ഭാരത് ബന്ദ് കേരള ബന്ദായി ഒതുങ്ങി; ഈ കായികബല രീതികൾ സംസ്ഥാനത്തെ നശിപ്പിക്കും”; രൂക്ഷവിമർശനവുമായി ശശി തരൂർ
തിരുവനന്തപുരം | 12, ഫെബ്രുവരി | 2026 കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി...















































