അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്: സന്ദീപ് വാര്യരെ ഡിസംബർ 15 വരെ അറസ്റ്റ് ചെയ്യില്ല; ജാമ്യാപേക്ഷ പരിഗണന അന്ന്
Thiruvananthapuram | December 9, 2025 രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ ഉടൻ അറസ്റ്റ്...


















































