ടിവി റേറ്റിംഗ് കൃത്രിമത്വത്തിന് കോടികൾ; കേരള ചാനലുമായി ബാർക്ക് ഉദ്യോഗസ്ഥന്റെ സംശയാസ്പദ ഇടപാട്
ഇന്ത്യൻ ടെലിവിഷൻ ചാനലുകളുടെ റേറ്റിംഗ് നിർണയിക്കുന്ന ബാർക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) ഏജൻസിയിലെ ഉദ്യോഗസ്ഥരും കേരളത്തിലെ ഒരു ചാനൽ ഉടമയും തമ്മിലുള്ള സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ...















































