Wednesday, July 29, 2026
  • About Us
  • Our Professionals
  • Greivance
  • Contact Us
MANGALAM NEWS ONLINE
Advertisement
  • HOME
  • NEWS
    • All
    • LOCAL
    • KERALA
    • NATIONAL
    • INTERNATIONAL
    റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

    ​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

    റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

    ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു

  • PRAVASI

    മരുഭൂമിയുണ്ടായിട്ടും യുഎഇയും സൗദിയും മണൽ ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ട്?

    2026ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ; ആദ്യ അവധി ജനുവരി 15ന്

    ബസ്-ദുരന്തത്തിൽ-മരണപ്പെട്ട-ഇന്ത്യൻ-തീർത്ഥാടകർക്ക്-അന്ത്യപ്രവാചകന്റെ-മണ്ണിൽ-അന്ത്യനിദ്ര

    ബസ് ദുരന്തത്തിൽ മരണപ്പെട്ട ഇന്ത്യൻ തീർത്ഥാടകർക്ക് അന്ത്യപ്രവാചകന്റെ മണ്ണിൽ അന്ത്യനിദ്ര

  • BUSINESS
    ട്രാവൽ-ഇന്ഡസ്ട്രിയിലെ-മികവിന്-ടാസ്ക്-‘സിനർജി-2025’-സംഗമത്തിൽ-ആദരം:-ലൈഫ്-ടൈം-ട്രാവൽ-എക്‌സലൻസ്-പുരസ്‌കാരം-മന്ത്രി-പി-രാജീവ്-ഡോ.-കെ-വി-അബ്ദുൽ-നാസറിന്-സമ്മാനിച്ചു

    ട്രാവൽ ഇന്ഡസ്ട്രിയിലെ മികവിന് ടാസ്ക് ‘സിനർജി 2025’ സംഗമത്തിൽ ആദരം: ലൈഫ് ടൈം ട്രാവൽ എക്‌സലൻസ് പുരസ്‌കാരം മന്ത്രി പി രാജീവ് ഡോ. കെ വി അബ്ദുൽ നാസറിന് സമ്മാനിച്ചു

    445-കോടി-രൂപയുടെ-സോളാർ-റൂഫ്‌ടോപ്പ്-ഓർഡർ-നേടി-ക്രോംപ്ടൺ

    445 കോടി രൂപയുടെ സോളാർ റൂഫ്‌ടോപ്പ് ഓർഡർ നേടി ക്രോംപ്ടൺ

    സിഡിഎസ്എല്‍-ഐഡിയത്തോണ്‍-ആരംഭിച്ചു

    സിഡിഎസ്എല്‍ ഐഡിയത്തോണ്‍ ആരംഭിച്ചു

    കുത്തനെ-കയറിയ-സ്വർണവില-ഇന്ന്-രണ്ട്-തവണ-ഇടിഞ്ഞു.-സ്വർണവില-പവന്-91,120-രൂപയിലും-ഗ്രാമിന്-11,390-രൂപയിലുമാണ്-വ്യാപാരം-പുരോഗമിക്കുന്നത്

    കുത്തനെ കയറിയ സ്വർണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. സ്വർണവില പവന് 91,120 രൂപയിലും ഗ്രാമിന് 11,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

  • SPORTS
    ​സഞ്ജുവിനും ഇഷാനും ഗംഭീറിന്റെ കൈയടി; ലോകകപ്പിൽ നമീബിയയെ തകർത്ത് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമത്

    സഞ്ജു സാംസൺ വീണ്ടും ഓപ്പണിംഗ് റോളിലേക്ക്; നമീബിയക്കെതിരെ അഭിഷേക് ശർമ്മ കളിച്ചേക്കില്ല

