യുഎഇക്കെതിരെ ഇന്ത്യയ്ക്ക് ഹിമാലയൻ ടോട്ടൽ; വൈഭവിന് വെടിക്കെട്ട് സെഞ്ച്വറി, മലയാളി താരവും തിളങ്ങി
ദുബായ് I ഡിസംബർ 12, 2025 അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യുഎഇക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോർ നേടി. ദുബായിലെ ഐസിസി...














































