മണിപ്പൂരിൽ വീണ്ടും സംഘർഷം; 50 ഓളം വീടുകൾ അഗ്നിക്കിരയായി, ഉഖ്‌റൂലിൽ നിരോധനാജ്ഞ
ഇംഫാൽ | 10, ഫെബ്രുവരി | 2026 മണിപ്പൂരിലെ ഉഖ്‌റൂൽ ജില്ലയിൽ കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലുണ്ടായ വംശീയ സംഘർഷത്തെത്തുടർന്ന് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട്...


















































