കലാക്കി. ചെരുപ്പ് വാങ്ങാനെന്ന പേരിൽ പതിനായിരം രൂപ യുവതിയിൽനിന്നും വാങ്ങി. യുവതിയുടെ ആഢംബര വാച്ച് കൈവശപ്പെടുത്തി, സൗന്ദര്യവർധക വസ്തുക്കൾ വാങ്ങിപ്പിക്കുകയും ചെയ്തു. വിവാഹബന്ധത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായ സമയത്താണ് യുവതി രാഹുലുമായി സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം സ്ഥാപിച്ച രാഹുൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചുവെന്നും യുവതി പറയുന്നുണ്ട്.

ആദ്യ കേസിലേതിന് സമാനമായ രീതിയിൽ ഈ കേസിലും കുട്ടിവേണമെന്ന് രാഹുൽ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഓവുലേഷൻ സമയമാണെന്ന് പറഞ്ഞിട്ടും കുഞ്ഞ് ഉണ്ടാകട്ടെ എന്ന് പറഞ്ഞ് രാഹുൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. മുഖത്തും ശരീരത്തിലും അടിക്കുകയും ദേഹത്ത് മുറിവുകൾ ഉണ്ടാക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷവും രാഹുൽ കാണണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും താൻ പോയില്ലെന്ന് യുവതി പറയുന്നുണ്ട്.

എന്നാൽ ഗർഭിണിയായതോടെ രാഹുൽ ബന്ധം ഉപേക്ഷിച്ചു. വിവരം അറിയിക്കാനായി വിളിച്ചപ്പോൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡന വിവരം പുറത്തു പറഞ്ഞാൽ ജീവിതം തകർക്കുമെന്നും സഹോദരിയുടെ വിവാഹം മുടക്കുമെന്നും പിതാവിനെ അപായപ്പെടുത്തുമെന്നും രാഹുൽ ഭീഷണിപ്പെടുത്തി.

ഗർഭത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നും ഒഴിയാൻ രാഹുൽ ശ്രമിച്ചു. മറ്റാരുടെയെങ്കിലും കുഞ്ഞ് ആയിരിക്കുമെന്നായിരുന്നു മറുപടി. പിന്നാലെയാണ് ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്കായി യുവതി ഒരുങ്ങിയത്. എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് രാഹുൽ സഹകരിച്ചില്ല. ഗർഭച്ഛിദ്രത്തിന് സമ്മർദ്ദം ചെലുത്തിയെന്നും യുവതി മൊഴിയിൽ പറയുന്നുണ്ട്. ഇതിന്റെ നിർണായക വിവരങ്ങൾ യുവതി അന്വേഷണ സംഘത്തിന് കൈമാറി.

ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ യുവതിയുടെ ഫോൺ രാഹുൽ ബ്ലോക്ക് ചെയ്തു. അബോർഷൻ വിവരം പറയാൻ വിളിച്ചപ്പോഴും രാഹുൽ ഭീഷണിപ്പെടുത്തി. രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി പറയുന്നുണ്ട്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്തതുപോലെ താനുമായി അടുപ്പത്തിന് വീണ്ടും ശ്രമിച്ചു. ഭാവിയിൽ ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്ദാനം ചെയ്തു. പാലക്കാട് ഫ്‌ളാറ്റ് വാങ്ങിതരണമെന്നും അവിടെ ഒരുമിച്ച് ജീവിക്കാമെന്നും രാഹുൽ പറഞ്ഞു. എന്നാൽ ഫ്‌ളാറ്റ് വാങ്ങൽ നടന്നില്ലെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് നഗരത്തിലെ ഹോട്ടലിൽ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. രാത്രി 12.30 മണിയോടെയായിരുന്നു കസ്റ്റഡിയിലെടുക്കൽ.

