തട്ടിപ്പുകളുടെ പരമ്പര; മേജർ റാങ്കിനായി വലവീശുന്നതിനിടയിൽ ഡോ. റെജിമോന് എൻ.സി.സി ക്യാപ്റ്റൻ പദവി നഷ്ടപ്പെട്ടത് അച്ചടക്ക നടപടിയെത്തുടർന്ന്; പുതിയ വെളിപ്പെടുത്തൽ പുറത്ത്!
സ്വന്തം ലേഖകൻ / മംഗളം ഓൺലൈൻ തൃശൂർ | 20, ജൂൺ | 2026 പ്രബന്ധ മോഷണവും ലക്ഷങ്ങളുടെ പർച്ചേസ് തട്ടിപ്പും പുറത്തായതിന് പിന്നാലെ മാർ ഡയഷണസ്...















































