ശബരിമല സ്വര്‍ണ്ണക്കൊള്ള ശാസ്ത്രീയമായി സ്ഥിരീകരിച്ചു; പാളികളിൽ സ്വർണ്ണത്തിന്റെ അളവ് കുറഞ്ഞതായി വി.എസ്.എസ്.സി റിപ്പോർട്ട്
തിരുവനന്തപുരം | 18, ജനുവരി | 2026. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളികളിലും സ്വര്‍ണ്ണക്കൊള്ള നടന്നതായി ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരണം. വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC)...















































