ലക്ഷ്യം ഭക്തിയല്ല, പണം തട്ടൽ’; ശബരിമലയിലെ നെയ്യ് അഴിമതിയിൽ ദേവസ്വം ജീവനക്കാർക്കെതിരെ ഹൈക്കോടതി
കൊച്ചി | 14, ജനുവരി | 2026 ശബരിമലയിലെ ആടിയ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ബോർഡിലെ...















































