പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതുകൊണ്ട്; നിലപാടുകളുടെ പേരിലല്ലെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം | 14, ഫെബ്രുവരി | 2026 ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തിൽ വരുത്തിയ മാറ്റം വ്യക്തിപരമായ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി...















