    ​സൂര്യകുമാർ യാദവ് നയിച്ചു; യുഎസ്എയെ തകർത്ത് ഇന്ത്യക്ക് വിജയതുടക്കം

    ക്യാപ്റ്റന്റെ ഒറ്റയാൾ പോരാട്ടം; യുഎസ്എയെ തകർത്ത് ഇന്ത്യയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം

  • CRIME

    ​റെജിമോന്റെ തട്ടിപ്പ് പർച്ചേസ് കമ്മിറ്റി അംഗം തന്നെ വിജിലൻസിന് മുൻപിൽ അക്കമിട്ട് നിരത്തി ഒപ്പിട്ടു നൽകിയത്; മാനേജ്‌മെന്റിന്റെ അനുവാദത്തോടെയോ? പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ!

  • ENTERTAINMENT
    തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മഞ്ജു വാര്യർക്കും ലിജോ മോൾക്കും അപർണ്ണയ്ക്കും പുരസ്കാരം

    ‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്

    ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്

    ‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!

  • HEALTH
    വയനാട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു

    ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

    ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗി മരണം: അധികൃതർക്കെതിരെ കേസ്

    ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ബന്ധുക്കളുടെ ആരോപണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

  • TECH
    എഐ ദുരുപയോഗം: എക്‌സിന് കേന്ദ്ര സർക്കാരിന്റെ താക്കീത്; 72 മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് നിർദ്ദേശം

    നിങ്ങൾ ഫോണ് 100% വരെ ചാർജ് ചെയ്യാറുണ്ടോ? അബദ്ധം ഒഴിവാക്കാം

    വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ പുറത്തുകടക്കാം; പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

    ഗൂഗിള്‍-മാപ്പിനോട്-ഇനി-സംസാരിച്ച്-വണ്ടിയോടിക്കാം;-പുതിയ-ഫീച്ചറുമായി-ഗൂഗിൾ

    ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS
No Result
View All Result

Home NEWS NATIONAL

കൽക്കരി കുംഭകോണത്തിൽ ഷായുടെ പങ്ക് വ്യക്തമാക്കുന്ന പെൻഡ്രൈവുണ്ട്, പുറത്തുവിടും; ഭീഷണിയുമായി മമത ബാനർജി

ഐ-പാക് ഓഫീസിലെ ഇഡി റെയ്ഡിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി; രാജ്യം ഞെട്ടുന്ന വിവരങ്ങൾ പുറത്തുവരുമെന്ന് മുന്നറിയിപ്പ്

January 10, 2026
in NATIONAL
4 0
കൽക്കരി കുംഭകോണത്തിൽ ഷായുടെ പങ്ക് വ്യക്തമാക്കുന്ന പെൻഡ്രൈവുണ്ട്, പുറത്തുവിടും; ഭീഷണിയുമായി മമത ബാനർജി

കൊൽക്കത്ത | 10, ജനുവരി | 2026

ഒരു പരിധിക്കപ്പുറം തന്നെയും സർക്കാരിനെയും സമ്മർദത്തിലാക്കിയാൽ കൽക്കരി കുംഭകോണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പങ്ക് വ്യക്തമാക്കുന്ന പെൻഡ്രൈവ് പുറത്തുവിടുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഐ-പാക് ഓഫീസിലെ ഇഡി റെയ്ഡിന് പിന്നാലെയായിരുന്നു മമത ബാനർജിയുടെ രൂക്ഷമായ പ്രതികരണം.

ads1
ads2
previous arrow
next arrow

അമിത് ഷായുടെ പങ്ക് വ്യക്തമാക്കുന്ന പെൻഡ്രൈവുകൾ തന്റെ കൈവശമുണ്ടെന്നും താൻ ഇരിക്കുന്ന കസേരയോടുള്ള ബഹുമാനം കൊണ്ടാണ് മൗനം പാലിക്കുന്നതെന്നും മമത ബാനർജി പറഞ്ഞു. രാജ്യം ഞെട്ടുന്ന വിവരങ്ങൾ പുറത്തുവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും മമത പറഞ്ഞു. അതിനായി അവർ എന്ത് മാർഗവും ഉപയോഗിക്കുമെന്നും അവർ ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചോർത്താനുള്ള ബിജെപിയുടെ നീക്കമാണിതെന്നും മമത ബാനർജി ആരോപിച്ചു. ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് നടത്തിയ റാലിയിൽ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ എന്നാണ് ഇഡിയുടെ വാദം. കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനം ഐ-പാകിലേക്ക് മാറ്റിയെന്നും ഇഡി പറയുന്നു. മുഖ്യമന്ത്രി ഇടപെട്ട് റെയ്ഡ് തടഞ്ഞുവെന്ന് ആരോപിച്ച് ഇഡി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

മമതക്കെതിരെ ബിജെപിയും രംഗത്തുവന്നിരുന്നു. ഇഡിയുടെ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടസപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം. ഇഡി റെയ്ഡ് ചെയ്ത രണ്ടു സ്ഥലങ്ങളിലും മുഖ്യമന്ത്രി നേരിട്ടെത്തിയത് സംഘർഷങ്ങൾക്ക് വഴിവെച്ചു. പശ്ചിമ ബംഗാളിൽ ഒന്നും ഒളിച്ചുവെയ്ക്കാനില്ലെങ്കിൽ, ഒരു മുഖ്യമന്ത്രി ഔദ്യോഗിക അന്വേഷണത്തെ തടസ്സപ്പെടുത്തുന്നത് എന്തിനാണെന്നും ബിജെപി നേതാക്കൾ ചോദിച്ചിരുന്നു.

മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന സംഘത്തിലെ പ്രധാന അംഗമായ പ്രതീക് ജെയിന്റെ വസതിയിലും സാൾട്ട് ലേക്ക് സെക്ടർ അഞ്ചിലുള്ള ഗോദ്രെജ് വാട്ടർസൈഡ് കെട്ടിടത്തിലെ കമ്പനിയുടെ ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.

Content Highlights: Mamata Banerjee claims to have pen drives revealing Amit Shah’s role in coal scam; threatens to release evidence if pressured; ED conducts raid at I-PAC office; BJP accuses CM of obstructing investigation; political confrontation intensifies ahead of assembly elections

Source: News Reports
Tags: I-PAC`BJP``Political Controversy``West Bengal`Amit ShahTrinamool CongressAssembly ElectionsMamata BanerjeeCoal ScamED Raid
SendShare1Tweet1Share

Related Posts

രണ്ടുനാൾ മുൻപ് ഡൽഹിയിൽ നടന്നത് നാടകീയ നീക്കങ്ങൾ; വേണുഗോപാലിനെ നോക്കുകുത്തിയാക്കി സതീശന്റെ ‘അന്ത്യശാസനം
NATIONAL

March 22, 2026
​സേലത്ത് വിജയ്‌യുടെ ടിവികെ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ഒരാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

February 14, 2026
“ഇത് സ്റ്റാലിന്റെ ഉറപ്പ്”; 1.31 കോടി സ്ത്രീകൾക്ക് 5000 രൂപ വീതം കൈമാറി തമിഴ്നാട് സർക്കാർ

February 13, 2026
മണിപ്പൂരിൽ വീണ്ടും സംഘർഷം; 50 ഓളം വീടുകൾ അഗ്നിക്കിരയായി, ഉഖ്‌റൂലിൽ നിരോധനാജ്ഞ

February 10, 2026
​ഓം ബിർലയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യ സഖ്യം; എൻഡിഎ ഭരണകാലത്ത് ഇതാദ്യം

അതിവേഗ റെയിൽ: പൊന്നാനിയിലെ ഓഫീസിൽ ആളില്ല; പദ്ധതിയിൽ കേന്ദ്രത്തിന് ‘മൗനം’; ഇ. ശ്രീധരൻ ഒറ്റപ്പെടുന്നുവോ?

February 7, 2026
Next Post
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാനില്ലെന്ന് ദേവസ്വം ബോർഡ്; പ്രതികരിച്ച് വിവാദമുണ്ടാക്കാൻ താനില്ലെന്ന് പ്രസിഡന്റ്

കണ്ഠരർ രാജീവരെ ദ്വാരപാലക കേസിലും പ്രതിചേർക്കും; കുരുക്കിയത് പത്മകുമാറിന്റെ മൊഴി

പുരുഷന്മാരെ ആക്രമിക്കാൻ ഒത്തുകൂടുന്ന പെണ്ണുങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ് ബാബു

Currently Playing

ഇനി കളിമാറുംഅമിത് ഷായുടെ വമ്പൻ നീക്കംഇങ്ങേരിത് എന്ത് ഭാവിച്ചാണ്! #Trendingnews

00:05:02

മറുനാടന് പൂർണ്ണ പിന്തുണ!! ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

00:02:51

അവിഞ്ഞു നാറി അഴിമതി; കെ ഫോണിൽ കേന്ദ്ര അന്വേഷണം #Trendingnews

00:04:10

LATESTNEWS

റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

റെജിമോനെതിരെ നടപടിയെടുക്കാത്ത മാനേജ്‌മെന്റിന്റെ മൗനം ദുരൂഹം; തട്ടിപ്പും വഞ്ചനയും അഴിമതിയും പ്രബന്ധ മോഷണവും അടക്കം യോഗ്യതകൾ എണ്ണിയാൽ ഒടുങ്ങാത്ത ഇയാളെ സംരക്ഷിക്കുന്നത് ആരെ ഭയന്ന്?

July 22, 2026
​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

​മരുഭൂമിയിലെ തിരക്കുകൾക്കിടയിലും പാട്ടെഴുത്തിന്റെ വസന്തം; അക്ബർ താന്ന്യം പ്രവാസികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാകുന്നു

July 18, 2026
റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

റെജിമോന്റെ അഴിമതിയുടെ തെളിവുകൾ ഡിഡി ഓഫീസിലെ ഫയലുകളിൽ ഉറങ്ങുന്നു; ഞെട്ടിക്കുന്ന അഴിമതിയുടെ ആഴം വെളിപ്പെടുത്തി പർച്ചേസ് കമ്മിറ്റി അംഗം

July 15, 2026
ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു

ഡോ.റെജിമോന്റെ അഴിമതിയുടെ കാണാപ്പുറങ്ങൾ: നിർണ്ണായക ഓഡിയോ/വീഡിയോ തെളിവുകളും രേഖകളും മംഗളം ഓൺലൈന് ലഭിച്ചു; സ്ഥാപനത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു

July 12, 2026
​റെജിമോന്റെ തട്ടിപ്പ് പർച്ചേസ് കമ്മിറ്റി അംഗം തന്നെ വിജിലൻസിന് മുൻപിൽ അക്കമിട്ട് നിരത്തി ഒപ്പിട്ടു നൽകിയത്; മാനേജ്‌മെന്റിന്റെ അനുവാദത്തോടെയോ? പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ!

​റെജിമോന്റെ തട്ടിപ്പ് പർച്ചേസ് കമ്മിറ്റി അംഗം തന്നെ വിജിലൻസിന് മുൻപിൽ അക്കമിട്ട് നിരത്തി ഒപ്പിട്ടു നൽകിയത്; മാനേജ്‌മെന്റിന്റെ അനുവാദത്തോടെയോ? പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ!

July 10, 2026

ARCHIVES

NO.158 4th Main Sampige Layout,
Bangalore North.560079, Karnataka, INDIA
Mob. +919535224131

Follow Us

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

No Result
View All Result
  • HOME
  • NEWS
    • KERALA
    • NATIONAL
    • INTERNATIONAL
  • PRAVASI
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TECH
  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist