‘വി.ഡി. സതീശൻ പറഞ്ഞത് പാർട്ടി നിലപാട്, നേതാക്കളുടെ വിമർശനത്തോട് യോജിപ്പില്ല’; കെ. മുരളീധരൻ
കോഴിക്കോട് | 19, ജനുവരി | 2026. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള എൻ.എസ്.എസ് - എസ്.എൻ.ഡി.പി നേതാക്കളുടെ കടന്നാക്രമണങ്ങളെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് കെ....















































