ന്യൂഡൽഹി : സുപ്രീം കോടതിയിൽ ഷൂ എറിയാനുള്ള ശ്രമം തന്നെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്ന് വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി....
Read moreപട്ന: ബിഹാറിൽ സർക്കാർ വസതി സംബന്ധിച്ച് വിവാദം രൂക്ഷമായിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി റാബ്രി ദേവിക്ക് ഔദ്യോഗിക വസതി ഒഴിയാൻ അധികൃതർ നോട്ടീസ് നൽകി. ആർജെഡി നേതാവായ ഭർത്താവ്...
Read moreഇസ്ലാമാബാദ്: 'സിന്ധ് ഇന്ത്യയിലേക്ക് മടങ്ങിയേക്കാം' എന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സമീപകാല പ്രസ്താവനയോട് പ്രതികരിച്ച് പാകിസ്ഥാന്‍. പ്രസ്താവന വ്യാമോഹപരവും, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ...
Read moreഡല്‍ഹി: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സിജെഐ) ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഞായറാഴ്ച...
Read moreഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനെതിരെ നടന്ന പ്രകടനത്തിനിടെ പ്രതിഷേധക്കാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. മൂന്ന് മുതല്‍ നാല് വരെ ഉദ്യോഗസ്ഥരുടെ കണ്ണിനും...
Read moreജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലേക്കുള്ള മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ജി 20 ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുത്തു. ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക (ഐബിഎസ്എ)...
Read moreഡല്‍ഹി: സിന്ധുമായുള്ള ഇന്ത്യയുടെ നിലനില്‍ക്കുന്ന സാംസ്‌കാരിക ബന്ധത്തെക്കുറിച്ച് പരാമര്‍ശം നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ന് ഈ പ്രദേശം പാകിസ്ഥാന്റെ ഭാഗമായിട്ടും, ഇന്ത്യയുമായുള്ള അതിന്റെ നാഗരിക...
Read moreന്യൂഡൽഹി: വിഭജനത്തെ തുടർന്ന് പാകിസ്താന്റെ ഭാഗമായ സിന്ധ് പ്രദേശം ഇന്ത്യയുടെ ഭാഗമായി തീരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഒരു പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....
Read more