ലോൺ ആപ്പ് ഭീഷണി: യുവാവ് ജീവനൊടുക്കി; മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി
പാലക്കാട് | 23, ജനുവരി | 2026 പാലക്കാട്: ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് പാലക്കാട് കഞ്ചിക്കോട് മേനോൻപാറ സ്വദേശി അജീഷ് ജീവനൊടുക്കി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു...















