Content Highlights: Third survivor alleges Rahul Mankootathil promised child for quick marriage, had sexual relations during ovulation period, later blamed pregnancy on someone else; financial exploitation, physical abuse, forced abortion allegations; threatened victim and family; refused DNA test cooperation

Source: News Reports
Tags: Marriage PromisePalakkad`Rahul Mankootathil`Third SurvivorSexual AssaultFinancial ExploitationForced AbortionDNA TestThreatsPhysical Abuse
SendShareTweetShare

Related Posts

ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു
NEWS

July 12, 2026
‘കേരള സ്റ്റോറി 2’ നിയമക്കുരുക്കിൽ; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹർജി, ഹൈക്കോടതി നോട്ടീസ് അയച്ചു

February 19, 2026
​പി.കെ. ശശിയും പ്രമീള ശശിധരനും കോൺഗ്രസിലേക്ക്? പാലക്കാട് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണിക്ക് നീക്കം
POLITICS

February 11, 2026
രാഹുൽ മാങ്കൂട്ടത്തിൽ ഇനി കിടക്കുക മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലെ മൂന്നാം നമ്പർ സെല്ലിൽ
Uncategorized

രാഹുൽ മാങ്കൂട്ടത്തിൽ ഇനി കിടക്കുക മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലെ മൂന്നാം നമ്പർ സെല്ലിൽ

January 11, 2026
ഇറാനിലെ സമരക്കാരെ തൊട്ടാൽ ഞങ്ങളും വെടി പൊട്ടിക്കുമെന്ന് ട്രംപ്; ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ

സൺസ്‌ക്രീൻ മുതൽ 3 BHK ഫ്‌ളാറ്റ് വരെ, പട്ടിണിയാണെന്ന് പറഞ്ഞും പണം തട്ടി; രാഹുലിനെതിരെ അതിജീവിതയുടെ മൊഴി

Next Post
ഒന്നാണെങ്കിൽ അബദ്ധം, രണ്ടെങ്കിൽ കുറ്റം; തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അഹങ്കാരവും; രാഹുലിനെതിരെ സജന

രാഹുലിന്റേത് നിഷ്ഠൂരമായ പ്രവർത്തനം, കോൺഗ്രസിൽ നിന്ന് ഇപ്പോഴും അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നു; വി ശിവൻകുട്ടി

ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കാൻ ആറര ലക്ഷം കൈക്കൂലി; എറണാകുളത്ത് ഗ്രേഡ് എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ

Currently Playing

ഇനി കളിമാറുംഅമിത് ഷായുടെ വമ്പൻ നീക്കംഇങ്ങേരിത് എന്ത് ഭാവിച്ചാണ്! #Trendingnews

00:05:02

മറുനാടന് പൂർണ്ണ പിന്തുണ!! ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

00:02:51

അവിഞ്ഞു നാറി അഴിമതി; കെ ഫോണിൽ കേന്ദ്ര അന്വേഷണം #Trendingnews

00:04:10

LATESTNEWS

റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

July 22, 2026
​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

July 18, 2026
റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

July 15, 2026
ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു

ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു

July 12, 2026
​റെജിമോന്റെ തട്ടിപ്പ് പർച്ചേസ് കമ്മിറ്റി അംഗം തന്നെ വിജിലൻസിന് മുൻപിൽ അക്കമിട്ട് നിരത്തി ഒപ്പിട്ടു നൽകിയത്; മാനേജ്‌മെന്റിന്റെ അനുവാദത്തോടെയോ? പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ!

​റെജിമോന്റെ തട്ടിപ്പ് പർച്ചേസ് കമ്മിറ്റി അംഗം തന്നെ വിജിലൻസിന് മുൻപിൽ അക്കമിട്ട് നിരത്തി ഒപ്പിട്ടു നൽകിയത്; മാനേജ്‌മെന്റിന്റെ അനുവാദത്തോടെയോ? പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ!

July 10, 2026

ARCHIVES

NO.158 4th Main Sampige Layout,
Bangalore North.560079, Karnataka, INDIA
Mob. +919535224131

Follow Us

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

No Result
View All Result
  • HOME
  • NEWS
    • KERALA
    • NATIONAL
    • INTERNATIONAL
  • PRAVASI
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TECH
  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist