Sunday, April 26, 2026
  • About Us
  • Our Professionals
  • Greivance
  • Contact Us
MANGALAM NEWS ONLINE
Advertisement
  • HOME
  • NEWS
    • All
    • LOCAL
    • KERALA
    • NATIONAL
    • INTERNATIONAL
    ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

    ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

    ​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?

    ​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

  • PRAVASI
    മരുഭൂമിയുണ്ടായിട്ടും യുഎഇയും സൗദിയും മണൽ ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ട്?

    2026ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ; ആദ്യ അവധി ജനുവരി 15ന്

    ബസ്-ദുരന്തത്തിൽ-മരണപ്പെട്ട-ഇന്ത്യൻ-തീർത്ഥാടകർക്ക്-അന്ത്യപ്രവാചകന്റെ-മണ്ണിൽ-അന്ത്യനിദ്ര

    ബസ് ദുരന്തത്തിൽ മരണപ്പെട്ട ഇന്ത്യൻ തീർത്ഥാടകർക്ക് അന്ത്യപ്രവാചകന്റെ മണ്ണിൽ അന്ത്യനിദ്ര

    ദമ്മാമില്‍-വന്‍-അഗ്നിബാധ;-മലയാളികളുടേതുള്‍പ്പെടെ-നിരവധി-കടകള്‍-എരിഞ്ഞമർന്നു;-ആളപായമില്ല

    ദമ്മാമില്‍ വന്‍ അഗ്നിബാധ; മലയാളികളുടേതുള്‍പ്പെടെ നിരവധി കടകള്‍ എരിഞ്ഞമർന്നു; ആളപായമില്ല

  • BUSINESS
    ട്രാവൽ-ഇന്ഡസ്ട്രിയിലെ-മികവിന്-ടാസ്ക്-‘സിനർജി-2025’-സംഗമത്തിൽ-ആദരം:-ലൈഫ്-ടൈം-ട്രാവൽ-എക്‌സലൻസ്-പുരസ്‌കാരം-മന്ത്രി-പി-രാജീവ്-ഡോ.-കെ-വി-അബ്ദുൽ-നാസറിന്-സമ്മാനിച്ചു

    ട്രാവൽ ഇന്ഡസ്ട്രിയിലെ മികവിന് ടാസ്ക് ‘സിനർജി 2025’ സംഗമത്തിൽ ആദരം: ലൈഫ് ടൈം ട്രാവൽ എക്‌സലൻസ് പുരസ്‌കാരം മന്ത്രി പി രാജീവ് ഡോ. കെ വി അബ്ദുൽ നാസറിന് സമ്മാനിച്ചു

    445-കോടി-രൂപയുടെ-സോളാർ-റൂഫ്‌ടോപ്പ്-ഓർഡർ-നേടി-ക്രോംപ്ടൺ

    445 കോടി രൂപയുടെ സോളാർ റൂഫ്‌ടോപ്പ് ഓർഡർ നേടി ക്രോംപ്ടൺ

    സിഡിഎസ്എല്‍-ഐഡിയത്തോണ്‍-ആരംഭിച്ചു

    സിഡിഎസ്എല്‍ ഐഡിയത്തോണ്‍ ആരംഭിച്ചു

    കുത്തനെ-കയറിയ-സ്വർണവില-ഇന്ന്-രണ്ട്-തവണ-ഇടിഞ്ഞു.-സ്വർണവില-പവന്-91,120-രൂപയിലും-ഗ്രാമിന്-11,390-രൂപയിലുമാണ്-വ്യാപാരം-പുരോഗമിക്കുന്നത്

    കുത്തനെ കയറിയ സ്വർണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. സ്വർണവില പവന് 91,120 രൂപയിലും ഗ്രാമിന് 11,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

  • SPORTS
    ​സഞ്ജുവിനും ഇഷാനും ഗംഭീറിന്റെ കൈയടി; ലോകകപ്പിൽ നമീബിയയെ തകർത്ത് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമത്

    സഞ്ജു സാംസൺ വീണ്ടും ഓപ്പണിംഗ് റോളിലേക്ക്; നമീബിയക്കെതിരെ അഭിഷേക് ശർമ്മ കളിച്ചേക്കില്ല

    ​സൂര്യകുമാർ യാദവ് നയിച്ചു; യുഎസ്എയെ തകർത്ത് ഇന്ത്യക്ക് വിജയതുടക്കം

    ക്യാപ്റ്റന്റെ ഒറ്റയാൾ പോരാട്ടം; യുഎസ്എയെ തകർത്ത് ഇന്ത്യയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം

  • CRIME
    ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

    ​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

    ശബരിമല സ്വർണ്ണക്കൊള്ള കേസ്: ബെല്ലാരിയിൽ എസ്ഐടി പരിശോധന; നിർണായക പണമിടപാട് രേഖകൾ പിടിച്ചെടുത്തു

    കൗൺസിലിംഗിനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര ആരോപണങ്ങൾ

  • ENTERTAINMENT
    തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മഞ്ജു വാര്യർക്കും ലിജോ മോൾക്കും അപർണ്ണയ്ക്കും പുരസ്കാരം

    ‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്

    ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്

    ‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!

  • HEALTH
    വയനാട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു

    ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

    ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗി മരണം: അധികൃതർക്കെതിരെ കേസ്

    ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ബന്ധുക്കളുടെ ആരോപണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

  • TECH
    എഐ ദുരുപയോഗം: എക്‌സിന് കേന്ദ്ര സർക്കാരിന്റെ താക്കീത്; 72 മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് നിർദ്ദേശം

    നിങ്ങൾ ഫോണ് 100% വരെ ചാർജ് ചെയ്യാറുണ്ടോ? അബദ്ധം ഒഴിവാക്കാം

    വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ പുറത്തുകടക്കാം; പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

    ഗൂഗിള്‍-മാപ്പിനോട്-ഇനി-സംസാരിച്ച്-വണ്ടിയോടിക്കാം;-പുതിയ-ഫീച്ചറുമായി-ഗൂഗിൾ

    ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS
No Result
View All Result

Home ENTERTAINMENT

ഒന്നാം ഭാഗത്തിന്റെ പാറ്റേർണിൽ ആണ് ‘ദൃശ്യം 3’ ഒരുങ്ങുന്നത്, കുറച്ചുകൂടി ഇമോഷണൽ ആണ്: ജീത്തു ജോസഫ്

രണ്ടാം ഭാഗം പോലെയല്ല മൂന്നാം ഭാഗം, ജോർജ്കുട്ടിയുടെ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്; കഥാപാത്രങ്ങളുടെ ഐഡന്റിറ്റി നിലനിർത്തുന്നുണ്ടെന്ന് സംവിധായകൻ

December 27, 2025
in ENTERTAINMENT
6 0
ഒന്നാം ഭാഗത്തിന്റെ പാറ്റേർണിൽ ആണ് ‘ദൃശ്യം 3’ ഒരുങ്ങുന്നത്, കുറച്ചുകൂടി ഇമോഷണൽ ആണ്: ജീത്തു ജോസഫ്

കൊച്ചി | 26, ഡിസംബർ | 2025

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. ഇപ്പോൾ സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് റിപ്പോർട്ടറിനോട് മനസുതുറന്ന് സംവിധായകൻ ജീത്തു ജോസഫ് രസകരമായ വിവരങ്ങൾ പങ്കുവെച്ചു. രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേർണിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

ads1
ads2
previous arrow
next arrow

“ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണൽ ആയിരിക്കും മൂന്നാം ഭാഗം. ജോർജ്കുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങൾ ആണ് കാണിക്കുന്നത്. ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി ഞങ്ങൾ നിലനിർത്തുന്നുണ്ട്. ഇല്ലെങ്കിൽ കാര്യമുണ്ടാകില്ല. അതിനുള്ള ചില കാര്യങ്ങൾക്ക് വേണ്ടിയാണ് എന്റെ എഫർട്ട്. രണ്ടാം ഭാഗത്തിൽ ഒരു നരേറ്റിവ് പാറ്റേൺ ഉണ്ടായിരുന്നു എന്നാൽ മൂന്നാം ഭാഗം അങ്ങനെയല്ല. ഒന്നാം ഭാഗത്തിന്റെ പാറ്റേർണിൽ ആണ് ദൃശ്യം 3 ഒരുങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം,” ജീത്തു ജോസഫ് വ്യക്തമാക്കി.

ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവൻ തിയേറ്റർ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞിരുന്നു.

75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്ന് നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. പ്രധാന കഥാപാത്രങ്ങളായ ജോർജ്ജ് കുട്ടിയെയും കുടുംബത്തെയും ഏറ്റെടുത്ത പോലെ തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ ഇടം നേടിയിരുന്നു.

Content Highlights: Jeethu Joseph reveals Drishyam 3 follows first part pattern, will be more emotional, not like second part narrative, focuses on George Kutty’s family, maintains character identity, Panorama Studios acquired worldwide rights, Mohanlal thriller franchise continues

Source: Original Malayalam entertainment news report
Tags: Film UpdatesMeena`Malayalam Cinema`Ansiba Hassan`Drishyam 3``Mohanlal``Jeethu Joseph``Panorama Studios``Thriller Movies`George KuttyDrishyam FranchiseMalayalam Blockbuster
SendShare2Tweet1Share

Related Posts

തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മഞ്ജു വാര്യർക്കും ലിജോ മോൾക്കും അപർണ്ണയ്ക്കും പുരസ്കാരം
ENTERTAINMENT

January 30, 2026
‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്
ENTERTAINMENT

‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്

January 19, 2026
ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്
ENTERTAINMENT

ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്

January 17, 2026
‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!
ENTERTAINMENT

‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!

January 15, 2026
‘നാളെ നാളെ’ പാടി എയറിലാകുമെന്ന് മമിത പോലും കരുതിക്കാണില്ല; ഷർവാണി ഇടാൻ പറ്റാത്ത അവസ്ഥയിലാണ് ഞാനെന്ന് പിഷാരടി!
ENTERTAINMENT

‘നാളെ നാളെ’ പാടി എയറിലാകുമെന്ന് മമിത പോലും കരുതിക്കാണില്ല; ഷർവാണി ഇടാൻ പറ്റാത്ത അവസ്ഥയിലാണ് ഞാനെന്ന് പിഷാരടി!

January 14, 2026
പുരുഷന്മാരെ ആക്രമിക്കാൻ ഒത്തുകൂടുന്ന പെണ്ണുങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ് ബാബു
ENTERTAINMENT

പുരുഷന്മാരെ ആക്രമിക്കാൻ ഒത്തുകൂടുന്ന പെണ്ണുങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ് ബാബു

January 10, 2026
Next Post
സ്ലീപ്പർ സെല്ലുകൾ ഉണർന്നു, മലയാളത്തിന്റെ എന്റർടെയ്നർ തിരിച്ചുവന്നു; ഗംഭീര കളക്ഷൻ നേടി ‘സർവ്വം മായ’

സ്ലീപ്പർ സെല്ലുകൾ ഉണർന്നു, മലയാളത്തിന്റെ എന്റർടെയ്നർ തിരിച്ചുവന്നു; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

മുഖ്യമന്ത്രി സൈബർ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴ്ന്നു: ഷിബു ബേബി ജോൺ

‘പൊലീസ് തറവാട് സ്വത്താണോ? പിണറായി വിജയൻ കേരളത്തിന് അപമാനം’: വി ഡി സതീശൻ

'പൊലീസ് തറവാട് സ്വത്താണോ? പിണറായി വിജയൻ കേരളത്തിന് അപമാനം': വി ഡി സതീശൻ

Currently Playing

ഇനി കളിമാറുംഅമിത് ഷായുടെ വമ്പൻ നീക്കംഇങ്ങേരിത് എന്ത് ഭാവിച്ചാണ്! #Trendingnews

00:05:02

മറുനാടന് പൂർണ്ണ പിന്തുണ!! ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

00:02:51

അവിഞ്ഞു നാറി അഴിമതി; കെ ഫോണിൽ കേന്ദ്ര അന്വേഷണം #Trendingnews

00:04:10

LATESTNEWS

ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

April 13, 2026
ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

April 10, 2026
​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?

​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?

April 10, 2026
​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

April 8, 2026
മുഖ്യമന്ത്രി പദം: വി.ഡി. സതീശനെ മുഖവിലയ്ക്കെടുക്കണമെന്ന് അണികൾ; ഹൈക്കമാൻഡ് കീഴ്‌വഴക്കം പാലിക്കണമെന്ന് നേതാക്കൾ

March 26, 2026

ARCHIVES

NO.158 4th Main Sampige Layout,
Bangalore North.560079, Karnataka, INDIA
Mob. +919535224131

Follow Us

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

No Result
View All Result
  • HOME
  • NEWS
    • KERALA
    • NATIONAL
    • INTERNATIONAL
  • PRAVASI
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TECH
  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist