എഫ്ബിഐ മേധാവി ഗേൾഫ്രണ്ടിനായി ജെറ്റ് ഉപയോഗിച്ചു: ട്രംപ് ക്ലീൻചിറ്റ് നൽകി

വാഷിങ്ടൺ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ കാഷ് പട്ടേലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. ആരോപണങ്ങൾ...

Read more

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം: അഡിയാല ജയിലിന് മുന്നിൽ സംഘർഷാവസ്ഥ; പ്രതിഷേധം കടുപ്പിച്ച് പിടിഐ

ലാഹോർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് സംഘർഷാവസ്ഥ രൂക്ഷമായി. ജയിൽ പരിസരത്ത് പിരിമുറുക്കം മുൻ...

Read more

പോപ്പിന്റെ വാഹനം ഗാസയിലെ കുട്ടികൾക്കായി മൊബൈൽ ക്ലിനിക്കായി മാറി

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന പ്രത്യേക വാഹനം ഇനി ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള മൊബൈൽ ആരോഗ്യ ക്ലിനിക്കായി പ്രവർത്തിക്കും. തുറന്ന വാഹനമായിരുന്ന പോപ്പ് മൊബൈലിനെ കുട്ടികൾക്കുള്ള ചികിത്സാ...

Read more

‘അമേരിക്കന്‍ പ്രസിഡന്റിന് നന്ദി’: ട്രംപിന്റെ നന്ദികേട് അവകാശവാദം തള്ളി സെലെന്‍സ്‌കി

കൈവ്: അമേരിക്കന്‍ പിന്തുണയ്ക്ക് കീവ് നന്ദികേട് കാണിച്ചുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് വിശദമായ മറുപടി നല്‍കി ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. റഷ്യയുമായുള്ള യുദ്ധത്തിനിടയിലും ഉക്രെയ്ന്‍ സമാധാനം,...

Read more

മെക്സിക്കോയുടെ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ്

ബാങ്കോക്ക്: മെക്സിക്കോയുടെ ഫാത്തിമ ബോഷിന് 2025 മിസ് യൂണിവേഴ്സ് കിരീടം. വ്യാഴാഴ്ച ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ തായ്ലന്‍ഡിന്‍റെ വീണ പ്രവീനാര്‍ സിങ് ഒന്നാം റണ്ണറപ്പായി. വെനസ്വേലയുടെ സ്റെറഫാനി...

Read more

ട്രംപുമായുള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾക്കൊടുവിൽ രാജിവെച്ച് മാർജോറി ടെയ്‌ലർ ഗ്രീൻ

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​യി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യും യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ‘മേ​ക്ക് അ​മേ​രി​ക്ക ഗ്രേ​റ്റ് എ​ഗെ​യ്ൻ’ (മാ​ഗ) പ്ര​സ്ഥാ​ന​ത്തി​ന്റെ ഐ​ക്ക​ണു​മാ​യ റി​പ്പ​ബ്ലി​ക്ക​ൻ നി​യ​മ​സ​ഭാം​ഗം മാ​ർ​ജോ​റി ടെ​യ്‌​ല​ർ...

Read more

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് അവസാനമില്ല. ക​​​ത്തോ​​​ലി​​​ക്കാ ബോ​​​ർ​​​ഡിം​​​ഗ് സ്കൂ​​​ൾ ആ​​​ക്ര​​​മി​​​ച്ച് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത് 303 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും 12 അ​​​ധ്യാ​​​പ​​​ക​​​രും അ​​​ട​​​ക്കം 315 പേ​​​രെ

അ​​​ബൂ​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ അ​​​ക്ര​​​മി​​​ക​​​ൾ ക​​​ത്തോ​​​ലി​​​ക്കാ ബോ​​​ർ​​​ഡിം​​​ഗ് സ്കൂ​​​ൾ ആ​​​ക്ര​​​മി​​​ച്ച് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത് 303 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും 12 അ​​​ധ്യാ​​​പ​​​ക​​​രും അ​​​ട​​​ക്കം 315 പേ​​​രെ. നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ക്രി​​​സ്ത്യ​​​ൻ...

Read more

ജി20 ഉച്ചകോടി: ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി. സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോളതലത്തില്‍ വ്യാപിക്കുന്നതിലുള്ള ആശങ്ക  നേതാക്കൾ പങ്കുവെച്ചു

ജോഹന്നാസ്ബര്‍ഗ്: ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക്...

Read more

മിനസോട്ടയിൽ താമസിക്കുന്ന സൊമാലിയക്കാർക്കുള്ള താൽക്കാലിക നാടുകടത്തൽ സംരക്ഷണം ഉടൻ അവസാനിപ്പിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മിനസോട്ട:  മിനസോട്ടയില്‍ താമസിക്കുന്ന സൊമാലിയക്കാര്‍ക്കുള്ള താല്‍ക്കാലിക നാടുകടത്തല്‍ സംരക്ഷണം ഉടന്‍ അവസാനിപ്പിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  1991 ല്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്ഡബ്ല്യു ബുഷിന്റെ കീഴില്‍...

Read more

ഫണ്ട് വകമാറ്റി: ബൈ​​ജൂ​​സി​​ന് വീ​​ണ്ടും തി​​രി​​ച്ച​​ടി, 9600 കോ​​ടി രൂ​​പ തി​​രി​​ച്ച​​ട​​യ്ക്കാ​​ൻ യു​​എ​​സ് കോ​​ട​​തി ഉ​​ത്ത​​ര​​വ്

ന്യൂ​​യോ​​ർ​​ക്ക്: എ​​ഡ്യു​​ക്കേ​​ഷ​​ണ​​ൽ ടെ​​ക് സ്ഥാ​​പ​​ന​​മാ​​യ ബൈ​​ജൂ​​സി​​ന് വീ​​ണ്ടും തി​​രി​​ച്ച​​ടി. ബൈ​​ജൂ​​സ് സ്ഥാ​​പ​​ക​​ൻ ബൈ​​ജു ര​​വീ​​ന്ദ്ര​​ന് 1.07 ബി​​ല്യ​​ണി​​ല​​ധി​​കം ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം 9600 കോ​​ടി രൂ​​പ) പി​​ഴ ചു​​മ​​ത്തി യു​​എ​​സി​​ലെ...

Read more
Page 3 of 5 1 2 3 4 5

ARCHIVES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist