Thursday, June 18, 2026
  • About Us
  • Our Professionals
  • Greivance
  • Contact Us
MANGALAM NEWS ONLINE
Advertisement
  • HOME
  • NEWS
    • All
    • LOCAL
    • KERALA
    • NATIONAL
    • INTERNATIONAL
    സിൻഡിക്കേറ്റും മന്ത്രിയും വിറയ്ക്കും; ഡോ. റെജിമോന്റെ ‘അഴിമതിക്കടൽ’ പുറത്ത്; വിജിലൻസ് കെണിയിൽ വൈസ് പ്രിൻസിപ്പൽ!

    ​പ്രബന്ധം കോപ്പിയടിച്ച അധ്യാപകൻ പ്രിൻസിപ്പൽ പദവിയിലേക്ക്? വിദ്യാർത്ഥികളെ വഞ്ചിച്ച ചരിത്രവും പുറത്ത്; ക്യാമ്പസിന്റെ ഭാവി ആശങ്കയിൽ

    ഗവേഷണ പ്രബന്ധം കോപ്പിയടിച്ച സംഭവം: ആരോപണവിധേയനായ ഡോ. പി.എം. റെജിമോന്റെ വിഷയത്തിൽ ജേണൽ അധികൃതർക്ക് മംഗളം ഓൺലൈന്റെ നോട്ടീസ്; മൗനം തുടർന്നാൽ നിയമനടപടി

    ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

  • PRAVASI
    മരുഭൂമിയുണ്ടായിട്ടും യുഎഇയും സൗദിയും മണൽ ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ട്?

    2026ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ; ആദ്യ അവധി ജനുവരി 15ന്

    ബസ്-ദുരന്തത്തിൽ-മരണപ്പെട്ട-ഇന്ത്യൻ-തീർത്ഥാടകർക്ക്-അന്ത്യപ്രവാചകന്റെ-മണ്ണിൽ-അന്ത്യനിദ്ര

    ബസ് ദുരന്തത്തിൽ മരണപ്പെട്ട ഇന്ത്യൻ തീർത്ഥാടകർക്ക് അന്ത്യപ്രവാചകന്റെ മണ്ണിൽ അന്ത്യനിദ്ര

    ദമ്മാമില്‍-വന്‍-അഗ്നിബാധ;-മലയാളികളുടേതുള്‍പ്പെടെ-നിരവധി-കടകള്‍-എരിഞ്ഞമർന്നു;-ആളപായമില്ല

    ദമ്മാമില്‍ വന്‍ അഗ്നിബാധ; മലയാളികളുടേതുള്‍പ്പെടെ നിരവധി കടകള്‍ എരിഞ്ഞമർന്നു; ആളപായമില്ല

  • BUSINESS
    ട്രാവൽ-ഇന്ഡസ്ട്രിയിലെ-മികവിന്-ടാസ്ക്-‘സിനർജി-2025’-സംഗമത്തിൽ-ആദരം:-ലൈഫ്-ടൈം-ട്രാവൽ-എക്‌സലൻസ്-പുരസ്‌കാരം-മന്ത്രി-പി-രാജീവ്-ഡോ.-കെ-വി-അബ്ദുൽ-നാസറിന്-സമ്മാനിച്ചു

    ട്രാവൽ ഇന്ഡസ്ട്രിയിലെ മികവിന് ടാസ്ക് ‘സിനർജി 2025’ സംഗമത്തിൽ ആദരം: ലൈഫ് ടൈം ട്രാവൽ എക്‌സലൻസ് പുരസ്‌കാരം മന്ത്രി പി രാജീവ് ഡോ. കെ വി അബ്ദുൽ നാസറിന് സമ്മാനിച്ചു

    445-കോടി-രൂപയുടെ-സോളാർ-റൂഫ്‌ടോപ്പ്-ഓർഡർ-നേടി-ക്രോംപ്ടൺ

    445 കോടി രൂപയുടെ സോളാർ റൂഫ്‌ടോപ്പ് ഓർഡർ നേടി ക്രോംപ്ടൺ

    സിഡിഎസ്എല്‍-ഐഡിയത്തോണ്‍-ആരംഭിച്ചു

    സിഡിഎസ്എല്‍ ഐഡിയത്തോണ്‍ ആരംഭിച്ചു

    കുത്തനെ-കയറിയ-സ്വർണവില-ഇന്ന്-രണ്ട്-തവണ-ഇടിഞ്ഞു.-സ്വർണവില-പവന്-91,120-രൂപയിലും-ഗ്രാമിന്-11,390-രൂപയിലുമാണ്-വ്യാപാരം-പുരോഗമിക്കുന്നത്

    കുത്തനെ കയറിയ സ്വർണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. സ്വർണവില പവന് 91,120 രൂപയിലും ഗ്രാമിന് 11,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

  • SPORTS
    ​സഞ്ജുവിനും ഇഷാനും ഗംഭീറിന്റെ കൈയടി; ലോകകപ്പിൽ നമീബിയയെ തകർത്ത് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമത്

    സഞ്ജു സാംസൺ വീണ്ടും ഓപ്പണിംഗ് റോളിലേക്ക്; നമീബിയക്കെതിരെ അഭിഷേക് ശർമ്മ കളിച്ചേക്കില്ല

    ​സൂര്യകുമാർ യാദവ് നയിച്ചു; യുഎസ്എയെ തകർത്ത് ഇന്ത്യക്ക് വിജയതുടക്കം

    ക്യാപ്റ്റന്റെ ഒറ്റയാൾ പോരാട്ടം; യുഎസ്എയെ തകർത്ത് ഇന്ത്യയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം

  • CRIME
    ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

    ​ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ക്ലീൻ ചിറ്റ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി

    ശബരിമല സ്വർണ്ണക്കൊള്ള കേസ്: ബെല്ലാരിയിൽ എസ്ഐടി പരിശോധന; നിർണായക പണമിടപാട് രേഖകൾ പിടിച്ചെടുത്തു

    കൗൺസിലിംഗിനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിലിപ്പ് മമ്പാടിനെതിരെ ഗുരുതര ആരോപണങ്ങൾ

  • ENTERTAINMENT
    തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മഞ്ജു വാര്യർക്കും ലിജോ മോൾക്കും അപർണ്ണയ്ക്കും പുരസ്കാരം

    ‘നെഗറ്റീവ് റോൾ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’; മനസ്സ് തുറന്ന് രുക്മിണി വസന്ത്

    ജയലളിതയുടെ അനുയായികൾ ജീപ്പിലിട്ട് മർദ്ദിച്ചു; രക്ഷകനായത് ഭാഗ്യരാജ്: വെളിപ്പെടുത്തലുമായി രജനീകാന്ത്

    ‘വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലതില്ലേ…’; 18 വർഷത്തിന് ശേഷം പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി ശ്രീകാന്ത്!

  • HEALTH
    വയനാട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു

    ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

    ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗി മരണം: അധികൃതർക്കെതിരെ കേസ്

    ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ബന്ധുക്കളുടെ ആരോപണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

  • TECH
    എഐ ദുരുപയോഗം: എക്‌സിന് കേന്ദ്ര സർക്കാരിന്റെ താക്കീത്; 72 മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് നിർദ്ദേശം

    നിങ്ങൾ ഫോണ് 100% വരെ ചാർജ് ചെയ്യാറുണ്ടോ? അബദ്ധം ഒഴിവാക്കാം

    വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ പുറത്തുകടക്കാം; പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

    ഗൂഗിള്‍-മാപ്പിനോട്-ഇനി-സംസാരിച്ച്-വണ്ടിയോടിക്കാം;-പുതിയ-ഫീച്ചറുമായി-ഗൂഗിൾ

    ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS
No Result
View All Result

Home NEWS

തൃശൂർ വിജിലൻസിന് മുന്നിൽ പ്രിൻസിപ്പലിന്റെ ഔദ്യോഗിക പരാതി; ലക്ഷങ്ങളുടെ കമ്പ്യൂട്ടർ പർച്ചേസ് തട്ടിപ്പ് അക്കമിട്ട് നിരത്തി സർക്കാർ ഓഡിറ്റ് റിപ്പോർട്ട്; മുഖ്യമന്ത്രിക്ക് അടിയന്തിര കൂട്ടഹരജി

June 17, 2026
in NEWS, KERALA
6 0
സിൻഡിക്കേറ്റും മന്ത്രിയും വിറയ്ക്കും; ഡോ. റെജിമോന്റെ ‘അഴിമതിക്കടൽ’ പുറത്ത്; വിജിലൻസ് കെണിയിൽ വൈസ് പ്രിൻസിപ്പൽ!

സ്വന്തം ലേഖകൻ / മംഗളം ഓൺലൈൻ

​തൃശൂർ | 17, ജൂൺ | 2026

​അന്താരാഷ്ട്ര ജേണലിൽ നിന്ന് അക്കാദമിക് പ്രബന്ധം കോപ്പിയടിച്ച് സർവകലാശാലാ തലത്തിൽ നടപടി നേരിട്ട മാർ ഡയഷണസ് (MD) കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി.എം. റെജിമോനെതിരെ അതീവ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും പുറത്ത്. മുൻപ് നടത്തിയ കമ്പ്യൂട്ടർ, അനുബന്ധ  പർച്ചേസുകളിൽ ലക്ഷങ്ങളുടെ അഴിമതിയും സർക്കാർ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനവും നടന്നതായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യാജ രേഖ ചമച്ചും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും നിലവിലെ പ്രിൻസിപ്പലിനെ മാറ്റി ആ പദവി കൈക്കലാക്കാൻ ഡോ. റെജിമോൻ തീവ്രശ്രമം നടത്തുന്നതിനിടെയാണ്, ഇയാളെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് അടിയന്തിര പരാതി ലഭിച്ചിരിക്കുന്നത്.

ads1
ads2
previous arrow
next arrow

​കോളേജിലെ ആഭ്യന്തര അക്കാദമിക് വൃത്തങ്ങളിൽ നിന്നും ഉയർന്നുവന്ന ഈ പരാതിയിൽ ഡോ. റെജിമോന്റെ അധ്യാപന ജീവിതത്തിലെ വഞ്ചനകളും സാമ്പത്തിക തട്ടിപ്പുകളും അക്കമിട്ട് നിരത്തുന്നുണ്ട്. പദവി ദുരുപയോഗം ചെയ്ത് കമ്പ്യൂട്ടറുകൾ വാങ്ങിയതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി കാണിച്ച് നിലവിലെ കോളേജ് പ്രിൻസിപ്പലും പഴയ കോളേജ് യൂണിയൻ ഭാരവാഹികളും ചേർന്ന് തൃശൂർ വിജിലൻസിന് മുന്നിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന വിവരവും ഇതോടെ പുറത്തുവന്നു.

​കമ്പ്യൂട്ടർ പർച്ചേസിലെ കള്ളക്കളി പുറത്തുവിട്ട് ഔദ്യോഗിക ഓഡിറ്റ് റിപ്പോർട്ട്

​കേരള സ്റ്റേറ്റ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം നടത്തിയ അക്കാദമിക് വർഷങ്ങളിലെ പ്രത്യേക ഓഡിറ്റിങ്ങിലാണ് ഡോ. റെജിമോൻ നടത്തിയ കടുത്ത സാമ്പത്തിക ധൂർത്തും നിയമലംഘനങ്ങളും കണ്ടെത്തിയത്. ഓഡിറ്റ് റിപ്പോർട്ട് നം: D2/786/2019/LA (തീയതി: 30/07/2019) പ്രകാരം, പേജ് 16 മുതൽ 19 വരെയുള്ള ഭാഗങ്ങളിൽ  സാമ്പത്തിക ക്രമക്കേടുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. യു.ജി.സി ഫണ്ട് വിനിയോഗിച്ച് യു.ജി.സി കോ-ഓർഡിനേറ്ററായ ഡോ. റെജിമോന്റെ മേൽനോട്ടത്തിൽ തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും കോഴിക്കോട്ടെ ഒരു ഏജൻസിയിൽ നിന്നും കമ്പ്യൂട്ടറുകൾ, പ്രൊജക്ടറുകൾ, യുപിഎസ്, അനുബന്ധ സാമഗ്രികൾ എന്നിവ വാങ്ങിയതിലാണ് ഗുരുതരമായ ക്രമക്കേടുകൾ ഉള്ളത്.

​ഓഡിറ്റ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ താഴെ പറയുന്നവയാണ്:

  • ​കമ്പ്യൂട്ടർ പർച്ചേസ് ഫയലുകളിൽ സർക്കാർ ആവശ്യപ്പെടുന്ന യാതൊരുവിധ ഭരണാനുമതി ഉത്തരവോ, പർച്ചേസ്മ്മിറ്റി മിനിറ്റ്സോ, പർച്ചേസ് സാങ്ഷൻ രേഖകളോ ഉൾപ്പെടുത്തിയിട്ടില്ല.
  • ​ടെക് ലേബലിൽ കാണിച്ച പല ബില്ലുകളിലും ടാക്സ് തുകകൾ കൃത്യമായി രേഖപ്പെടുത്തുകയോ ടാക്സ് അടച്ച രസീതുകൾ ഹാജരാക്കുകയോ ചെയ്തിട്ടില്ല.
  • ​വാങ്ങി എന്ന് അവകാശപ്പെടുന്ന വലിയ തുകയുടെ ങ്ങൾ മാസ്റ്റർ സ്റ്റോക്ക് രജിസ്റ്ററുകളിൽ എൻട്രി ചെയ്യുകയോ പ്രിൻസിപ്പൽ ഒപ്പിട്ട് പാസ്സാക്കുകയോ ചെയ്തിട്ടില്ല.
  • ​ടെണ്ടർ പ്രകാരം എൽ.സി.ഡി പ്രൊജക്ടറിന്റെ എസ്റ്റിമേറ്റ് തുകയേക്കാൾ 2,79,796 രൂപ അധികമായി ചെലവഴിച്ച് സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തിവെച്ചു.
  • ​ഒരു ലക്ഷത്തിലധികം രൂപയുടെ പുസ്തകങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് യാതൊരുവിധ കൊട്ടേഷൻ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

​വിദ്യാർത്ഥികളെയും സർക്കാരിനെയും ഒരേപോലെ വഞ്ചിച്ചു

​അധ്യാപനത്തിൽ ശ്രദ്ധിക്കാതെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കായി വിലപ്പെട്ട സമയം മാറ്റിവെച്ച ഡോ. റെജിമോനെതിരെ 2018-ൽ അവസാന വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥികൾ കൂട്ടപരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. 2019-ൽ കോഴിക്കോട് സാമൂതി ഗുരുവായൂരപ്പൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മല്ലിക എം.ജി.യുടെ “Development and Female Economic Participation: A Comparative Study of India and Kerala” എന്ന പ്രബന്ധം അപ്പാടെ മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതിലൂടെ അന്താരാഷ്ട്ര തലത്തിൽ കോളേജിന്റെ അന്തസ്സ് കെടുത്തിയ വ്യക്തിയാണ് ഇയാൾ.

​തരംതാഴ്ത്തൽ നടപടികൾക്ക് വിധേയനായിട്ടും സാമ്പത്തിക ബാധ്യതകൾ ഇനിയും ഓഡിറ്റ് പ്രകാരം തീർപ്പാക്കാത്ത ഒരാൾ, രാഷ്ട്രീയ ഉന്നതരെയും  തൃശൂർ ജില്ലയിലെ ഒരു മന്ത്രിയെയും സ്വാധീനിച്ച് പ്രിൻസിപ്പൽ കസേരയിലേക്ക് വരാൻ ശ്രമിക്കുന്നത് കലാലയത്തിന്റെ നാശത്തിന് കാരണമാകുമെന്നാണ് ഉയരുന്ന ആക്ഷേപം. വിജിലൻസ് പരാതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഈ അഴിമതിക്കടലിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് അക്കാദമിക് സമൂഹത്തിന്റെ ആവശ്യം. വിഷയത്തിൽ മംഗളം ഓൺലൈൻ അന്വേഷണം തുടരുകയാണ്.

​Content Highlights

  • ​Major financial fraud allegations unfold against disgraced academic Dr. P.M. Rejimon.
  • ​Official Collegiate Education Audit Report proves massive fund diversion and rule violations in IT equipment purchasing.
  • ​Present college principal and former union leaders move Thrissur Vigilance department for immediate criminal investigation
Source: Mangalam Online Bureau
Tags: Dr PM RejimonMD College PazhanjiComputer Purchase FraudAudit Report 2019Thrissur VigilanceChief Minister PetitionHigher Education Scam KeralaMangalam Online Investigation
SendShare2Tweet1Share

Related Posts

​പ്രബന്ധം കോപ്പിയടിച്ച അധ്യാപകൻ പ്രിൻസിപ്പൽ പദവിയിലേക്ക്? വിദ്യാർത്ഥികളെ വഞ്ചിച്ച ചരിത്രവും പുറത്ത്; ക്യാമ്പസിന്റെ ഭാവി ആശങ്കയിൽ
NEWS

June 16, 2026
ഗവേഷണ പ്രബന്ധം കോപ്പിയടിച്ച സംഭവം: ആരോപണവിധേയനായ ഡോ. പി.എം. റെജിമോന്റെ വിഷയത്തിൽ ജേണൽ അധികൃതർക്ക് മംഗളം ഓൺലൈന്റെ നോട്ടീസ്; മൗനം തുടർന്നാൽ നിയമനടപടി
NEWS

ഗവേഷണ പ്രബന്ധം കോപ്പിയടിച്ച സംഭവം: ആരോപണവിധേയനായ ഡോ. പി.എം. റെജിമോന്റെ വിഷയത്തിൽ ജേണൽ അധികൃതർക്ക് മംഗളം ഓൺലൈന്റെ നോട്ടീസ്; മൗനം തുടർന്നാൽ നിയമനടപടി

June 14, 2026
ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം
INTERNATIONAL

April 13, 2026
ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’
LOCAL

April 10, 2026
​കേരളം വിധിയെഴുതി: റെക്കോർഡ് പോളിംഗ്; ഇത് ഭരണവിരുദ്ധ തരംഗമോ അതോ ‘SIR’ ഭീതിയോ?
POLITICS

​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…
INTERNATIONAL

​ആയുധശേഖരം തീരുന്നു, അമേരിക്ക തളരുന്നു; യൂറോപ്പിൽ ഇന്ത്യക്ക് വഴിതുറക്കുന്നു…

April 8, 2026
Currently Playing

ഇനി കളിമാറുംഅമിത് ഷായുടെ വമ്പൻ നീക്കംഇങ്ങേരിത് എന്ത് ഭാവിച്ചാണ്! #Trendingnews

00:05:02

മറുനാടന് പൂർണ്ണ പിന്തുണ!! ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

00:02:51

അവിഞ്ഞു നാറി അഴിമതി; കെ ഫോണിൽ കേന്ദ്ര അന്വേഷണം #Trendingnews

00:04:10

LATESTNEWS

സിൻഡിക്കേറ്റും മന്ത്രിയും വിറയ്ക്കും; ഡോ. റെജിമോന്റെ ‘അഴിമതിക്കടൽ’ പുറത്ത്; വിജിലൻസ് കെണിയിൽ വൈസ് പ്രിൻസിപ്പൽ!

സിൻഡിക്കേറ്റും മന്ത്രിയും വിറയ്ക്കും; ഡോ. റെജിമോന്റെ ‘അഴിമതിക്കടൽ’ പുറത്ത്; വിജിലൻസ് കെണിയിൽ വൈസ് പ്രിൻസിപ്പൽ!

June 17, 2026
​പ്രബന്ധം കോപ്പിയടിച്ച അധ്യാപകൻ പ്രിൻസിപ്പൽ പദവിയിലേക്ക്? വിദ്യാർത്ഥികളെ വഞ്ചിച്ച ചരിത്രവും പുറത്ത്; ക്യാമ്പസിന്റെ ഭാവി ആശങ്കയിൽ

​പ്രബന്ധം കോപ്പിയടിച്ച അധ്യാപകൻ പ്രിൻസിപ്പൽ പദവിയിലേക്ക്? വിദ്യാർത്ഥികളെ വഞ്ചിച്ച ചരിത്രവും പുറത്ത്; ക്യാമ്പസിന്റെ ഭാവി ആശങ്കയിൽ

June 16, 2026
ഗവേഷണ പ്രബന്ധം കോപ്പിയടിച്ച സംഭവം: ആരോപണവിധേയനായ ഡോ. പി.എം. റെജിമോന്റെ വിഷയത്തിൽ ജേണൽ അധികൃതർക്ക് മംഗളം ഓൺലൈന്റെ നോട്ടീസ്; മൗനം തുടർന്നാൽ നിയമനടപടി

ഗവേഷണ പ്രബന്ധം കോപ്പിയടിച്ച സംഭവം: ആരോപണവിധേയനായ ഡോ. പി.എം. റെജിമോന്റെ വിഷയത്തിൽ ജേണൽ അധികൃതർക്ക് മംഗളം ഓൺലൈന്റെ നോട്ടീസ്; മൗനം തുടർന്നാൽ നിയമനടപടി

June 14, 2026
ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

ഇസ്രയേലിന്റെ ‘ഒറ്റക്കോളിൽ’ ഉടക്കി ലോകസമാധാനം; വാൻസിനെ പിന്തിരിപ്പിച്ചു നെതന്യാഹു; ഇസ്ലാമാബാദ് ചർച്ചകൾ പരാജയം

April 13, 2026
ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

ഇരട്ടകളുടെ വിസ്മയ സംഗമവുമായി സ്നേഹാലയ പെരുമ്പാവൂർ; നാളെ പെരുമ്പാവൂരിൽ ‘ഇരട്ട സംഗമവും സ്നേഹാദരവും’

April 10, 2026

ARCHIVES

NO.158 4th Main Sampige Layout,
Bangalore North.560079, Karnataka, INDIA
Mob. +919535224131

Follow Us

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

No Result
View All Result
  • HOME
  • NEWS
    • KERALA
    • NATIONAL
    • INTERNATIONAL
  • PRAVASI
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TECH
  • MORE
    • AUTO
    • TRAVEL
    • JOBS
    • CLASSIFIEDS

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist