’സ്ത്രീകൾക്ക് പള്ളി പ്രവേശനമില്ല; ഇസ്‌ലാമിക അച്ചടക്കം പാലിച്ച കാലത്ത് സ്ത്രീകൾ സുരക്ഷിതരായിരുന്നു’: സുന്നി നേതാക്കൾ
കോഴിക്കോട് I ഡിസംബർ 10, 2025 കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി സുന്നി നേതാക്കൾ സംയുക്ത പ്രസ്താവനയിറക്കി. സ്ത്രീകളെ പള്ളിയിൽ...















































