വിജയത്തിന് ആവേശമേകാൻ രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; നിയമസഭാ പോരാട്ടത്തിന് തുടക്കമിട്ട് ‘വിജയോത്സവം 2026’
കൊച്ചി | 19, ജനുവരി | 2026. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കാൻ കോൺഗ്രസ്...















































