ശബരിമല സ്വർണ്ണക്കൊള്ള: പി.എസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും; നോട്ടീസ് ഉടൻ നൽകും
തിരുവനന്തപുരം | 15, ജനുവരി | 2026 ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം...















































