ഭരണമാറ്റത്തിനൊരുങ്ങി കേരളം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയ്ക്ക് ജനപ്രീതി; സതീശന്റെ ‘ശൈലി’യേക്കാൾ സ്വീകാര്യം രമേശിന്റെ ‘അനുഭവം’
കൊച്ചി | 25 മാർച്ച് | 2026 സ്വന്തം ലേഖകൻ കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ മുഖ്യമന്ത്രി പദത്തിലേക്ക് ഏറ്റവും അനുയോജ്യൻ...















































