’ഇത് വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട്, യുഡിഎഫ് സർക്കാർ പുതിയ ബജറ്റ് അവതരിപ്പിക്കും’; കടുത്ത വിമർശനവുമായി വി.ഡി. സതീശൻ
തിരുവനന്തപുരം | 29, ജനുവരി | 2026 തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് വെറും തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ....















































