വാജിവാഹനത്തിൽ സ്വർണ്ണം ഒട്ടിച്ചത് ഞാൻ തന്നെ; ഭഗവാന് നൽകിയതിന് രസീത് വാങ്ങിയില്ല”; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി
തിരുവനന്തപുരം | 12, ഫെബ്രുവരി | 2026 ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ (കുതിര രൂപം) സ്വർണ്ണപ്പാളി ഒട്ടിച്ചത് താൻ തന്നെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ വിയർപ്പിന്റെ...


















































