എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ ഇഡി കസ്റ്റഡിയിൽ: വിമാനത്താവളത്തിൽ നിന്ന് പിടികൂടി
കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തു. എങ്ങനെ പിടികൂടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് നാടകീയമായാണ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിൽ എടുത്തത്. ഓസ്‌ട്രേലിയയിലേക്ക്...















































